1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലീഡ്‌സ് ഇടവകയില്‍ ആരംഭിച്ചു
യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലീഡ്‌സ് ഇടവകയില്‍ ആരംഭിച്ചു
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമ മേലദ്ദ്യക്ഷന്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവയുടെയും, കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടേയും ആശീര്‍വാദത്തോടുകൂടി പരിശുദ്ധ സഭയുടെ യുകെ പാത്രയര്‍ക്കല്‍ വികാരി അഭിവന്യ സഖറിയാസ് മോര് ഫീലക്‌സീനോസ് തിരുമേനിയുടെ ആത്മീയ മേലധ്യക്ഷതയില്‍ യു കെ റീജിയണിലെ എല്ലാ വൈദീകരും, ഡീക്കന്മാരും, കൌണ്‍സില്‍ അംഗങ്ങളും, ഇടവകഅംഗങ്ങളും ഒന്നിക്കുന്ന കുടുംബ സംഗമം അത്യന്തം പ്രാധാന്യമേറിയ ഒന്നാണല്ലോ.
സോജിയച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ കണ്‍വെന്‍ഷന്‍ ഞായറാഴ്ച്ച ലണ്ടനില്‍
സോജിയച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ കണ്‍വെന്‍ഷന്‍ ഞായറാഴ്ച്ച ലണ്ടനില്‍
സോജിയച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ കണ്‍വെന്‍ഷന്‍ ഞായറാഴ്ച്ച ലണ്ടനില്‍
ഫാ ജോസ് അന്തിയാംകുളം നയിക്കുന്ന ലൂര്‍ദ്ദ് തീര്‍ത്ഥാടനം ഒക്ടോബര്‍ 23ന്
ഫാ ജോസ് അന്തിയാംകുളം നയിക്കുന്ന ലൂര്‍ദ്ദ് തീര്‍ത്ഥാടനം ഒക്ടോബര്‍ 23ന്
ഫാ ജോസ് അന്തിയാംകുളം നയിക്കുന്ന ലൂര്‍ദ്ദ് തീര്‍ത്ഥാടനം ഒക്ടോബര്‍ 23ന്
പൌരസ്ത്യ കത്തോലിക്കാ സംഗമത്തില്‍ സീറോ മലബാര്‍ സഭയെ ഉദ്‌ഘോഷിച്ച റവ.ഡോ. പാലക്കല്‍ അഭിമാനമായി.
പൌരസ്ത്യ കത്തോലിക്കാ സംഗമത്തില്‍ സീറോ മലബാര്‍ സഭയെ ഉദ്‌ഘോഷിച്ച റവ.ഡോ. പാലക്കല്‍ അഭിമാനമായി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയെ റവ.ഡോ.ജോസഫ് പാലക്കലും,റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരിയും ചേര്‍ന്ന് ഒരു വൈജ്ഞാനിക പഠന ചര്‍ച്ചയാക്കി മാറ്റി.സെമിനാറില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും തദ്ദേശീയരായ ഇംഗ്ലീഷ് കത്തോലിക്കരും മറ്റു സഭാ അംഗങ്ങളുമായതിനാല്‍ സദസ്സില്‍ നിന്നും ധാരാളം ചോദ്യങ്ങളും,സംശയങ്ങളും ഉയര്‍ന്നു വന്നു.തുടര്‍ന്ന് നടന്ന സീറോ മലബാര്‍ സഭയുടെ പൗരാണികത്വത്തെ വിളിച്ചോതുന്ന പോസ്റ്റര്‍ പ്രദര്‍ശനവും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.
തക്കല രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു
തക്കല രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു
താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും.
മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച
മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച
മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഈ വരുന്ന വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ 11.30 വരെ നടക്കും. ശുശ്രൂഷകള്‍, ദിവ്യകാരുണ്യ ആരാധന, ജപമാല, വചന പ്രഘോഷണം, വി. കുര്‍ബാന, കുമ്പസാരം എന്നിവ നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമാകും.
ക്‌നാനായ റീജിയനില്‍ കുടുംബസമര്‍പ്പിതവര്‍ഷ ഫോറോനാ സമ്മേളനങ്ങള്‍ അഞ്ചു കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നു
ക്‌നാനായ റീജിയനില്‍ കുടുംബസമര്‍പ്പിതവര്‍ഷ ഫോറോനാ സമ്മേളനങ്ങള്‍ അഞ്ചു കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നു
ഷിക്കാഗോ സീറോമലബാര്‍ രൂപതയിലെ ക്‌നാനായ റീജിയന്റെ കുടുംബസമര്‍പ്പിത വര്‍ഷസമ്മേളനങ്ങളും ബൈബിള്‍ കലോല്‍സവവും സെപ്റ്റംബര്‍ മാസത്തില്‍ അഞ്ചു ഫൊറോനാ കേന്ത്രങ്ങളില്‍ വെച്ച് നടത്തപ്പെടുന്നു. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും സമ്മേളനങ്ങളില്‍ സംബന്ധിക്കും
ചിക്കാഗോ സെന്റ് മേരീസില്‍ ഇടവകദിനം ആഘോഷിച്ചു
ചിക്കാഗോ സെന്റ് മേരീസില്‍ ഇടവകദിനം ആഘോഷിച്ചു
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയം സ്ഥാപിതമായതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷപൂര്‍വം കൊണ്ടാടി.
സാല്‍ഫോര്‍ഡില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നാളെ; ബിഷപ്പര് ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികനാകും
സാല്‍ഫോര്‍ഡില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നാളെ; ബിഷപ്പര് ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികനാകും
സാല്‍ഫോര്‍ഡില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നാളെ; ബിഷപ്പര് ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികനാകും
ബോള്‍ട്ടണില്‍ ആരാധന പാരമ്പര്യങ്ങള്‍ എന്ന വിഷയത്തില്‍ ഡോ ജോസഫ് പാലയ്ക്കല്‍ നയിക്കുന്ന സെമിനാര്‍ അടുത്ത ശനിയാഴ്ച്ച
ബോള്‍ട്ടണില്‍ ആരാധന പാരമ്പര്യങ്ങള്‍ എന്ന വിഷയത്തില്‍ ഡോ ജോസഫ് പാലയ്ക്കല്‍ നയിക്കുന്ന സെമിനാര്‍ അടുത്ത ശനിയാഴ്ച്ച
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റങെ സ്വര്‍ഗാരോഹണ തിരുന്നാളിന്റെ ഭാഗമായി അടുത്ത ശനിയാഴ്ച്ച ഡോ ജോസഫ് പാലയ്ക്കല്‍ നയിക്കുന്ന സെമിനാര്‍ നടക്കും.