കെൻ്റ് അയ്യപ്പ ക്ഷേത്രവും കെൻ്റ് ഹിന്ദു സമാജവും മുത്തപ്പൻ സേവാ സമിതി യു കെ യുടെ സഹകരണത്തോടെ 2024 സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 9:00 വരെ ശ്രീ മുത്തപ്പൻ വെള്ളാട്ടം സംഘടിപ്പിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ വച്ചാണ് (The Scouts Hut, Castlemaine Avenue, …
സുബിൻ മാത്യൂസ് (പി.ആർ.ഓ.) ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2024 ഓഗസ്റ്റ് 16 , 17, 18 (വെള്ളി ,ശനി ,ഞായർ ) തിയതീകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് …
2024-ലെ കർക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് 3-ാം തീയതി ശനിയാഴ്ച രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞു 3.00 വരെ കെന്റിലെ ഗില്ലിംഗ്ഹാം, കാസിൽമൈൻ അവന്യൂവിലുള്ള സ്കൗട്ട് ഹൗസിൽ (Scouts Hut, Castlemaine Avenue, Gillingham, Kent, ME7 2QL) ക്ഷേത്രത്തിലെ പൂജാരി ശ്രീ അഭിജിത്തിന്റെ കാർമികത്വത്തിൽ നടത്തപ്പെടുന്നു. മരിച്ചവര്‍ക്കുള്ള ശ്രാദ്ധ ആചാരങ്ങളെ ബലി …
ടോം: ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടണിലെ നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള ( Our Lady of Perpetual Help ) സീറോ മലബാർ മിഷനിലെ തിരുനാൾ ജൂലൈ 7 ഞായറാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടി മിഷൻ മധ്യസ്ഥയായ പരിശുദ്ധകന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും ,വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോർജ്ജിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാൾ സംയുക്തമായി ആണ് നടത്തിയത് . …
ടോം: ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടണിലെ OLPH സീറോ മലബാർ മിഷനിലെ തിരുനാൾ ജൂലൈ 7 ഞായറാഴ്ച ആഘോഷപൂർവം കൊണ്ടാടുന്നു . മിഷൻ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോർജ്ജിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാൾ സംയുക്തമായി ആണ് നടത്തുന്നത് .ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കോടിയേറ്റൊടുകൂടി ആരംഭിക്കുന്ന പരിപാടികളെ തുടർന്ന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ ദിവ്യബലിയും …
സുബിൻ മാത്യൂസ് (ലിമെറിക്ക്): സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 16,17,18 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.അട്ടപ്പാടി PDM …
ജിയോ ജോസഫ്: സെയ്ന്റ് ജോൺ മിഷൺ ചെസ്റ്റർഫീൽഡിൽ ദുക്റാന തിരുനാൾ ജൂൺ 23ന് ഞായറാഴ്ച. വൈകുന്നേരം 4മണിക്ക് ആരംഭിക്കുന്ന കൊടികയറ്റം, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും, കുട്ടികളുടെ പ്രദമ ദിവ്യകാരുണ്യ സ്വികരണം, പ്രദക്ഷീണം, കഴുന്ന് നേർച്ച, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ തിരുനാളിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാൻ സെയ്ന്റ് ജോൺ ഡയറക്ടർ ഫാദർ ജോബി …
വിനോദ് വല്യത്ത്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ 2024 ജൂൺ 8ന് വൈകിട്ട് 6:00 PM മണിക്ക് എത്തിച്ചേരുന്നു. ബ്രിസ്റ്റോൾ ഇടവക ഒന്നാകെ പരിശുദ്ധ പിതാവിന് ഗംഭീര വരവേൽപ്പ് നൽകുവനായി ഒരുങ്ങുകയാണ്. ശ്ലൈഹീക സന്ദർശനത്തിന്റെ ഭാഗമായി യു. കെ …
ബിനു ജോർജ് (എയ്‌ൽസ്‌ഫോർഡ്): ഉത്തരീയനാഥയുടെ സന്നിധിയിൽ അനിർവചനീയമായ ആത്മീയ ആനന്ദം നുകർന്ന് മരിയഭക്തർ. കാർമ്മലിലെ സുന്ദരപുഷ്പത്തിന്റെ സൗരഭ്യം തേടിയെത്തിയവർ മാതൃഭക്തിയിൽ ലയിച്ചു ചേർന്ന അനുഗ്രഹനിമിഷങ്ങൾ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഏഴാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനമാണ് അവാച്യമായ ആത്മീയ അനുഭൂതി തീർത്ഥാടകർക്ക് സമ്മാനിച്ചത്. 2024 മെയ് 25 ശനിയാഴ്ച രാവിലെ 11 മണിയോടുകൂടി രൂപതാധ്യക്ഷൻ …
ബിനു ജോർജ്: എയ്‌ൽസ്‌ഫോർഡ് :ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം മെയ് 25 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏഴാമത് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും …