1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം ഏപ്രില്‍ 15 മുതല്‍ 17 വരെ
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം ഏപ്രില്‍ 15 മുതല്‍ 17 വരെ
ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ബഹു. ജോര്‍ജ് പനക്കലച്ചനും ആന്റണി പയ്യമ്പള്ളി അച്ചനും നയിക്കുന്ന (താമസിച്ചുള്ള) കുടുംബ വിശുദ്ധീകരണ ധ്യാനം (മലയാളം) ഏപ്രില്‍ 15 മുതല്‍ 17 വരെ. താമസ സൗകര്യവും ഭക്ഷണത്തിനും കാര്‍ പാര്‍ക്കിങ്ങിനുമുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കും. വിലാസം, ഡിവൈന്‍ റിട്രീറ്റ് സെന്റ്ര്‍, St. Augustine’s Abbey, Ramsgate, Kent, CT11 …
ബ്ലാഞ്ചര്‍സ് ടൗണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ 8 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 10ന്
ബ്ലാഞ്ചര്‍സ് ടൗണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ 8 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 10ന്
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലാബാര്‍ ചര്‍ച്ച് ബ്‌ളാഞ്ചര്‍സ്‌ടൌണ്‍ കൂട്ടായ്മയില്‍ 8 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഈ മാസം (ഏപ്രില്‍ ) 10 ഞായറാഴ്ച ബ്‌ളാഞ്ചര്‍സ്‌ടൌണ്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു .ഉച്ചകഴിഞ്ഞ് 1.30 ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസ് ഭരണിക്കുളങ്ങര ,ഫാ.സിജി പന്നകത്തില്‍ …
താലാ സീറോ മലബാര്‍ കൂട്ടായ്മയില്‍ 10 കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്
താലാ സീറോ മലബാര്‍ കൂട്ടായ്മയില്‍ 10 കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലാബാര്‍ ചര്‍ച്ച് താലാ കൂട്ടായ്മയില്‍ 10 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഈ മാസം (ഏപ്രില്‍ ) 9 ശനിയാഴ്ച താലാ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു .ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് ഫാ . ജോസ് …
ബൈബിള്‍ കലോത്സവത്തിന് സന്ദര് ലാന്‍ഡില്‍ തിരി തെളിയുന്നു, ഏപ്രില്‍ 9 ശനിയാഴ്ച, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.
ബൈബിള്‍  കലോത്സവത്തിന്  സന്ദര് ലാന്‍ഡില്‍ തിരി തെളിയുന്നു,  ഏപ്രില്‍ 9 ശനിയാഴ്ച, ഒരുക്കങ്ങള്‍  അവസാനഘട്ടത്തില്‍.
മാത്യൂ ജോസഫ് (സന്ദര്‍ലാന്‍ഡ്): ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര് കമ്മ്യു ന്നിട്ടി യുടെ നേതൃത്ത്വത്തില്‍ ഏപ്രില്‍ 9 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ രൂപതയിലെ മൂന്ന് മാസ് സെന്റെരുകളില്‍; ന്യൂ കാസ്സില്‍ , സന്ദര്‌ലാന്ഡ് , ഡാര്‍ലിംഗ്‌ട്ടെന്‍ ; നിന്നുമുള്ള വിശ്വാസികള്‍ ബൈബിള്‍ ഫെസ്‌റിവല്‍ ’16 നു ഒരുമിച്ചു കൂടുന്നു. …
ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായിമയില്‍ തിരുകുടുംബത്തിന്റെ തിരുനാള്‍ ഏപ്രില്‍ 10 ഞായറാഴ്ച
ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായിമയില്‍  തിരുകുടുംബത്തിന്റെ തിരുനാള്‍ ഏപ്രില്‍ 10 ഞായറാഴ്ച
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ബൂമോണ്ട് കൂട്ടായ്മയില്‍ തിരുക്കുടുംബതിന്റെ തിരുന്നാള്‍ ഏപ്രില്‍ 10 ഞായറാഴ്ച്ച ബൂമൗണ്ട് ചര്‍ച്ച്ഓഫ്ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഏപ്രില്‍ 10 ഞായറാഴ്ച്ച ഉച്ചക്ക് 2 :0 0 മണിക്കു ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും.ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC (ദാസച്ചന്‍) തിരുനാള്‍ …
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ മെയ് 7 ശനിയാഴ്ച; ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യാതിഥി
