രു നാട് ഒന്നിച്ചെത്തി വിശുദ്ധനോട് അനുഗ്രഹത്തിനായി അപേക്ഷിച്ചു. പൊന്‍. വെള്ളി, മരക്കുരിശുകളുമായി പ്രദക്ഷിണം നടത്തി അവര്‍ വിശുദ്ധനോടുള്ള ആദരവ് അര്‍പ്പിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. ചെണ്ടമേളവും സ്‌കോട്ടിഷ് ബാന്‍ഡും ആഘോഷത്തിന്റെ മാറ്റു കൂട്ടി.
മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും സിബിസിഐ, കെസിബിസി മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ വിശിഷ്ടാതിഥിയായിരുന്നു.
വിശുദ്ധ ബെലിയിലും മറ്റു തിരുകര്‍മ്മ ഗളിലും പങ്കുചേരാന്‍ റെക്‌സം രൂപതയുടെ വിവധ ഭാഗത്ത് നിന്നും നിരവദി മലയാളി കുടുംബഗകളും തദേശ്യരും എത്തിച്ചേര്‍ന്നിരുന്നു.നാട്ടിലെ പള്ളി തിരുന്നാള്‍ ഓര്‍മ്മിപിക്കും വിധമായ മുത്തുകുടയെന്തിയ പ്രദിഷണവും , നേര്‍ച്ചയും ഏവര്‍ക്കും നല്ലൊരു ഓര്‍മ്മ പുതുക്കലായ്.
രാമകഥാമൃതത്തിന്റെ നാളുകള്‍ വരവായി, രാമായണ പാരായണവുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി
മാര്‍ ജോസഫ് പെരുന്തോട്ടവും കെ.ജി. മാര്‍ക്കോസും എത്തി; മാôസ്റ്റര്‍ ദുക്‌റാന തിരുനാള്‍ നാളെ: യുകെയിലെ മലയാറ്റൂര്‍ തിരുനാള്‍ കൂടാന്‍ ഒരുങ്ങി മലയാളി സമൂഹം
വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ ആഘോഷമായ വാല്‍ത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തില്‍ മാതൃ ഭക്ത വിശ്വാസ സാഗരം അലയടിക്കുമ്പോള്‍ അവര്‍ക്ക് ഈ തീര്‍ത്ഥാടനം കൂടുതല്‍ അനുഗ്രഹ സ്പര്‍ശം ആയിത്തീരുവാന്‍ ഇതാദ്യമായി മൂന്നു അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയ സാന്നിദ്ധ്യവും ശുശ്രുഷകളും ലഭിക്കുന്നതാണ്.
മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന് സമാജം പ്രസിഡന്റ് ശ്രീ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്കി.
ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് പെരുംന്തോട്ടം എത്തിച്ചേര്‍ന്നു...മാഞ്ചെസ്‌റ്റെര്‍ തിരുനാള്‍ ദശവല്‌സരാഘോഷം ഉജ്ജ്വലമാകും
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് ശനിയാഴ്ച (നാലാം തീയതി)നടക്കുന്ന കെ.ജി.മാര്‍ക്കോസിന്റെ ഗാനമേളയില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രുതിമധുരമായ ശബ്ദം ഒരുക്കുന്നത് യുകെയിലെ പ്രമുഖ ബാന്‍ഡായ ജാസ് ഡിജിറ്റല്‍ ആണ്.
സോണി ജോസഫ് ആഗോള കത്തോലിക്കാ സഭയുടെ ആരാധനാക്രമങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കി ആഘോഷിക്കുന്ന കോര്‍പ്പസ് ക്രിസ്റ്റി തിരുനാളാഘോഷം നോര്‍വിച്ച് സെന്റ് ജോണ്‍സ് റോമന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് അതിഭക്തിപൂര്‍വ്വം ആഘോഷിച്ചു.വിശുദ്ധ കുര്‍ബാനയില്‍ തിരുവോസ്തിയുടെ രൂപത്തില്‍ കുടി കൊള്ളുന്ന യേശു ക്രിസ്തുവിന്റ്‌റെ തിരുശരീര രക്ത സാന്നിധ്യത്തെ ഏറ്റു പറയുന്ന തിരുനാളാഘോഷമാണ് കോര്‍പ്പസ് …