ലണ്ടനിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ഷേത്രത്തില്‍ മാര്‍ച്ച് 5 നു വ്യാഴാഴ്ച്ച ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നതാണ്.ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാല ആഘോഷം ഇത് എട്ടാം തവണയാണ് തുടര്‍ച്ചയായി നടത്തപ്പെടുന്നത്.
ബ്ലാക്ക്പൂളില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ ഈ വര്‍ഷത്തെ നോമ്പുകാ ധ്യാനം മാര്‍ച്ച് 13,14,15 തിയതികളില്‍. എന്‍.ആര്‍.സി കുളത്തുവയലിലെ ഫാ. സെബാസ്റ്റ്യന്‍ പുളിക്കല്‍, സി. റോസ് അലക്‌സ് എംഎസ്എംഐ, സി. ലില്ലി പോള്‍ എംഎസ്എംഐ എന്നിവര്‍ ചേര്‍ന്ന് നയിക്കുന്നു.
സീറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള മാഞ്ചസ്റ്റര്‍ ലിവര്‍പൂള്‍ മിഷനുകളിലെ കുട്ടികള്‍ക്കായി ക്രമീകരിച്ച വിശ്വാസ പരിശീലന ക്യാമ്പ കുട്ടികളില്‍ പുതിയ ദിശാബോഘം പകര്‍ന്ന് നല്‍കി.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഫാ. ജോ പാച്ചേരിയും ടീമും നയിക്കുന്ന നോമ്പുതാസ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 12,13,14,15 തിയതികളില്‍
ഷെഫീല്‍ഡ് നയിറ്റ് വിജില്‍ 24ന് നടക്കും . സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ രാത്രി 11 മുതല്‍ ആണ് ശ്രുശ്രുഷകള്‍.
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ മതബോധനസ്‌ക്കൂളിലെ കുട്ടികളുടെ മാതാപിതാക്കല്‍ക്കുവേണ്ടി വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തപ്പെട്ടു.
ലണ്ടനിലെ ബ്രെന്‍ഡ്‌വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോസ് അന്ത്യംകുളത്തോടൊപ്പം കുളത്തുവയല്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനു പുളിയ്ക്കല്‍, റോസ് അലക്‌സ്, ലില്ലി പോള്‍ എന്നിവര്‍ നയിക്കുന്ന നോമ്പു കാല ധ്യാനത്തിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.
യേശുവിന്റെ വലിയ സ്‌നേഹത്തിന്റെ അടയാളമായ തിരുരക്തം പതിഞ്ഞ തിരുക്കച്ചയുടെ പൊതു ദര്‍ശനം നേരില്‍ കാണാന്‍ ഏപ്രില്‍ 18 ചൊവ്വാഴ്ച്ച ഏകദിന തീര്‍ത്ഥാടനം ബ്രെന്‍ഡ്പുഡ് രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നു.
സുവിശേഷത്തിന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന പെസഹാരഹസ്യം സവിശേഷമാംവിധം പ്രഘോഷിക്കപ്പെടുവാന്‍ മാര്‍ച്ച് 26,27,28 തിയതികളില്‍ വിഗനില്‍ വെച്ച് ഫാ. സജി ഓലിക്കലും സെഹിയോന്‍ യുകെ ടീം അംഗങ്ങളും ചേര്‍ന്ന് നയിക്കുന്ന ധ്യാനം നടത്തപ്പെടുന്നു.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഫെബ്രുവരി പതിനാറാം തീയതി വലിയ നോമ്പ് ആചരണത്തിന്റെ മുന്നോടിയായിട്ടുളള വിഭൂതി (കുരിശുവര) തിരുന്നാള്‍ ആചരിച്ചു.