1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ പത്താം വര്‍ഷത്തിലേക്ക്
അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ പത്താം വര്‍ഷത്തിലേക്ക്
കിസാന്‍ തോമസ്: കാരുണ്യത്തിന്റെ ജൂബിലി വര്‍ഷം, അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് അനുഗ്രഹത്തിന്റെ പത്താം വര്‍ഷം ‘2006 2016’. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ പത്താം വര്‍ഷത്തിലേയ്ക്ക് . പ്രവാസ ദേശത്ത് സീറോ മലബാര് സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് മെയ് 21 ന് ശനിയാഴ്ച നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ ദശവല്‍സര ആഘോഷങ്ങള്‍ക്ക് …
വലിയ പെരുന്നാളിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളി
വലിയ പെരുന്നാളിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളി
സാബു ചുണ്ടക്കാട്ടില്‍: വലിയ പെരുന്നാളിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളി മെയ് 7ന്, ഗിവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള വലിയ പെരുന്നാളിന് ഒരുങ്ങുകയാണ് മാഞ്ചസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും ക്‌നാനായ സമൂഹം. സ്വന്തമായി വാങ്ങിയ ദേവാലയത്തില്‍ നടക്കുന്ന ആദ്യ പെരുന്നാള്‍ എന്നുള്ളതാണ് ഈ വര്‍ഷത്തെ പെരുന്നാളിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വര്‍ഷം മെയില്‍ ആയിരുന്നു സ്വന്തമായി വാങ്ങിയ …
രണ്ടാമത് ഹിന്ദുമത പരിഷത്ത് ആചാര്യ വിദ്യാഭാസ്‌കറും, പണ്ഡിത ശ്രേഷ്ടന്‍ ജെ ലഖാനിയും പങ്കെടുക്കുന്നു
രണ്ടാമത് ഹിന്ദുമത പരിഷത്ത് ആചാര്യ വിദ്യാഭാസ്‌കറും, പണ്ഡിത ശ്രേഷ്ടന്‍ ജെ ലഖാനിയും പങ്കെടുക്കുന്നു
എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കുന്ന കൂടുതല്‍ അഥിതികളെ പ്രഖ്യാപിച്ചു. വരുന്ന ഞായറാഴ്ച മെയ് ഒന്നിന് രാവിലെ 10 മുതല്‍ രാത്രി 10 വരെക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ നടക്കുന്ന ഹിന്ദുമത പരിഷത്ത് യു കെ യിലെ ഏറ്റവും വലിയ ഹൈന്ദവ സംഗമം ആണ്. മുഖ്യ …
ബൈബിള്‍ ക്വിസ് 2016 മെയ് 29 ന് ലൂക്കനില്‍
ബൈബിള്‍  ക്വിസ് 2016  മെയ് 29  ന് ലൂക്കനില്‍
കിസാന്‍ തോമസ്: ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന ‘ബൈബിള്‍ ക്വിസ് 2016 ‘ മെയ് 29 ന്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45 PM ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ് സെന്ററുകളില്‍ നിന്നുള്ളവര്‍ക്കായി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിള്‍ ക്വിസ് നടത്തപെടുക: …
സ്വാമി ചിദാനന്ദപുരി ലണ്ടനിലേക്ക്, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഹിന്ദുമത പരിഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തും
സ്വാമി ചിദാനന്ദപുരി ലണ്ടനിലേക്ക്, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഹിന്ദുമത പരിഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തും
എ. പി.രാധാകൃഷ്ണന്‍: ലോകാരാധ്യനായ സന്യാസി, അദ്വൈത വേദാന്തത്തിന്റെ പ്രചുര പ്രചാരകന്‍, പണ്ഡിത ശ്രേഷ്ട്ടന്‍ തുടങ്ങി നിരവധി മേഖലകളില്‍ സൗമ്യ സാന്നിധ്യമായ കോഴിക്കോട് അദ്വൈത ആശ്രമത്തിന്റെ അധിപന്‍ സ്വാമി ചിദാനന്ദപുരി ലണ്ടനിലേക്ക്. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ക്ഷണം സ്വികരിച്ച് യു കെ യില്‍ എത്തുന്ന സ്വാമിജി രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. മെയ് ഒന്നിന്നു …
