1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു
ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഫെബ്രുവരി പതിനാറാം തീയതി വലിയ നോമ്പ് ആചരണത്തിന്റെ മുന്നോടിയായിട്ടുളള വിഭൂതി (കുരിശുവര) തിരുന്നാള്‍ ആചരിച്ചു.
ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഒരു വിശദീകരണം
ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഒരു വിശദീകരണം
ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഹിന്ദുമത പരിഷത്തിനെ കുറിച്ച് ഒരു വിശദീകരികണം ആവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു വാര്‍ത്ത കുറിപ്പ് ഇറക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ ഇടവക
മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ ഇടവക
ലണ്ടന്‍ - വെസ്റ്റ് സസക്‌സിലെ ക്രോളിയില്‍ പരിശുദ്ധ ത്രിത്വനാമത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരു പുതിയ ഇടവക രൂപീകരിച്ചു.
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച, റെവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച, റെവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച, റെവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ആപ്ടണ്‍ പാര്‍ക്കില്‍ ശനിയാഴ്ച
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ആപ്ടണ്‍ പാര്‍ക്കില്‍ ശനിയാഴ്ച
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ആപ്ടണ്‍ പാര്‍ക്കില്‍ ശനിയാഴ്ച
ഇന്ന് മഹാശിവരാത്രി ആചാരങ്ങളും ആഘോഷങ്ങളുമായി യു കെ യിലെ ഹിന്ദു സംഘടനകള്‍
ഇന്ന് മഹാശിവരാത്രി ആചാരങ്ങളും ആഘോഷങ്ങളുമായി യു കെ യിലെ ഹിന്ദു സംഘടനകള്‍
ഇന്ന് ലോകം മഹാ ശിവരാത്രി ആചരിക്കുന്നു. 'ലോകോപകാരാര്‍ത്ഥം മിദം ശരീരം' എന്ന മഹത്തായ സനാതന സന്ദേശം ഭഗവാന്‍ സ്വയമേവ ആചരിച്ചു കാണിച്ച പുണ്യ ദിനം. പാലാഴി മഥനം നടക്കുന്ന വേളയില്‍ പൊന്തിവന്ന കാളകൂടം എന്ന സര്‍വനാശകാരിയായ വിഷം ലോക നന്മ മുന്‍നിര്‍ത്തി ഭഗവാന്‍ ശ്രീ പരമേശ്വരന്‍ പാനം ചെയ്തു.
ഡെറി സെന്റ് മേരീസ് ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ഡെറി സെന്റ് മേരീസ് ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെറി ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ശനിയാഴ്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ തിരുകര്‍മങ്ങളില്‍ ഫാ. ഫിലിപ്പ് പന്തമാക്കല്‍, ഫാ. ആന്റണി പെരുമായന്‍, ഫാ. ജോസഫ് കറുകയില്‍ തുടങ്ങിയവര്‍ കാര്‍മികരായി. ഇടവക വികാരി ഫാ. ജോസഫ് കറുകയില്‍ കൊടിയേറ്റു നിര്‍വഹിച്ചതോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
ബര്‍മിംഗ്ഹാം രൂപതയുടെ പുതിയ ഇടയനായി ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എത്തിച്ചേര്‍ന്നു
ബര്‍മിംഗ്ഹാം രൂപതയുടെ പുതിയ ഇടയനായി ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എത്തിച്ചേര്‍ന്നു
യുകെയിലെ സീറോ മലബാര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ രൂപതകളിലും നടന്നുവരുന്ന പുതിയ നിയമനങ്ങളുടെ അടിസ്ഥാനത്തില്‍ ബര്‍മിംഗ്ഹാം അതിരൂപതയിലെ പ്രവത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ നിയമിതനായി.
യുവജനങ്ങള്‍ ആനന്ദനടനമാടി; വിശ്വാസക്കോട്ടയാല്‍ സെഹിയോന്‍ സെഹിയോന്‍ കണ്‍വന്‍ഷന്‍
യുവജനങ്ങള്‍ ആനന്ദനടനമാടി; വിശ്വാസക്കോട്ടയാല്‍ സെഹിയോന്‍ സെഹിയോന്‍ കണ്‍വന്‍ഷന്‍
ദൈവീക സ്‌നേഹത്തിന്റെ അനുഭവം രുചിച്ചറിഞ്ഞ് യുവജനങ്ങള്‍ അഗ്നി അഭിഷേകത്താല്‍ ജ്വലിച്ച് ആനന്ദനൃത്തമാടിയപ്പോള്‍ മുതിര്‍ന്നവരുടെ വിശ്വാസത്തെ വര്‍ധിപ്പിച്ചു. ബഥേല്‍ സെന്റര്‍ നിറഞ്ഞുകവിഞ്ഞ് വിശ്വാസികള്‍ ഒഴുകിയെത്തിയപ്പോള്‍ ഫാ. സോജി ഓലിക്കലും ഫാ. മാറ്റ് ആന്‍സ്‌കോസും അതിശക്തമായ വചന പ്രഘോഷണം വിശ്വാസികളുടെ സിരകളിð ആത്മീയ അഗ്നി പ്രവഹിക്കുന്നതായിരുന്നു.
ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ജപമാല നമസ്‌കാരവും
ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ജപമാല നമസ്‌കാരവും
റെക്‌സാം രൂപതയില്‍ ഈ മാസത്തെ മലയാളം പാട്ടുകുര്‍ബാന ഫെബ്രുവരി 28 തിയതി ശനിയാഴിച്ച 2.30 ന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് , ഹവാര്‍ടെനില്‍ കൊന്ത നമസ്‌കാരേത്താടെ ആരംഭിക്കുന്നു .