കിസാന്‍ തോമസ്: കാരുണ്യത്തിന്റെ ജൂബിലിവര്‍ഷം അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് അനുഗ്രഹത്തിന്റെ പത്താംവര്‍ഷം ‘2006 – 2016’. പ്രവാസ ദേശത്ത് സീറോ മലബാര്‍ സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് മെയ് 21 ശനിയാഴ്ച നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ രാവിലെ 10.45 ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡേര്‍മറ്റ് മാര്‍ട്ടിന്‍ ദശാബ്ദി ആഘോഷ പരിപാടികള്‍ക്ക് …
ജിസ്‌മോന്‍ പോള്‍: ക്രോളി ഹോളി ട്രിനിറ്റി പള്ളിയില്‍ പെരുന്നാള്‍ മെയ് 20, 21 തീയതികളില്‍. വെസ്റ്റ് സസക്‌സിലെ ക്രോളിയിലുള്ള ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് 20, 21 തീയതികളില്‍ (വെള്ളി, ശനി) മലങ്കര സഭയുടെ യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത ഒ.ഏ. ഡോ. മാത്യൂസ് മാര് തിമോത്തിയോസ് തിരുമേനിയുടെയും വികാരി ഫാ. അനീഷ് വര്‍ഗീസിന്റെയും …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ മെയ് 20 വെള്ളിയാഴ്ച രാത്രി 9 മുതല്‍. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ നേതൃത്വം നല്‍കുന്ന എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ സംഘടിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഈ മാസം 20ന് വെള്ളിയാഴ്ച രാത്രി 9 മുതല്‍ വെളുപ്പിന് 2 വരെ നടക്കും. ഈ മാസത്തെ നൈറ്റ് വിജിലിന് ഡാര്‍ലിംഗ്ട്ടന്‍ …
സാബു ചുണ്ടക്കാട്ടില്‍: ആത്മ നിര്‍വൃതിയില്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍, സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ മെയ് 27, 28, 29 തീയതികളില്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നാലാമത് ദേവാലയമായ സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് മാഞ്ചസ്റ്റര്‍ ദേവാലയത്തിന്റെ കൂദാശയും പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഈ മാസം 27, …
അപ്പച്ചന്‍ കണ്ണഞ്ചിറ: യൂറോപ്പിലെ പ്രഥമ സീറോ മലബാര്‍ പേഴ്‌സണല്‍ പാരീഷ് ആയ പ്രസ്റ്റനിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ചു ‘വിസിറ്റേഷന്‍ 2016’ മെയ് 20ന് വെള്ളിയാഴ്ച ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു.സെഹിയോന്‍ യു കെ മിനിസ്റ്റ്രിയുടെ ഡയറക്ടരും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കല്‍ മാതാവിന്റെ ‘സന്ദര്‍ശന തിരുന്നാള്‍’ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. വന്ധ്യയായിരുന്ന എലിസബത്ത് …
തോമസ് കെ ആന്റണി: ലണ്ടനിലെ സൗത്താള്‍ കത്തോലിക്ക ദേവാലയത്തില്‍ മെയ് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് 8 മണി വരെ സുവിശേഷവത്കരണത്തിന് പ്രത്യേക അഭിഷേകം ലഭിച്ച സോജിയച്ചനും സെഹിയോന്‍ യുകെ ടീമും ശുശ്രൂഷകള്‍ നയിക്കും.ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, ദൈവവചന പ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, സ്പിരിച്വല്‍ ഷെയറിംഗ്, …
രാജു വേലംകാലായില്‍:അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ഇടവകദിനവും മെയ് 14,15 (ശനി, ഞായര്‍ ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍പള്ളിയില്‍ വച്ചു വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചസദ്യയോടും കൂടെ പെരുന്നാള്‍ …
സുനില്‍ ഫിലിപ്: CSI UK and EUROPE ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 1 മുതല്‍ ജൂലൈ മൂന്ന് വരെ. യുകെയിലും യൂറോപ്പിലും ഉള്ള സിഎസ്‌ഐ സഭാംഗങ്ങളുടെ രണ്ടാമത് കുടുംബ സമ്മേളനം 2016 ജൂലൈ ഒന്ന് മുതല്‍ ജൂലൈ 3 വരെ നോര്‍ത്താംപ്റ്റണ്‍ ഉള്ള കിങ്‌സ് പാര്‍ക്ക് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.കുടുംബങ്ങളുടേയും സഭയുടേയും …
സ്വിണ്ടന്‍: സിനായ് മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സ്വിണ്ടനില്‍ മ്യൂസിക് നൈറ്റും സുവിശേഷയോഗവും മെയ് 21st (ശനിയാഴ്ച 5.30 മുതല്‍ 8.30 വരെ) നടത്തപ്പെടുന്നു. ഐ.പി.സി യു.കെ & അയര്‍ലന്റു റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ സി.ടി അബ്രാഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന മീറ്റിങ്ങ് റീജിയന്‍ വൈസ് പ്രസിടന്ടു പാസ്റ്റര്‍ ബാബു സക്കറിയ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ സണ്ണി കുര്യന്‍ …
രാജു വേലംകാല:അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവക ദിനവും 2016 മെയ് 14,15 (ശനി, ഞായര്‍ ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കും. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന …