കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിര്ത്തി ഇരുളിന്റെവ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാര്ത്ഥ മായി ആദരിക്കുവാനും, പുറത്തോരാകാശം ഉള്ളതുപോലെ എന്റെച ഉള്ളിലും ഒരാകാശാമുണ്ടെന്ന ബോധ്യത്തോടെ വളര്ന്ന് ആന്തരിക യൗവ്വനം എന്നും നിലനിര്ത്തുനവാനും, അങ്ങനെ സ്വര്ഗ്ഗ ത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെല അടയാളങ്ങളായി ജീവിക്കുവാനും കഴിയുന്ന ജീവിത സ്പര്ശിലയായ സ്‌നേഹ സമാധാന സന്ദേശങ്ങളാണ് സണ്ണി സ്റ്റീഫന്‍ നല്കുനന്ന
പൌരസ്ത്യ കത്തോലിക്കാ സഭകളുടെ സംഗമവും,സീറോ മലബാര്‍ സഭക്ക് അഭിമാന നിമിഷവും ലണ്ടന്‍ കത്തീഡ്രലില്‍ ആഗസ്റ്റ് 1 നു
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് ഏഴു മുതല്‍ ഒന്‍പതുവരെ ദിവസങ്ങളിലായി നടക്കും. ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മന്നു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
വാല്‍ത്സിങ്ങാം മാതൃ ഭക്തരാല്‍ നിറഞ്ഞു കവിഞ്ഞു; തീര്‍ത്ഥാടനം മരിയന്‍ പ്രഘോഷണോത്സവമായി
കുട്ടികള്‍ക്കായുള്ള വെക്കേഷന്‍ ബൈബിള്‍ ക്ലാസ് ഡാര്‍ലിംഗ്‌ട്ടെന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍; ജൂലൈ 27 മുതല്‍
ബ്രോംലി സിറോ മലബാര്‍ മാസ്സ് സെന്ററില്‍ ആഘോഷിച്ച ഭാരത അപ്പസ്‌ത്തോലന്‍ വിശുദ്ധ തോമശ്ലീഹയുടെയും,വിശുദ്ധരായ അല്‍ഫോന്‍സാമ്മ,ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസിയമ്മ എന്നിവരുടെയും സംയുക്ത തിരുന്നാള്‍ അക്ഷരാര്‍ഥത്തില്‍ ബ്രോംലി മലയാളി നിവാസികള്‍ക്ക് വിശ്വാസോത്സവമായി.
പ്രസ്തുത രൂപതയുടെ കീഴില്‍ പുതിയ ക്‌നാനായ ദേവാലയങ്ങളും മിഷനുകളും സ്ഥാപിക്കപ്പെട്ടു. സ്വന്തമായി ദേവാലയങ്ങളുള്ള 12 ഇടവകകളും 9 മിഷനുകളുമായി ക്‌നാനായ സമൂഹം വളര്‍ന്നുകൊണ്ടിരിക്കുന്നു. മിഷനുകളേയും ഇടവകകളേയും ക്രോഡീകരിച്ച് 5 ഫൊറോനകളും അടുത്തകാലത്ത് സ്ഥാപിക്കപ്പെട്ടു.
ലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്ള്‍സ് സഭ , യു കെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റെ 6ആമത് യു കെ റീജണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഓഗസ്റ്റ് 28 മുതല്‍ 30 വരെയും യൂത്ത് കോണ്‍ഫറന്‍സ് ഓഗസ്റ്റ് 26 മുതല്‍ 30 വരെയും യാണ്‍ഫീല്‍ഡ് പാര്‍ക്ക് , സ്‌റോണ്‍ ST15 0NL നടത്തപ്പെടുന്നു
ലണ്ടന്‍: യു കെഅയര്‍ലണ്ട് സന്ദര്‍ശനത്തിനായി ലണ്ടനില്‍ എത്തിയ തക്കല രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിന് ഹീത്രൂ വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.അഭിവന്ദ്യ ജോര്‍ജ്ജ് പിതാവിന്റെ യു കെ പര്യടനത്തിന്റെ കോര്‍ഡിനേട്ടരും, ലണ്ടനിലെ ബ്രോംലി സീറോ മലബാര്‍ ചാപ്ലിനും,ബ്രോംലി പാരീഷ് പ്രീസ്റ്റും ആയ ഫാ.സാജു പിണക്കാട്ട് (കപുചിന്‍) അച്ചന്‍ ബൊക്കെ നല്കി പിതാവിനെ സ്വീകരിച്ചു.ബ്രോംലി മതബോധന സ്‌കൂള്‍ പ്രധാനാദ്ധ്യപിക സാന്റിമോള്‍ ജോസഫ്,മാസ്സ് സെന്റര്‍ കമ്മിറ്റി അംഗങ്ങള്‍,തിരുന്നാള്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ജോര്‍ജ്ജ് പിതാവിനെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. ഇന്ന് ലണ്ടന്‍ ബ്രോംലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ ജോര്‍ജ്ജ് പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുന്നതുമാണ്.
ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം