കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ഗോളി നെയിം ചര്‍ച്ചില്‍ ഇന്നലെ നടന്ന കുരിശിന്റെ വഴിയോടെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് തുടക്കമായി.
സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെലോഷിപ്പ് മെല്‍ബണ്‍ വാര്‍ഷിക ബൈബിള്‍ കണ്‍വെന്‍ഷന്‍ നടന്നു. ഫെബ്രുവരി 28 വൈകീട്ട് ഏഴിന് മെല്‍ബണ്‍ മാര്‍തോമ ചര്‍ച്ചില്‍ വെച്ചായിരുന്നു കണ്‍വെന്‍ഷന്‍.
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ റീജിയണില്‍പ്പെട്ട അഞ്ചു ഇടവകകളെ ഫൊറോനാകളാക്കി ഉയര്‍ത്തികൊണ്ട് രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു.
വിഭാഗീയ പാരമ്പര്യ ചിന്തകള്‍ക്കതീതമായി യേശുവിന്റെ രക്ഷാകര പദ്ധതി - 'സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത'.
കുളത്തുവയല്‍ നിര്‍മ്മല ധ്യാന കേന്ദ്രത്തിലെ ഫാ. ബിനു പുളിയ്ക്കലും സി. റോസ് അലക്‌സും, സി. ലില്ലി പോളും ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം ശുശ്രൂഷകള്‍ നയിക്കും.
ഷ്രൂഷ് ബറി രൂപതാ സീറോ മലബാര്‍ ചര്‍ച്ച് പ്രഥമ പൊതുയോഗവും, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായുള്ള സെമിനാറും ഇന്ന് നടക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് പരിപാടികള്‍ .
പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ ജോസഫ് മുളങ്ങാട്ടില്‍ രണ്ടു മാസം നീണ്ടു നില്ക്കുന്ന ധ്യാന ശുശ്രൂഷകളുമായി യു കെ യില്‍ . എം സി ബി എസ് സഭയുടെ പ്രൊവിന്‍ ഷ്യാളും, സിയോണ്‍ മൈനര്‍ സെമിനാരി തുടങ്ങി ഒട്ടേറെ ചുമതലകള്‍ വഹിച്ചിട്ടുള്ള റെക്ടര്‍ തുടങ്ങി ഒട്ടേറെ ചുമതലകള്‍ വഹിച്ചിട്ടുള്ള മുളങ്ങാട്ടില്‍ അച്ചന്‍ മികച്ച വാഗ്മിയും ധ്യാന ഗുരുവുമാണ്.
ക്രിസ്ത്യാനികളായ മലയാളികള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത ജീവിതക്രമമാണ് കുഖവെള്ളിയാഴ്ച്ചയിലെ മലകയറ്റം. മുന്‍വര്‍ഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും യുകെയിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാല്‍വെണ്‍ മലനിരകളിലൂടെ നടന്നുകയറി
6170-ാം നമ്പര്‍ യുകെ എസ്എന്‍ഡിപി യോഗം ശാഖാ ഭാരവാഹികള്‍ക്കും പോഷക സംഘടനാ ഭാരവാഹികള്‍ക്കും നേതൃത്വ പരിശീലനം നല്‍കുന്നു. അതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ബ്രിസ്റ്റോളില്‍ (ഡോ. പല്‍പു നഗര്‍) നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന ക്യാമ്പ് വൈകിട്ട് അഞ്ചിന് സമാപിക്കും.
വലിയ നോയംബിനോട് അനുബന്ധമായി ലിവര്‍പൂള്‍ കേരള കാത്തലിക് സൊസൈറ്റി നടത്തുന്ന കുട്ടികളുടെ ധ്യാനം ഈ വരുന്ന ഞായറാഴ്ച സെക്രറ്റ് ഹാര്‍ട്ട് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ് .പ്രശസ്ത ധ്യാനഗുരു ഫാദര്‍ ജെകബ് വെള്ളമരുതുങ്കല്‍ നയിക്കുന്ന ഏകദിന ധ്യാനം