1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ ഈ മാസം 26 ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ ഈ മാസം 26 ന്
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ദാഗെന്‍ഹാമില്‍ ഈ മാസം 26ന് ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. …
യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് നവംബര്‍ 25 ന്
യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് നവംബര്‍ 25 ന്
അലക്‌സ് വര്‍ഗീസ്: യുകെയിലെ അയ്യപ്പ ഭക്തര്‍ക്കായി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25 ശനിയാഴ്ച ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠയായ അയ്യപ്പ സന്നിധിയിലേക്ക് പ്രതീകാത്മക ശബരിമല തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളായ മാഞ്ചസ്റ്റര്‍, സെര്‍ബി, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത്, ബര്‍മിങ്ഹാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള …
മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം നാളെ മാഞ്ചസ്റ്ററില്‍
മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം നാളെ മാഞ്ചസ്റ്ററില്‍
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും യൂത്ത് കോണ്‍ഫറന്‍സും പതിനെട്ടാം തീയ്യതി ശനിയാഴ്ച മാഞ്ചസ്റ്റര്‍ ലോങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. നോര്‍ത്ത് റീജിയണിലുള്ള വിവിധ മിഷന്‍ സെന്ററുകളിലെ കുടുംബങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. രാവിലെ I0 മണിക്ക് നടക്കുന്ന വി.കുര്‍ബാനക്ക് മലങ്കര കത്തോലിക്കാ …
സുവിശേഷകന്റെ ജോലിയിലെ ‘ജീവനുള്ള കല്ലുകള്‍’ ദൈവകൃപയുടെ നാഴിക കല്ലുകളാവട്ടെ!!!
സുവിശേഷകന്റെ ജോലിയിലെ ‘ജീവനുള്ള കല്ലുകള്‍’ ദൈവകൃപയുടെ നാഴിക കല്ലുകളാവട്ടെ!!!
ജോസ് കുര്യാക്കോസ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തെരഞ്ഞെടുത്ത ആപ്തവാക്യം ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നതുപോലെ തന്നെ ചരിത്ര പ്രാധാന്യമേറിയ ഒരു ചുവടുവയ്പാണ് രൂപതയുടെ 5 വര്‍ഷത്തെ പ്രവര്‍ത്തന രേഖകളുടെ കരട് പ്രസിദ്ധീകരിക്കുകയും അതിനുവേണ്ടി മൂന്നു ദിവസത്തെ പ്രത്യേകമായ കോണ്‍റന്‍സ് ഒരുക്കുകയും ചെയ്യുക എന്നുള്ളത്. ഒരുപക്ഷേ രൂപതകളുടെ ചരിത്രത്തില്‍ ആദ്യമാവാം ഇത്തരമൊരു കാല്‍വയ്പ്. സ്‌കോട്ട്‌ലന്‍ഡ് …
ജീവന്റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍
ജീവന്റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍
ജോണ്‍ കെജെ (ബോണ്‍മൗത്ത്): ബോണ്മൌcത്ത് എഡ്മണ്ട് കാംബിയോണ്‍ ചര്‍ച്ചില്‍ നടന്ന ഏകദിന കുടുംബ നവീകരണ സെമിനാറില്‍ മനുഷ്യജീവിതത്തിന്റെ് യാഥാര്ത്ഥൃനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുന്നി ര്ത്തി മനസ്സിന്റെ ആഴങ്ങളില്‍ സ്പര്ശിസക്കുന്ന ദൈവവചനസന്ദേശങ്ങള്‍ സണ്ണി സ്റ്റീഫന്‍ നല്‍കി. ‘ വെള്ളം വീഞ്ഞാവുന്നതുപോലെ, ദൈവം ചില ജീവിതങ്ങളെ തൊടുമ്പോള്‍ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്റെു സ്പര്ശപനമാണ് നമ്മളില്‍ …
അഭിഷേകാഗ്‌നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ നവംബര്‍ 25 ന്
അഭിഷേകാഗ്‌നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ നവംബര്‍ 25 ന്
