തോമസ് കെ ആന്റണി: സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ജൂലൈ 25ന്. വേനല്‍ക്കാല അവധിസമയം 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ജൂലൈ 25 തിങ്കളാഴ്ച പത്തു മണി മുതല്‍ ജൂലൈ 29, 4 മണി വരെ താമസിച്ചുള്ള ധ്യാനം ഹണ്ടിംഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ സെഹിയോന്‍ ടീം നയിക്കും. കൗമാര …
കവന്റ്രി: ഹൈന്ദവ വിശ്വാസത്തിന്റെ അടിത്തറ ആയ പുരാണങ്ങള്‍ കേട്ട് വളരാന്‍ ബ്രിടനിലെ ഒരു പറ്റം കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു . പണ്ട് കാലങ്ങളില്‍ വാ മൊഴിയായും വര മൊഴിയായും ലഭിച്ച ഈ സുകൃത പുണ്യം കുട്ടികള്ക്ക് പകര്ന്നു കൊടുക്കാന്‍ തയ്യാറെടുക്കുന്നത് കവന്റ്രിയിലെ ഹിന്ദു സമാജം പ്രവര്ത്തകരാണ് . കഴിഞ്ഞ ഏതാനും മാസമായി 30 ഓളം കുടുംബങ്ങളുടെ …
ക്രിസ്റ്റല്‍ ജൂബിലി ഉപന്യാസ മത്സര അവസാന തീയതി ജൂണ്‍ 15ന്. യുകെകെസിഎയുടെ ക്രിസ്റ്റല്‍ ജൂബിലി ഉപന്യാസ മത്സരത്തിന്റെ അവസാന തീയതി ജൂണ്‍ 15ന് അവസാനിക്കും.ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന്‍ ആപ്തവാക്യത്തിലധിഷ്ഠിതമായിട്ടാണ് ലേഖന മത്സരം.പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് കാറ്റഗറി ആയിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.9 മുതല്‍ 12 വയസ്സുവരെ,13 മുതല്‍ 17 വയസ്സുവരെ 18 വയസ്സിന് മുകളില്‍ എന്നിങ്ങനെയാണ് കാറ്റഗറി,ഇംഗ്ലീഷിലോ …
അലക്‌സ് വര്‍ഗീസ്: ജീസസ് യൂത്തിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ബിഷപ്പ് മാര്‍ക്ക് ഡേവിസ്. ആഗോള യുവജനപ്രസ്ഥാനമായ ജീസസ് യൂത്തിന്റെ യുകെയിലെ യുവതീയുവാക്കളുടെ ഈ നാട്ടിലെ അദ്ധ്യാത്മിക നവീകരണ രംഗത്തുള്ള പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും യുകെയിലെ കത്തോലിക്കാ സമൂഹം വളരെയേറെ പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കുന്നതെന്ന് ഷ്രൂസ്‌ബെറി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് തന്നെ സന്ദര്‍ശിക്കാനെത്തിയ ഷ്രൂസ്പബറി രൂപതാ …
സാബു ചുണ്ടക്കാട്ടില്‍: തലമുറകളായി പകര്‍ന്നു കിട്ടിയ വിശ്വാസപാരമ്പര്യം തിരക്കേറിയ പ്രവാസജീവിതത്തില്‍ വ്യത്യസ്തമായ ഭാഷാ സംസ്‌കാരത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നും പുതുതലമുറയ്ക്ക് മൂല്യശോഷണം സംഭവിക്കാതെ പകരുവാനുതകുന്ന , കുടുംബജീവിത്തിലെ വിവിധ തലങ്ങളില്‍ പ്രശസ്തരായ വ്യക്തികള്‍, ഡോക്ടര്‍മാര്‍,സൈക്യാട്രിസ്റ്റ്,പ്രമുഖരായ വചനപ്രഘോഷകര്‍ എന്നിവരുടെ ക്ലാസുകള്‍,കൂടാതെ ജീവിതാനുഭവ സാക്ഷ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ദമ്പതീ ധ്യാനം ഈ അവധിക്കാലത്ത് മെയ് 30 മുതല്‍ ജൂണ്‍ 2 വരെ …
അപ്പച്ചന്‍ കണ്ണഞ്ചിറ: പ്രസ്റ്റണ്‍: സീറോ മലബാര്‍ പ്രസ്റ്റണ്‍ ഇടവകയിലെ വിവിധ കുടുംബ യുണിട്ടുകളുടെ നേതൃത്വത്തില്‍ മെയ് ഒന്ന് മുതല്‍ മാതൃ ഭക്തര്‍ തുടര്‍ന്നു പോരുന്ന വണക്കമാസ പ്രാര്‍ത്തനകള്‍ക്ക് മെയ് 31 നു ആഘോഷമായ സമാപനം കുറിക്കുന്നതാണ്.സീറോ മലബാര്‍ സഭയുടെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ വെച്ചായിരിക്കും വണക്കമാസ സമാപനം ഭക്ത്യാദരപൂവ്വം ആഘോഷിക്കുക. പ്രമുഖ വാഗ്മിയും കപ്പുചിന്‍ …
അലക്‌സ് വര്‍ഗീസ്: ആത്മ നിര്‍വൃതിയില്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍ ; സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ മെയ് 27,28,29 തിയതികളില്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നാലാമത് ദേവാലയമായ സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് മാഞ്ചസ്റ്റര്‍ ദേവാലയത്തിന്റെ കൂദാശയും പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഈ മാസം 27, 28, …
തോമസ് കെ ആന്റണി: നവ സുവിശേഷവത്ക്കരണത്തിനായി ദിവ്യകാരുണ്യ ആരാധനയും ജപമാലയും വെള്ളിയാഴ്ച ടോട്ടന്‍ഹാമില്‍. സെഹിയോന്‍ യുകെയുടെ ഭാഗമായി മരിയന്‍ ഇവാഞ്ചലൈസേഷന്‍ മിഷന്‍ മറുഭാഷക്കാരായ ജനതയോട് ചേര്‍ന്ന് ടോട്ടന്‍ഹാം കത്തോലിക്ക ദേവാലയത്തില്‍ മെയ് 27ന് വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ ശനിയാഴ്ച രാവിലെ 10 മണി വരെ ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല ചൊല്ലി ഈ നാടിന്റെ …
സാബു ചുണ്ടക്കാട്ടില്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂണ്‍ 3,4,5 തിയതികളില്‍. ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂണ്‍ 3,4,5 തിയതികളില്‍ നടത്തുന്നു.ദൈവവചന പ്രഘോഷണവും രോഗശാന്തി ശ്രൂശ്രൂഷയും. 7 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കും
അജിത് പാലിയത്ത്: ഷെഫീല്‍ഡ് ഹാന്‍സ്വര്‍ത്ത് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ 22/05/16 ഞായറാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത കല്ലൂര്‍ക്കാട് സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് ചംമ്പക്കുളം ഇടവകയില്‍, വലിയവീട്ടില്‍ ഡോണി സ്‌കറിയ, ബീന ഡോണി ദമ്പതികളുടെ മകന്‍ ലിയോണ്‍ സ്‌കറിയ. ചങ്ങനാശ്ശേരി അതിരൂപത, പുത്തനങ്ങാടി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്, പാലാതൈപ്പറമ്പില്‍ സാബൂ ജോണ്‍, …