അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ ഒമ്പതാം വാര്‍ഷികം ഇന്ന് ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ നേതൃത്വം നല്‍കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് (170616) ഒന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു. കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നൈറ്റ് വിജില്‍ നടത്തി വരുന്ന ഖ്യാതിയോടെയാണ് മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് …
കവന്റ്രി : നാരായണ , നാരായണ . സദാ സമയം വിഷ്ണു ഭഗവാനെ സ്മരിച്ചു ഉലകം ചുറ്റുന്ന നാരദ മഹര്ഷി അല്പം പൊങ്ങച്ചക്കാരനും കൂടിയയിട്ടാണ് പുരാണം പലപ്പോഴും പറയുന്നത് . ഒരിക്കല്‍ താനാണ് വിഷ്ണു ഭഗവാന്റെ ഏറ്റവും ഉദാത്ത ഭക്തന്‍ എന്ന് പൊങ്ങച്ചം കാട്ടിയ നാരദരോട് ഭഗവന്‍ ഒരു പാവം കര്ഷകന്റെ അടുക്കല്‍ പറഞ്ഞയച്ചു . …
തോമസ് കെ ആന്റണി: സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ആഗസ്ത് 30ന്. ആഗസ്റ്റ് മുപ്പതാം തീയതി ചൊവ്വാഴ്ച 10 മണി മുതല്‍ സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച 4 മണി വരെ ഹണ്ടിംഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള ധ്യാനം സെഹിയോന്‍ ടീം നയിക്കും. 16 മുതല്‍ അവിവാഹിതരായ യുവജനങ്ങള്‍ക്കായ് പ്രത്യേകിച്ച് …
കവന്റ്രി: ഭാരതീയതയുടെ മുഴുവന്‍ സാരംശവും ഒളിഞ്ഞിരിക്കുന്ന പുരാണങ്ങളിലൂടെ കുട്ടികളുമായി യാത്ര ചെയ്യാന്‍ കവന്റ്രി ഹിന്ദു സമാജം തയ്യാറെടുക്കുന്നു . ഇതിന്റെ ആദ്യ ഘട്ടമായ പുരാണ കഥാ സദസ് ഈ ഞായറാഴ്ച നാല് മണിക്ക് കൊള്വിലെയില്‍ സംഘടിപ്പിക്കും . എല്ലാ മാസവും നടത്തുന്ന സത്സങ്ങതിലെ പ്രധാന ഇനമായി മാറുകയാണ് പുരണ കഥ സദസ് . ഹൈന്ദവ സംസ്‌ക്കാരത്തിന്റെ …
സാബു ചുണ്ടക്കാട്ടില്‍: പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറുവാന്‍ 16 നാളുകള്‍ മാത്രം അവശേഷിക്കേ തിരുന്നാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. 26, ഞായറാഴ്ച വൈകുന്നേരം 5 നു ഇടവക വികാരിയും ഷ്രൂസ്ബറി രൂപതയുടെ സീറോ മലബാര്‍ ചാപ്ലിയനുമായ …
തോമസ് കെ ആന്റണി: സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ജൂലൈ 25ന് ഹണ്ടിംഗ്ടണില്‍. വേനല്‍ക്കാല അവധിസമയം 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ജൂലൈ 25 തിങ്കളാഴ്ച പത്തു മണി മുതല്‍ ജൂലൈ 29, 4 മണി വരെ താമസിച്ചുള്ള ധ്യാനം ഹണ്ടിംഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ സെഹിയോന്‍ ടീം നയിക്കും. കൗമാര …
തോമസ് കെ ആന്റണി: ലണ്ടനിലെ ചിങ്‌ഫോര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ജൂണ്‍ 12 ഞായറാഴ്ച ഉച്ചക്ക് 3 മണി മുതല്‍ 7 മണി വരെ സോജിയച്ചനും സെഹിയോന്‍ യുകെ ടീമും പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ നയിക്കും. ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ പങ്കെടുത്തു വിടുതലും സൌഖ്യവും ആത്മീയമായി പുത്തന്‍ ഉണര്‍വ്വും ലഭിച്ചവരുടെ അഭ്യര്‍ത്ഥന പ്രകാരം ഇടവക വികാരി ഫാ. …
സാബു ചുണ്ടക്കാട്ടില്‍: പാരമ്പര്യ സഭകളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വ്യത്യസ്ത ആചാരാനുഷ്ടാനങ്ങള്‍ പിന്‍തുടരുമ്പോഴും ക്രിസ്തുവില്‍ നാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 11 ന് ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും..യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി രൂപതാധ്യക്ഷനും, പ്രമുഖ വചനപ്രഘോഷകനും വാഗ്മിയും ക്രൈസ്തവ ചാനലുകളില്‍ …
സഖറിയ പുത്തന്‍കുളം: യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലിക്ക് പുഷ്പാലംകൃതമായ ബലിപീഠം. ഈ മാസം 25ന് നടത്തപ്പെടുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ജൂബിലി കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലിറ്റര്‍ജി കമ്മിറ്റി കണ്‍വീനര്‍ ജോസ് മുഖച്ചിറ അറിയിച്ചു.ക്രിസ്റ്റല്‍ ജൂബിലിയുടെ പ്രൗഢി വിളിച്ചോതുന്ന പുഷ്പാലംകൃതമായ ബലിപൂഠവും മനോഹരമായ സംഗീതവും അഭിവദ്ധ്യപിതാക്കന്മാരുടെ കാര്‍മ്മികത്വത്തിലുള്ള പൊന്തിഫിക്കല്‍ ദിവ്യബലി ഭക്തിസാന്ദ്രമാക്കും …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ , ഇംഗ്ലീഷ് കമ്യുനിട്ടി സമുയ്ക്തമായ് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുട തിരുന്നാള്‍ സമുചിതമായി ആഹോഷിക്കുന്നു ജൂലൈ മൂന്നാം തിയതി ഞായറാഴിച്ച വൈകിട്ടു 3.30 നു ജെപമാല പ്രാര്‍ഥന,അതിനു ശേഷം റെക്‌സം രൂപതാ മലയാളി വൈദികരുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപെടുന്ന സമൂഹ ബലിയില്‍ . റെക്‌സം …