രാജു വേലംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും 2016 മെയ് മാസം 6, 7 (വെള്ളി, ശനി) ദിവസങ്ങളില്‍ ബിര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. ”മശിഹായുടെ സ്‌നേഹിതനും വിശ്വസ്തനുമായ മോര്‍ ഗീവര്‍ഗീസ് സഹദായേ നിനക്ക് …
സാബു ചുണ്ടക്കാട്ടില്‍: സോജിയച്ചന്‍ നേതൃത്വം നല്‍കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് വിഥിന്‍ ഷോ സെന്റ് ആന്റണീസില്‍ ഇന്ന് 3 മണിക്ക് പെന്തക്കുസ്താ തിരുനാളിന് ഒരുങ്ങുന്ന ഈ കാലയളവില്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും ദൈവത്തിന്റെ കരുണയും സ്‌നേഹവും അനുഭവിച്ചറിയുന്നതിനുമായി പ്രത്യേക പ്രാര്‍ത്ഥനാ സന്ധ്യ ക്രമീകരിക്കുന്നു. വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ഹോളി സ്പിരിറ്റ് ഈവനിംഗ് ക്രമീകരിച്ചിരിക്കുന്നത്. മെയ് 6 …
ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്: സെന്റ് ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ തിരുനാള്‍ മഹാമഹവും ബത്തേരി രൂപത അദ്ധ്യക്ഷനും സ്വീകരണവും ഈസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് സുറിയാനി മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനും തിരുകുടുംബത്തിന്റെ കാവല്‍ക്കാരനുമായ വി.യൗസേപ്പ് പിതാവിന്റെയും രക്തസാക്ഷിയും പുണ്യവാളനുമായ വി ഗീവര്‍ഗീസ് സഹദായയുടേയും തിരുനാള്‍ സംയുക്തമായി മേയ് 1 മുതല്‍ 8 ാം തിയതി …
എ.പി.രാധാകൃഷ്ണന്‍: രാവിലെ മുതല്‍ ക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രണ്ടാമത് ഹിന്ദുമത പരിഷത്തിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം ഹിന്ദു ഐക്യം എന്ന സങ്കല്പത്തെ എല്ല്‌ലാ അര്‍ത്ഥത്തില്ലും അന്വര്‍ഥമാക്കി. മറ്റു ഹിന്ദു സമാജങ്ങളുടെ സഹകരണവും സാമുദായിക സംഘടനകളുടെ സാന്നിധ്യവും കൂടാതെ വിവിധ ഭാഷയില്‍പെട്ട ഹിന്ദു സംഘടനകളുടെ പ്രാധിനിത്യവും ഹിന്ദുമത പരിഷത്തിനെ ധന്യമാക്കി. …
സോജി ടി മാത്യു: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ആദ്യവെള്ളിയാഴ്ച നൈറ്റ് വിജില്‍ ഒന്നാം വര്‍ഷത്തിലേക്ക്. കെന്റ്, റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന നൈറ്റ് വിജില്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. ഈ മാസത്തെ ആദ്യ നൈറ്റ് വിജില്‍ ആദ്യ വെള്ളിയാഴ്ചയായ ആറാം തിയതി രാത്രി പത്തുമണി മുതല്‍ ആരംഭിക്കുന്ന …
സാബു ചുണ്ടക്കാറില്‍: ഡൗണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സീറോമലബാര്‍ സമൂഹത്തിന് അനുഗ്രഹത്തിന്റെ ദിനമായിരുന്നു മൂന്നു കുട്ടികളുടെ സീറോമലബാര്‍ റീത്തില്‍ നടന്ന പ്രഥമ ദിവ്യകാരുണൃ സ്വീകരണവും മൂന്നു ദമ്പതികളുടെ വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ വച്ച് വികാരി വെ. റവ. ഫാ. ടോണി ഡ വ്‌ലിന്‍ ഏവരെയും സ്വാഗതം ചെയ്തു ആശംസകള്‍ അര്‍പ്പിച്ചു. …
സാബു ചുണ്ടക്കാട്ടില്‍: യുകെയിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ പള്ളിയിലെ തിരുന്നാള്‍ ഒരാഴ്ച ആഘോഷപൂര്‍വ്വം കൊണ്ടാടും. ജൂണ്‍ 26 ന് കൊടിയേറ്റുന്ന തിരുന്നാളില്‍ കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നകോട്ടില്‍ വിശിഷ്ടാതിഥിയാകും. മലയാളത്തിന്റെ പ്രസിദ്ധ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഗാനമേള അടക്കമുള്ള പരിപാടികളോടെയാണ് ഇത്തവണത്തെ തിരുന്നാള്‍ ആഘോഷം. യുകെയിലെ നാനാഭാഗത്ത് നിന്നും നൂറുകണക്കിന് …
മാത്യു അലക്‌സാണ്ടര്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂണ്‍ 17, 18, 19 തിയതികളില്‍. 18 ന് രോഗികള്‍ക്ക് വേണ്ടി തൈലാഭിഷേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. വേദിയുടെ വിലാസം, Carmel Divine Center, Nunnery Lane, Darlington, DL3 9PN കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. കുര്യാക്കോസ് …
എ. പി. രാധാകൃഷ്ണന്‍: ആയിരക്കണക്കിന് ഹൈന്ദവ ജനത കാത്തിരുന്ന മുഹൂര്‍ത്തത്തിനു ഇനി കേവല നാഴികകള്‍ മാത്രം. ഇന്ന് രാവിലെ 10 മണിക്ക്‌ക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സഹകരണത്തോടെ രണ്ടാമത് ഹിന്ദുമത പരിഷതിന്നു കൊടിയേറ്റം. അതിരാവിലെ വേദിയില്‍ നിര്‍മിക്കുന്ന താല്കാലിക ക്ഷേത്രത്തില്‍ ഉഷപൂജയും കൊടിപൂജയും …
എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സാമുദായിക സംഘടനകളുടെയും സഹകരണത്തോടെ ഞായറാഴ്ച ക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ നടക്കുന്ന രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ ശ്രദ്ധേയമായ പരിപാടികളുമായി കെന്റ് ഹിന്ദു സമാജം. കഥാപ്രസംഗം, നൃത്ത നൃത്തങ്ങള്‍ തുടങ്ങി നിരവധി കലാ സാംസ്‌കാരിക പരിപാടികളുമായി വേദിയില്‍ വിസ്മയം തീര്‍ക്കാന്‍ …