ബേസിംഗ് സ്റ്റോക്കില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുന്നാളും വി അല്‍ഫോണ്‍സാമ്മയുടെ തിരുന്നാളും സംയുക്തമായി കൊണ്ടാടുന്നു.
ഗൃഹാതുരത്വം ഉണര്‍ത്തിയ സുന്ദര മുഹൂര്‍ത്തങ്ങളുമായി ഗ്ലോസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് ഇടവക തിരുന്നാള്‍ ഭക്തിസാന്ദ്രമായി
വര്‍ണ്ണാഭമായ തിരശ്ശീല ഉയര്‍ത്തി സറ്റോക്ക് ഓണ്‍ ട്രന്റ് പരിശുദ്ധ അമ്മയുടേയും വി..തോമസ് ശ്ലീഹായുടേയും വി.അല്‍ഫോന്‍സ്സാമ്മയുടേയും വി. സെബസ്ത്യാനോസിന്‍േറയും തിരുന്നാള്‍ ആഘോഷിച്ചു.
ശ്രേഷ്ട്ട കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ജൂലൈ മാസം 18,19 തിയതികളില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു.
2016ലെ മലങ്കര കത്തോലിക്കാ സഭ കണ്‍വെന്‍ഷന്‍ ലിവര്‍പൂളില്‍; ഷെഫീല്‍ഡ് നോട്ടിങ്ഹാം വിഷനുകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം
ഇപ്പോള്‍ യു കെ സന്ദര്‍ശിച്ചു കൊസ്ഥിരിക്കുന്ന, മലങ്കരയുടെ യാക്കോബ് ബുര്‍ദന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക്് സ്വീകരണത്തിനായി മാന്‍ചെസ്റ്റര്‍ ഒരുങ്ങുന്നു
ഡൌണ്‍ ആന്റ് കോണര്‍ രൂപതയിലെ ഇന്ത്യക്കാരായ യുവജനങ്ങല്കായ് സെ. പോള്‍സ് ദേവാലയത്തില്‍ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ യുവജനധ്യാനത്ത്തിനു സമാപനമായി. യു.കെ. സ്‌കൂള്‍ ഓഫ് ഇവാന്‌ജെലൈശേഷന് നയിച്ച ധ്യാനത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എഴുപതിലേറെ യുവജനങ്ങള്‍ പങ്കെടുത്തു.
ഭാരത മക്കള്‍ക്ക് സുവിശേഷ വെളിച്ചം പകര്‍ന്ന മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ സാഘോഷം കൊണ്ടാടി. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ ജൂലൈ 5 ഞായറാഴ്ച 5 മണിക്ക് നടന്ന തിരുനാള്‍ പാട്ടുകുരബാനക്ക് റെവ. ഫാ. പോള്‍ മൊരെലി മുഖ്യ കാര്‍മികത്വം വഹിക്കുകയും റൈറ്റ് റെവ. മോണ്‍. ആന്റണി പെരുമായന്‍ തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു.
ഫാദര്‍ ഫിലിപ്പ് കുഴിപറമ്പില്‍ , ഫാദര്‍ റോയ് എന്നിവര്‍ തിരു കര്‍മ്മങ്ങള്‍ക്ക് നേത്രുതം കൊടുത്തു. നാട്ടിലെ പോലെ പള്ളികള്‍ മനോഹരമായി അലങ്കരിക്കുകയും വി. സെബസ്തനോസിന്റെയും വി. തോമാസ്ലിഹയുടെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരുപങ്ങള്‍ എഴുനെള്ളിച്ചു ഭക്തിനിര്‍ബരമായ പ്രദക്ഷിണം പള്ളിയുടെ അകത്തു നടത്തുകയും .. കഴുന്നു എടുക്കല്‍ തുടങ്ങിയ എല്ലാ ആചാരങ്ങളും അതേപടി ആചരിച്ചു .കുര്‍ബാനയ്ക്ക് മുന്‍പ് കൊന്ത നമസ്‌ക്കാരവും നടന്നിരുന്നു.
രു നാട് ഒന്നിച്ചെത്തി വിശുദ്ധനോട് അനുഗ്രഹത്തിനായി അപേക്ഷിച്ചു. പൊന്‍. വെള്ളി, മരക്കുരിശുകളുമായി പ്രദക്ഷിണം നടത്തി അവര്‍ വിശുദ്ധനോടുള്ള ആദരവ് അര്‍പ്പിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. ചെണ്ടമേളവും സ്‌കോട്ടിഷ് ബാന്‍ഡും ആഘോഷത്തിന്റെ മാറ്റു കൂട്ടി.