1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബെല്‍ഫാസ്റ്റ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക വാര്‍ഷികവും മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും
ബെല്‍ഫാസ്റ്റ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക വാര്‍ഷികവും മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും
സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2015 ഫെബ്രുവരി 6. 7 ( വെള്ളി, ശനി ) തീയതികളില്‍ ഇടവകയുടെ കാവല്‍പിതാവും, മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്നതുമായ മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക വാര്‍ഷികവും ആഘോഷിക്കുന്നു
ഫാ. സജി മലയിð പുത്തന്‍ പുരയ്ക്ക് ഹൃദ്യമായ വരവേല്പ്, റവ ലോനപ്പന്‍ അങ്ങാശേരി പുതിയ ഇടയന്‍
ഫാ. സജി മലയിð പുത്തന്‍ പുരയ്ക്ക് ഹൃദ്യമായ വരവേല്പ്, റവ ലോനപ്പന്‍ അങ്ങാശേരി പുതിയ ഇടയന്‍
ദിവ്യബലിയെ തുടര്‍ó ചേര്‍ó സമ്മേളനത്തിð സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ച് സംസാരിച്ചു. തുടനര്‍ó് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൂച്ചെïുകള്‍ നðകി ഇരു വൈദികരെയും സ്വീകരിച്ചതോടെ ഫാ. സജി മലയിð പുത്തന്‍പുരയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു.
ഫാ. സോജി ഓലിക്കð നയിക്കുó ധ്യാനം വിഗനിð മാര്‍ച്ച് 26, 27, 28 തീയതികളിð
ഫാ. സോജി ഓലിക്കð നയിക്കുó ധ്യാനം വിഗനിð മാര്‍ച്ച് 26, 27, 28 തീയതികളിð
മാര്‍ച്ച് 26, 27, 28 തീയതികളിð വിഗനിð ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീം അംഗങ്ങളും ചേര്‍ó് നയിക്കുó ധ്യാനം നടക്കും.
ലണ്ടന്‍ ഹിന്ദു ഐക്യവേദി വിവേകാനന്ദ ജയന്തി ആഘോഷിച്ചു
ലണ്ടന്‍ ഹിന്ദു ഐക്യവേദി വിവേകാനന്ദ ജയന്തി ആഘോഷിച്ചു
പ്രകൃതി കൊടും തണുപ്പിന്റെ ആവരണം തീര്‍ത്ത സന്ധ്യയില്‍ ഈശ്വരാരാധനയുടെ ധന്യമായ മുഹൂര്‍ത്തങ്ങള്‍ ഭക്തര്‍ക്ക് സമ്മാനിച്ച് കൊണ്ട് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ പരിപൂര്‍ണമായി, ഇനി നൃത്തോത്സവത്തിനുള്ള കാത്തിരിപ്പ്!!
ഫാ. സോജി ഓലിക്ക ല്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
ഫാ. സോജി ഓലിക്ക ല്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
ഈസ്റ്റ് സസെക്‌സ്: മലയാളികളായ വിശ്വാസികള്‍ള്‍ക്കും അതു പോലെ വിവിധ രാജ്യങ്ങ ളിലും, ഭാഷകളിലുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്കും ഒരു പോലെ പങ്കെടുത്ത് ക്രിസ്തുവിലുള്ള
സ്വിന്‍ഡനിലും ഷെപ്ടണ്‍മാലറ്റിലും എസ്എന്‍ഡിപി കുടുംബസംഗമങ്ങള്‍ ഞായറാഴ്ച
സ്വിന്‍ഡനിലും ഷെപ്ടണ്‍മാലറ്റിലും എസ്എന്‍ഡിപി കുടുംബസംഗമങ്ങള്‍ ഞായറാഴ്ച
യുകെ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഒന്നാം നമ്പര്‍ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ ആറാമത് കുടുംബയോഗം ഷെപ്ടണ്‍മാലറ്റിലും ഏഴാം നമ്പര്‍ ഗുരുകുലം കുടുംബ യൂണിറ്റിന്റെ കുടുംബയോഗം സ്വിന്‍ഡനിലും ഞായറാഴ്ച
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സഗവും വിവേകാനന്ദ ജയന്തി ആഘോഷങ്ങളും
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സഗവും വിവേകാനന്ദ ജയന്തി ആഘോഷങ്ങളും
ഭാരതത്തിന്റെ ആദ്ധ്യാത്മ ചൈതന്യം, യുഗപുരുഷന്‍ സ്വാമി വിവേകാനന്ദന്റെ ജയന്തി ആഘോഷങ്ങള്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജനുവരി 31 നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആചരിക്കും.
മാഞ്ചസ്റ്റര്‍ നെറ്റ് വിജില്‍
മാഞ്ചസ്റ്റര്‍  നെറ്റ്  വിജില്‍
മാഞ്ചസ്റ്ററിലെ വിധിന്‍ഷോയില്‍ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ പുതിയതായി നൈറ്റ് വിജില്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നു.
മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളി ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തും: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളി ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തും: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
: ഇന്ത്യന്‍ ഭരണഘടനയുടെ സോഷ്യലിസ്റ്റ് മതേതര പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയത് കുറ്റകരമായ അനാസ്ഥയാണെന്നും മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളി ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തുമെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
ആഷ്‌ഫോര്‍ഡില്‍ സീറോ മലങ്കര കുര്‍ബാനയും വേദപാഠവും
ആഷ്‌ഫോര്‍ഡില്‍ സീറോ മലങ്കര കുര്‍ബാനയും വേദപാഠവും
സെന്റ് തോമസ് മലങ്കര മിഷന്‍ ആഷ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആഷ്‌ഫോര്‍ഡ് സെന്റ് തെരേസാ ആര്‍.സി പള്ളിയില്‍ കുര്‍ബാന