1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡാര്‍ലിങ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂലൈ 1 ,2,3 തിയതികളില്‍
ഡാര്‍ലിങ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂലൈ 1 ,2,3 തിയതികളില്‍
സാബു ചുണ്ടക്കാട്ടില്‍: ഡാര്‍ലിങ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂലൈ 1 ,2,3 തിയതികളില്‍. ഡാര്‍ലിങ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂലൈ 1 ,2,3 തിയതികളില്‍ നടത്തുന്നു.
ബ്രോംലിയില്‍ കരുണയുടെ വര്‍ഷത്തിലെ ആദ്യ കുര്‍ബ്ബാന സ്വീകരണം കാരുണ്യ സ്പര്‍ശമായി
ബ്രോംലിയില്‍ കരുണയുടെ വര്‍ഷത്തിലെ ആദ്യ കുര്‍ബ്ബാന സ്വീകരണം  കാരുണ്യ സ്പര്‍ശമായി
അപ്പച്ചന്‍ കണ്ണഞ്ചിറ: ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയിലെ ഈ വര്‍ഷത്തെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണ ആഘോഷം കാരുണ്യ സാന്ദ്രമാക്കിക്കൊണ്ട് യു കെ യിലെ ഇതര കുര്‍ബ്ബാന കേന്ദ്രങ്ങള്‍ക്ക് മാതൃകയാവുന്നു. ബ്രോംലിയിലെ സീറോ മലബാര്‍ ചാപ്ലിനും കപ്പുചിന്‍ സഭാംഗവുമായ സാജു പിണക്കാട്ട് അച്ചന്‍ ബ്രോംലിയിലെ സീറോ മലബാര്‍ കമ്മ്യുനിട്ടിയെ മാതൃകാപരമായി നയിക്കുമ്പോള്‍ …
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ വണക്ക മാസ സമാപനം; മരിയ ഭക്തിയുടെ പ്രഘോഷണമായി
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ വണക്ക മാസ സമാപനം; മരിയ ഭക്തിയുടെ പ്രഘോഷണമായി
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ വണക്ക മാസ സമാപനം; മരിയ ഭക്തിയുടെ പ്രഘോഷണമായി. കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന വണക്കമാസ സമാപനവും ദിവ്യബലിയും ഭക്തിനിര്‍ഭരമായി. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ നടന്ന വണക്കമാസം കാലം കൂടല്‍ തിരുക്കര്‍മ്മങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തു. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ …
IPC ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ VBS ജൂണ്‍ 2,3 തിയതികളില്‍
IPC  ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ VBS ജൂണ്‍ 2,3 തിയതികളില്‍
ജോണ്‍ മാത്യു: IPC ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ VBS ജൂണ്‍ 2,3 തിയതികളില്‍. IPC ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 2,3 വ്യാഴം,വെള്ളി ദിവസങ്ങളില്‍ ചര്‍ച്ച് ഗുഡ് ഷെപ്പേര്‍ഡ് ബീവേഴ്‌സ് ലെയ്ന്‍,HOUNSLOW TW4 6HJ, VBS നടത്തപ്പെടും.വിശ്വാസ വീരന്മാര്‍ എന്ന വിശേഷണത്തെ ആസ്പദമാക്കി അഞ്ച് മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള പാസ്റ്റര്‍ തോമസ് സാമുവലിന്റെ നേതൃത്വത്തില്‍ …
മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ മഹാമഹം സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ജൂലൈ 9,10 തീയതികളില്‍
മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ മഹാമഹം സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ജൂലൈ 9,10 തീയതികളില്‍
അലക്‌സ് വര്‍ഗീസ്: മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ മഹാമഹം സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ജൂലൈ 9,10 തീയതികളില്‍. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി എല്ലാ വര്‍ഷവും നടത്തി വരുന്ന ദുക്‌റാന തിരുന്നാള്‍ ഈ വര്‍ഷം ജൂലൈ 9, 10 (ശനി, ഞായര്‍) തീയതികളില്‍ അത്യാഘോഷപ്പൂര്‍വ്വം കൊണ്ടാടുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് …