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 25, ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷാജു നടുവത്താനിയുടെ നേതൃത്വത്തില്‍ ബ്രദര്‍. ജോസ് കുര്യാക്കോസും ജോണ്‍ സ്റ്റെയിനും അലക്‌സാണ്ടറെ സ്റ്റെയിനും ശുശ്രൂഷകള്‍ നയിക്കും. പാമേഴ്‌സ് …
സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും പാരീഷ് ദിനവും ഗംഭീര ആഘോഷമാകും
സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും പാരീഷ് ദിനവും ഗംഭീര ആഘോഷമാകും
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്(: വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി തിരുന്നാളും പാരീഷ്മാ ദിനാഘോഷവും ഗംഭീരമായി ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തങ്ങളുടെ പാരീഷ് കമ്മ്യുണിറ്റിയില്‍ പ്രഥമ സന്ദര്‍ശനത്തിനായെത്തുന്ന ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ആഘോഷങ്ങള്‍ക്ക് നേതൃത്വവും,മുഖ്യ കാര്‍മ്മികത്വവും വഹിക്കുന്നതാവും. പിതാവിന് ഉജ്ജ്വല വരവേല്‍പ്പേകാനുള്ള ആവേശപൂര്‍ണ്ണമായ കാത്തിരിപ്പിലാണ് സ്റ്റീവനേജ് വിശ്വാസി സമൂഹം. നവംബര്‍ …
മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തില്‍ ലണ്ടന്‍ ഓര്‍ത്തഡോക്‌സ് ഇടവക അനുശോചനം അര്‍പ്പിച്ചു
മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തില്‍ ലണ്ടന്‍ ഓര്‍ത്തഡോക്‌സ് ഇടവക അനുശോചനം അര്‍പ്പിച്ചു
സോജി മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധിപനും പാവങ്ങളുടെ പടത്തലവനും ആയിരുന്ന അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തില്‍ ലണ്ടന്‍ സെന്റ്. ഗ്രിഗോറിയോസ് ഇടവക മാനേജിംഗ് കമ്മിറ്റിയും ആധ്യാത്മിക സംഘടനാ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി. പ്രതീക്ഷകളും പ്രത്യാശകളും അണഞ്ഞു പോകുന്ന ജീവിതത്തില്‍ പാവപ്പെട്ടവര്‍ക്ക് എന്നും താങ്ങും തണലുമായിരുന്ന അഭിവന്ദ്യ പിതാവിന്റെ …
മലങ്കര കാത്തലിക് യൂത്ത് കോണ്‍ഫറന്‍സ് ശനിയാഴ്ച ലണ്ടനില്‍
മലങ്കര കാത്തലിക് യൂത്ത് കോണ്‍ഫറന്‍സ് ശനിയാഴ്ച ലണ്ടനില്‍
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭാ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (എം.സി.വൈ.എം) ആഭിമുഖ്യത്തില്‍ പ്രത്യേക യൂത്ത് കോണ്‍ഫറന്‍സ് ലണ്ടനില്‍ നാളെ ശനിയാഴ്ച (11/11/2017) സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഡെഘനത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയമാണ് കോണ്‍ഫറന്‍സിന് വേദിയാവുക. ‘ക്രിസ്തു കേന്ദ്രീകൃത യുവജനസഭ’ എന്ന വിഷയമാണ് പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും വിഷയമാക്കുക. ശനിയാഴ്ച രാവിലെ …
അഖില മലങ്കര ശുശ്രൂഷക സംഘം യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസന പഠന സഹായ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു
അഖില മലങ്കര ശുശ്രൂഷക സംഘം യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസന പഠന സഹായ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു
സോജി ടി മാത്യു: അഖില മലങ്കര ശുശ്രൂഷക സംഘം യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസന പഠന സഹായ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു. ആരാധനയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയതയുടെ അടിസ്ഥാനമെന്നും ഇത് അറിവുള്ള പിതാക്കന്മാരെല്ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്നും, നമുക്ക് തിയോളജി സെമിനാരി ഉണ്ട്. തിയോളജിയും, വേദശാസ്ത്രവും, വേദപുസ്തകവും ഒക്കെ വിശകലനം ചെയ്ത് പഠിക്കുകയും …