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ മെയ് 7 ശനിയാഴ്ച; ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യാതിഥി
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ മെയ് 7 ശനിയാഴ്ച; ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യാതിഥി. ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ മാതാവായ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ സമുചിതമായി ആചരിക്കുന്നു. മാഞ്ചസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും സഭാ വിശ്വാസികള്‍ക്ക് പരി. അമ്മയുടെ മാധ്യസ്ഥം …
ഈ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേക്ക് സാല്‍ഫോര്‍ഡ് രൂപതയുടെ ‘മേഴ്‌സി ബസും’
ഈ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേക്ക് സാല്‍ഫോര്‍ഡ് രൂപതയുടെ ‘മേഴ്‌സി ബസും’
അലക്‌സ് വര്‍ഗീസ്: ‘നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ക്രിസ്തുവിന്റെ പ്രബോധനം ഹൃദയത്തില്‍ സ്വീകരിച്ച്, പ്രവര്‍ത്തികളിലൂടെ ‘കരുണയുടെ വക്താവ്’ ആയി ലോകത്തിന് തന്നെ മാതൃകയായ ‘ഫ്രാന്‍സീസ് പാപ്പയുടെ’ ആഹ്വാനം ഉള്‍ക്കൊണ്ടു കൊണ്ട് ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡ് രൂപത കരുണയുടെ വര്‍ഷത്തില്‍ ഒരുക്കിയ ‘മേഴ്‌സി ബസ്’, ഈ വരുന്ന സെഹിയോന്‍ UK യുടെ രണ്ടാം ശനിയാഴ്ച …
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായി
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായി
സാബു ചുണ്ടക്കാട്ടില്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (കെ.സി.എ.എം) ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ വര്‍ണാഭമായി. സെയില്‍ മൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ മികച്ച ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവിനാലും ജനശ്രദ്ധ ആകര്‍ഷിച്ചു. ഉച്ചയ്ക്ക് 1.30 ന് നടന്ന ജപമാലയെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ …
റവ ഡോ ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ 35 മത് പൗരോഹിത്യ വാര്‍ഷിക ആഘോഷങ്ങള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി
റവ ഡോ ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ 35 മത് പൗരോഹിത്യ വാര്‍ഷിക ആഘോഷങ്ങള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി
സാബു ചുണ്ടക്കാട്ടില്‍: ഷ്രൂഷ്ബറി രൂപതയുടെ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ 35ാം വാര്‍ഷിക ആഘോഷങ്ങള്‍ പുതുഞായറാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു.വൈകുന്നേരം 4ന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.തുടര്‍ന്ന് പള്ളിക്ക് സമീപത്തെ മാതാവിന്റെ ഗ്രോട്ടോയില്‍ ട്രസ്റ്റിമാരും മാതൃവേദി പ്രവര്‍ത്തകരും അവന് പൂച്ചെണ്ടുകള്‍ നല്‍കി ആദരിക്കുകയും ആശംസകള്‍ അര്‍പ്പിച്ച് …
ബെല്‍ഫാസ്റ്റില്‍ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു
ബെല്‍ഫാസ്റ്റില്‍ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു
സാബു ചുണ്ടക്കാട്ടില്‍: ബെല്‍ഫാസ്റ്റ് സീറോമലബാര്‍ സമൂഹം ഫിനഗി സെ. ആന്‍സ് ദേവാലയത്തില്‍ വച്ച് മര്‌തോമാസ്ലിഹയുടെ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് മോണ്‍. ആന്റണി പെരുമായന്‍ രൂപം വെഞ്ചിരിച്ചതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ആരംഭമായി. പ്രസുദേന്തിമാരായ റോയി, ജോസ്, ജോര്‍ജ്ജ്, തോമസ്, എബി, പോള്‍, റോബിന്‍സണ്‍, ജിന്‍സന്‍, അമല്‍, ജോര്‍ജ്ജ്കുട്ടി, രാജു, ടിറ്റോ എന്നിവര്‍ …