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഷ്രൂസ്ബറി രൂപതയുടെ സംയുക്ത തിരുന്നാള്‍ ആഘോഷമാകും; ആദ്യ പ്രെമോ വീഡിയോ പുറത്തിറക്കി
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഷ്രൂസ്ബറി രൂപതയുടെ സംയുക്ത തിരുന്നാള്‍ ആഘോഷമാകും; ആദ്യ പ്രെമോ വീഡിയോ പുറത്തിറക്കി
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഷ്രൂസ്ബറി രൂപതയുടെ സംയുക്ത തിരുന്നാള്‍ ആഘോഷമാകും; ആദ്യ പ്രെമോ വീഡിയോ പുറത്തിറക്കി ഒരു പതിറ്റാണ്ടില്‍ ഏറെയായി യുകെ മലയാളികള്‍ ഒത്തു ചേരുന്നതും, നാട്ടിലെ പള്ളി പെരുന്നാള്‍ ആഘോഷങ്ങളെ ഒരു പടി കടത്തിവെട്ടി വര്‍ഷങ്ങളായി നടന്നു വരുന്ന ആഘോഷങ്ങളില്‍ ഒന്നാണ് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍. യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് …
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വൈശാഖ സന്ധ്യ ഭക്തി നിര്‍ഭരം; അടുത്ത മാസം 25 നു ഗുരുപൂര്‍ണിമ ആചരിക്കും
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വൈശാഖ സന്ധ്യ ഭക്തി നിര്‍ഭരം; അടുത്ത മാസം 25 നു ഗുരുപൂര്‍ണിമ ആചരിക്കും
എ. പി. രാധാകൃഷ്ണന്‍: ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ ഒത്തുകൂടിയ സനാതന ധര്‍മ്മ സാരഥികള്‍ക്ക് വൈശാഖ പുണ്യം; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ഭക്തിപൂര്‍വം ആചരിച്ചു. അടുത്തമാസത്തെ സത്സംഗം ജൂണ്‍ 25 നു ശനിയാഴ്ച വൈവിദ്യമാര്‍ന്ന പരിപാടികളോടെ ഗുരുപൂര്‍ണിമയായി ആഘോഷിക്കും. ഇന്നലെ വൈകീട്ട് ആറുമണിക്ക് നടന്ന വിഷ്ണു സഹസ്രനാമ പാരായണത്തോടെ …
‘ബൈബിള്‍ ക്വിസ് 2016’ ഇന്ന് (ഞായറാഴ്ച) ലൂക്കനില്‍
‘ബൈബിള്‍ ക്വിസ് 2016’ ഇന്ന് (ഞായറാഴ്ച) ലൂക്കനില്‍
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന ‘ബൈബിള്‍ ക്വിസ് 2016 ‘ ഇന്ന്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45 PM ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ് സെന്ററുകളില്‍ നിന്നുള്ളവര്‍ക്കായി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിള്‍ ക്വിസ് നടത്തപെടുക: 1. ആറാം ക്ലാസ്സ് …
ക്രോയ്ടനില്‍ ഇന്ന് വൈശാഖ സന്ധ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 5:30 മുതല്‍
ക്രോയ്ടനില്‍ ഇന്ന് വൈശാഖ സന്ധ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 5:30 മുതല്‍
എ. പി. രാധാകൃഷ്ണന്‍: പുണ്യം ചൊരിയുന്ന വൈശാഖമാസം ആചരിക്കാന്‍ ഭക്തര്‍ ഇന്ന് ക്രോയ്ടനിലേക്ക്. ആശയ മികവുകൊണ്ടും ജന സഹസ്രങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ രണ്ടാമത് ഹിന്ദുമത പരിഷതിനുശേഷം സ്ഥിരമായ മാസ പരിപാടികളിലേക്ക് കടക്കുകയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി. യു കെ യിലെ ആയിരക്കണക്കിന് ഹൈന്ദവരുടെ അനുഗ്രഹ ആശിസുകളോടെ സനാതന ധര്‍മ്മത്തിന്റെ പ്രഭ ചൊരിഞ്ഞ് മാസംതോറും വിവിധങ്ങളായ …
ഷെഫീല്‍ഡില്‍ വണക്കമാസ സമാപനവും പാച്ചോര്‍ നേര്‍ച്ചയും 31ന്
ഷെഫീല്‍ഡില്‍ വണക്കമാസ സമാപനവും പാച്ചോര്‍ നേര്‍ച്ചയും 31ന്
സാബു ചുണ്ടക്കാട്ടില്‍: ഷെഫീല്‍ഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 1 മുതല്‍ വിവിധ ഭവനങ്ങളിലായി റവ.ഫാ .ബിജു കുന്നക്കാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ നടന്നുവരുന്ന പരിശുദ്ധ ദൈവമാതാവിന്റ വണക്കമാസം ആചരണം 31ന് സെന്റ് പാട്രിക്‌സ് പള്ളിയില്‍(BARNSLEY ROAD, S5 0QF) പ്രത്യേക വിശുദ്ധ കുര്‍ബാനയോടും,പാച്ചോര്‍ നേര്‍ച്ചയോടും കൂടി സമാപിക്കും..ധാരാളം ആളുകളാണ് ഓരോ ഭവനങ്ങളിലും നടക്കുന്ന വണക്കമാസ പ്രാര്‍ത്ഥനകളില്‍ …