ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഈ വര്‍ഷത്തെ പുതുവല്‍സര ആഘോഷങ്ങള്‍ ഡിസംബര്‍ 31 നു ബുധനാഴ്ച നടക്കും.
മണ്ഡലകാല നിറവില്‍ 6170-ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ മാസംതോറുമുള്ള കുടുംബ കൂട്ടായ്മയും അഞ്ചാമത് കുടൂംബസംഗമവും എക്‌സിറ്ററില്‍ നടന്നു. മണ്ഡലകാല വ്രതനിഷ്ഠയുടെ സമയമായതിനാല്‍ സമൂഹപ്രാര്‍ഥനയ്ക്കുശേഷം അയ്യപ്പഭജനയും നടന്നു.
ബെല്‍ഫാസ്റ്റില്‍ ക്രിസ്മസ് ആഘോഷിച്ചു
ലിവര്‍പൂളില്‍ പുല്‍ക്കൂട് മത്സരത്തില്‍ ബോബി മുക്കാടന്‍ ഫാമിലിക്ക് സമ്മാനം
ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍
യാക്കോബായ സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ കരോള്‍ മത്സരം അവസാനിക്കുന്നു
ലിവര്‍പൂള്‍ മലയാളികള്‍ തിരുപ്പിറവിക്കൊരുങ്ങി
നോര്‍ത്താംടന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍
സീറോമലബാര്‍ ലീഡ്‌സ് പാതിരാകുര്‍ബാന ബ്രാഡ്‌ഫോര്‍ഡില്‍
ലിവര്‍പൂളിലെ ബെര്‍ക്കിന്‍ ഹെഡില്‍ വന്‍പിച്ച കൃസ്തുമസ് ആഘോഷം