സോണി ജോസഫ്. സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഈസ്റ്റ് അന്ഗ്ലിയന്‍ ചാപ്ലിന്‍സിയുടെ കീഴിലുള്ള നോര്‍വിച്ച് ഇടവകയിലെ പ്രാഥമിക വാര്‍ഷിക ധ്യാനം സെപ്റ്റംബര്‍19,20 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രമുഖ ദൈവ വചന പ്രാസംഗികനും കപ്പൂച്ചിന്‍ ആശ്രമാംഗവുമായ …
അപ്പച്ചന്‍ കണ്ണഞ്ചിറ: സീറോ മലബാര്‍ സഭയുടെ യുറോപ്പിലെ പ്രഥമ ഇടവകകളുടെയും സീ.എം.സി സന്യാസിനി മഠത്തിന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും,ആദ്യ ദേവാലയത്തിന്റെ സമര്‍പ്പണവും ഉള്‍ക്കൊള്ളുന്ന ആത്മീയോത്സവവേള ഏറ്റവും പ്രൗഡോജ്ജ്വലം ആക്കുന്നതിനുള്ള തയ്യാറെടുപ്പോടെ ലങ്കാസ്റ്റര്‍ ഒരുങ്ങുന്നു. അഭിമാനാര്‍ഹമായ പ്രസ്തുത ആഘോഷം ചിട്ടയായും ഗംഭീരമായും വര്‍ണ്ണാഭമാക്കുന്നതിനായി പ്രസ്റ്റണില്‍ ചേര്‍ന്ന ആലോചനായോഗം വിപുലമായ ആഘോഷ കമ്മിറ്റിക്ക് രൂപം നല്‍കി. യുറോപ്പില്‍ സീറോ മലബാര്‍ …
സാബു ചുണ്ടങ്കാട്ടില്‍: ഷെഫീല്‍ഡില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് ഷെഫീല്‍ഡില്‍ ഭക്തി നിര്‍ഭമായ തുടക്കം. സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ ഇന്നലെ വൈകുന്നേരം 5 മുതലാണ് ധ്യാനത്തിനു തുടക്കമായത്. നാളെ രാത്രി 10 നാവും ധ്യാനം സമാപിക്കുക. ഇന്നും നാളെയും വൈകുന്നേരം 5.30 ന് ധ്യാനം തുടങ്ങും. …
ജോണ്‍സണ്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന താമസിച്ചുള്ള (റെസിഡന്‍ഷ്യല്‍ റിട്രീറ്റ്) ആന്തരിക സൗഖ്യ ധ്യാനം സെപ്റ്റംബര്‍ 18, 19, 20 ദിവസങ്ങളില്‍. മലയാളത്തിലുള്ള ധ്യാനം സെപ്റ്റംബര്‍ 18 രാവിലെ 8.30 ന് ആരംഭിച്ച് സെപ്റ്റംബര്‍ 20 ന് വൈകുന്നേരം 4.30 ന് അവസാനിക്കും. താമസസൗകര്യം, ഭക്ഷണം, പാര്‍ക്കിംഗ് എന്നിവ ധ്യാനകേന്ദ്രത്തില്‍ …
കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (കെസിഎഎം) ഓണാഘോഷ പരിാപടികള്‍ പ്രൗഢഗംഭീരമായി നടന്ന. ബാഗുളി സെന്റ് മാര്‍ട്ടിനസ് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണിി ഉദ്ഘാടനം ചെയ്തു.
വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ സമാപിച്ചു
എ. പി. രാധാകൃഷ്ണന്‍ പാല്‍കടല്‍വാസന്‍ ഭഗവാന്‍ ശ്രീ മഹാവിഷ്ണുവിന്റെ സഹസ്രനാമ അര്‍ച്ചനയ്ക്ക് ഭക്തര്‍ ഒരുങ്ങുന്നു. എല്ലാ മാസവും നടത്തുന്ന സത്സഗങ്ങളിലൂടെ വ്യത്യസ്തവും പുരാതനവുമായ ആചാര അനുഷ്ടാനങ്ങള്‍ പകര്‍ന്ന് കൊടുക്കുന്നത് വഴി ഭക്ത മനസുകളില്‍ നിറ സാന്നിധ്യമായ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം സെപ്റ്റംബര്‍ 26 നു ശനിയാഴ്ച പതിവ് വേദിയായ വെസ്റ്റ് ത്രോണ്‍ണ്ടന്‍ …
ബൈബിള്‍ ക്വിസ് 2015 ല്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള അവാര്‍ഡ് വിതരണവും അന്നേ ദിവസം നടത്തപ്പെടും.
അന്നേ ദിവസം ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ യൂത്ത് വിങ്ങിനു വേണ്ടി രൂപം കൊടുത്ത യൂത്ത് മിനിസ്ട്രിയുടെ LOGO,NAME,MISSION STATEMENT എന്നിവ മത്സരാര്‍ത്തികളില്‍ നിന്നും ഉചിതമയതു തിരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും .
കോട്ടയം ജില്ലയിലെ മുട്ടുചിറയില്‍ എത്തിയിരിക്കുന്ന മുട്ടുചിറ നിവാസികളുടെ കൂട്ടായ്മ സെതംബര്‍ 19ന് രാവിലെ പത്തിന് ചെല്‍റ്റെന്‍ഹാം സെന്റ് ഗ്രിഗോറി കാത്തലിക് ചര്‍ച്ചില്‍ ഫാ വര്‍ഗീസ് നടയ്ക്കല്‍ അര്‍പ്പിക്കുന്ന ദിവ്യ ബലിയോടെ ആരംഭിക്കും. തുടര്‍ന്ന് സെന്റ് ഗ്രിഗോറി കാത്തലിക് സ്‌കൂള്‍ ഹാളില്‍ പൊതു സമ്മേളനവും കുടുംബ സംഗമവും നടക്കും.
രാവിലെ എട്ടു മണി മുതല്‍ ജപമാല പ്രദക്ഷണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തൂതി ആരാധന, വിശുദ്ധ കുര്‍ബ്ബാന, ദൈവവചന പ്രഘോഷണം, അനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ ശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല് മണിക്ക് അവസാനിക്കും.