കെന്റ് ഹിന്ദു സമാജത്തിന്റെ വിഷു ദിനാഘോഷം ഏപ്രില്‍ 30 ശനിയാഴ്ച രാവിലെ 11 മണി മുതല്‍
കെന്റ് ഹിന്ദു സമാജത്തിന്റെ വിഷു ദിനാഘോഷം ഏപ്രില്‍ 30 ശനിയാഴ്ച രാവിലെ 11 മണി മുതല്‍
കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ 2016 ഏപ്രില്‍ 30)o തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം റെഡ് ഗ്രേവ് ഹാളില്‍ വച്ച് വിഷുദിന ആഘോഷം സംഘടിപ്പിക്കപ്പെടുന്നു. ( Redgrave Hall, Napier Primary Academy, Napier Road, Gillingham, Kent, ME7 4HG). കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും …
വിഷു ആഘോഷങ്ങള്‍ക്ക് പരിസമാപ്തി, ലണ്ടന്‍ ഹിന്ദു ഐക്യവേദി ഹിന്ദുമത പരിഷത്ത് അടുത്ത ഞായറാഴ്ച
വിഷു ആഘോഷങ്ങള്‍ക്ക് പരിസമാപ്തി, ലണ്ടന്‍ ഹിന്ദു ഐക്യവേദി ഹിന്ദുമത പരിഷത്ത് അടുത്ത ഞായറാഴ്ച
എ. പി.രാധാകൃഷ്ണന്‍: ഭക്തിയുടെ നറുമണം പരത്തി മറ്റൊരു സന്ധ്യ കൂടി പൂര്‍ണമായി, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ക്ക് ഇന്നലെ അതിഗംഭീര പരിസമാപ്തി. ഇനി ആയിരങ്ങള്‍ പങ്കെടുക്കുന്ന രണ്ടാമത് ഹിന്ദുമത പരിഷത്തിനുള്ള കാത്തിരിപ്പ്. അടുത്ത ഞായറാഴ്ച കാലത്ത് 10 മണിമുതലാണ് യു കെ യിലെ മുഴുവന്‍ ഹൈന്ദവ ജനതയുടെയും ആഘോഷമായ ഹിന്ദുമത പരിഷത്ത്. …
ക്രോയ്ടനില്‍ ഇന്ന് വിഷു സദ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 5.30 മുതല്‍
ക്രോയ്ടനില്‍ ഇന്ന് വിഷു സദ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 5.30 മുതല്‍
എ. പി. രാധാകൃഷ്ണന്‍: 23 ന് ശനിയാഴ്ച ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിപുലമായ വിഷു ആഘോഷങ്ങള്‍. മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ക്രോയ്ടനില്‍ ഇത് രണ്ടാം തവണയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി സൗജന്യ വിഷു സദ്യ ഒരുക്കുന്നത്, വരുന്ന എല്ലാവര്‍ക്കും തൂശനിലയില്‍ വിഭവ സമൃദ്ധമായ സദ്യയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുക്കുന്ന വിഷു കൈനീട്ടം. ക്രോയ്ടനിലെ …
സോജിയച്ചന്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഗോഡ്’ 24 ന് ക്രോളിയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സോജിയച്ചന്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഗോഡ്’ 24 ന് ക്രോളിയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സാബു ചുണ്ടക്കാട്ടില്‍: റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള സെഹിയോന്‍ യു കെ യുടെ ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ’ തണ്ടര്‍ ഓഫ് ഗോഡ് ‘ 24 ന് ഞായറാഴ്ച സസക്‌സിലെ ക്രോളിയില്‍ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന …
ഫിസ്ബറോ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ക്രിസ്തുരാജന്റെയും, പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച
ഫിസ്ബറോ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍  ക്രിസ്തുരാജന്റെയും, പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച
കിസാന്‍ തോമസ്: ഡബ്‌ളിന്‍.ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും,പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച ഫിന്‍ഗ്‌ളാസ് St.Canice’s ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഏപ്രില്‍ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ ദിവ്യബലിയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജോസഫ് വെള്ളനാല്‍ OCD എന്നീ വൈദികര്‍ മുഖ്യ …