മലങ്കര കത്തോലിക്കാ സഭ ശില്പിയും പ്രഥമ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മായാചരണം മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക്ക് വിഷനില്‍ 14ന് ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് സമുചിതമായി ആചരിക്കുന്നു.
നോര്‍ത്ത് ഈസ്റ്റിന്റെ സിരാകേന്ദ്രമായ ന്യൂകാസില്‍ അപോണ്‍ ടൈനിലും ആര്‍ഷ ഭാരത സംസ്‌ക്കാരം ഉള്‍കൊണ്ടു ജീവിച്ച ഭാരതത്തിന്റെ മക്കളെ ക്രിസ്തുവിന്റെ ചൈതന്യവും സുവിശേഷത്തിന്റെ ശക്തിയും ആദ്യമായി മനസിലാക്കിതന്ന ഏക ശിഷ്യന്‍ വി.തോമാ ശ്ലീഹായുടെ തിരുന്നാള്‍ ന്യൂകാസിലിലെ ക്രിസ്തിയ സമൂഹം ഒന്നായി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.സജി തോട്ടത്തിലിന്റെ നേത്രത്തില്‍ ആഘോഷിച്ചു .
സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ ആഘോഷമായ വാല്‍ത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നായി ആയിരങ്ങള്‍ ഒഴുകിയെത്തും.
ഇപ്പോള്‍ യു കെ സന്ദര്‍ശിച്ചു കൊസ്ഥിരിക്കുന്ന, മലങ്കരയുടെ യാക്കോബ് ബുര്‍ദന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക്് സ്വീകരണത്തിനായി മാന്‍ചെസ്റ്റര്‍ ഒരുങ്ങുന്നു.
തൃശ്ശൂര്‍ അതിരൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് യു കെ സന്ദര്‍ശിക്കുന്നു. ജൂലൈ 16 നു ലണ്ടനില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ ആന്‍ഡ്രൂസ് പിതാവിനെ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് യു കെ സീറോ മലബാര്‍ കോര്‍ഡിനേട്ടര്‍ ഫാ.തോമസ് പാറയടിയില്‍, ഈസ്റ്റ് ആംഗ്ലിയാ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ടെറിന്‍ മുള്ളക്കര എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്
യാക്കോബായ സുറിയാനി സഭയുടെ യു. കെ മേഖലയിലെ പ്രഥമ ഇടവകയായ ലസ്ഥന്‍, സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും 2015 ജൂലൈ 4, 5 ശനി, ഞായര്‍ തിയതികളില്‍ മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടേ പ്രധാന കാര്‍മ്മികത്ത്വത്തിലും ഇടവകയുടെ പ്രഥമ വികാരിയായിരുന്ന അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ സഹ കാര്‍മ്മികത്വത്തിലും ആഘോഷിച്ചു.
ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ബാവ ഞായറാഴ്ച മാഞ്ചസ്റ്ററില്‍ ; ഉജ്ജ്വല സ്വീകരണമൊരുക്കി ഇടവക ജനം
സാല്‍ഫോര്‍ഡ് രൂപതയിലെ ഏറ്റവും വലിയ മാസ് സെന്ററുകളില്‍ ഒന്നായ സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും.
സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂര്‍വ്വമായ കാത്തിരിപ്പിന് ഇനി പത്തു നാള്‍ മാത്രം.
ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന