രാജു വേലംകാല: അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്ത്തിഡോക്‌സ്0 പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചു. സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്ഡീന്‍ സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്തിഡോക്‌സ് പള്ളിയില്‍ മുന്‍ വര്ഷയങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്ഷവും മാര്‍ച്ച് 19ാം തിയതി ശനിയാഴ്ച മുതല്‍ മാര്‍ച്ച് 26ാം തിയതി ശനിയാഴ്ച വരെ യേശു …
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് വലിയ ആഴ്ച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം മഹത്വത്തിന്റെ തിരുന്നാള്‍ ആഘോഷിക്കുകയാണ് .ലോക പാപങ്ങള്‍ ഏറ്റു വാങ്ങി കുരിശില്‍ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിര്‍പ്പ് തിരുന്നാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് വിവിധ മാസ്സ് സെന്റെരുകളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു. വിവിധ മാസ്സ് …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഇന്നു രാത്രി പത്തു മുതല്‍ ആരംഭിക്കും. വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഷ്രൂസ്‌ബെറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ലോനപ്പന്‍ അരണാശേരി കാര്‍മ്മികനാകും. ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരത്തേയും ദിവ്യബലിയേയും തുടര്‍ന്ന് മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വട്ടയപ്പ വിതരണവും ഉണ്ടായിരിക്കും. പെസഹാ, ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. …
കിസാന്‍ തോമസ്: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപെടുന്ന വലിയ ആഴ്ച തിരുക്കര്‍മ്മങ്ങളുടേയും ധ്യാനത്തിന്റെയും തുടക്കമായി.ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ഫാ.ജോര്‍ജ്ജ് ബെഗ്ലി( Little Pace and Hunts town Clonee )നിലവിളക്ക് കൊളുത്തി ധ്യാനം പ്രര്‍ത്ഥനാപൂര്‍വ്വം ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി ചീരംവേലില്‍ സ്വാഗതം ആശംസിച്ചു.ഫാ. ജോസ് …
തോമസ് ബിപി: മലയാളിയുടെ പാരമ്പര്യ വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ബര്‍മിംഗ്ഹാം അതിരൂപതയിലെ സെട്ജ്‌ളി സീറോമലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ ഡഡ്‌ലി കുന്നുകളില്‍ വിശ്വാസികള്‍ ദുഖവെള്ളിയാഴ്ച ആചരിക്കുന്നു തിരുക്കര്‍മങ്ങള്‍ക്ക് ഫാദര്‍ ജെയ്‌സന്‍ കരിപ്പായി മുഖ്യ കാര്മീകത്വം വഹിക്കും.നാളെ രാവിലെ പത്തിന് ഡഡ്‌ലി സെന്റ് മാര്‍ക്ക് പള്ളിയില്‍ നടക്കുന്ന സീറോ മലബാര്‍ ആചാര പ്രകാരമുള്ള തിരു കര്‍മങ്ങള്‍ക്ക് …
തോമസ് കെ ആന്റണി: ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ദിനമായ ഏപ്രില്‍ മൂന്നാം തിയതി ഞായറാഴ്ച സോജിയച്ചന്‍ നയിക്കുന്ന ഇംഗ്ലീഷ് ശുശ്രൂഷ ഹാറ്റ്ഫീല്‍ഡിലെ സെന്റിപീറ്റേഴ്‌സ് ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു.ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ കരുണയുടെ നോവേനയോടു കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ കരുണയുടെ ജപമാലയും പ്രത്യേക പ്രാര്ത്ഥനകളും ഉണ്ടായിരിക്കും.നാലു മണി മുതല്‍ പരിശുദ്ധാത്മാഭിഷേക ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാനയും ദൈവസ്തുതി ആരാധനയും …
കിസാന്‍ തോമസ്: മനുഷ്യനായി പിറന്ന ദൈവ പുത്രന്റെ ദിവ്യകാരുണ്യ ദൈവസ്‌നേഹാനുഭവത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ഈ വലിയ ആഴ്ച ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോഡിനേറ്റര്‍ ബിനു ആന്റണി ,സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ, ട്രസ്റ്റി ജോര്‍ജ്ജ് പള്ളിക്കുന്നത്ത് എന്നിവര്‍ അറിയിച്ചു വിശുദ്ധ …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചെസ്റ്റെറില്‍ പെസഹാ തിരുക്കര്‍മ്മങ്ങള്‍ ഇന്ന് വൈകുന്നേരം 4 മുതല്‍ ആരംഭിക്കും.വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ എല്ലാം വിഥിന്‌ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് നടക്കുക. അപ്പം മുറിക്കലും ,കാല്‍ കഴുകല്‍ ശ്രുശ്രൂഷയും പെസഹാ തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി നാളെ നടക്കും. ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ഉച്ചയ്ക്ക് 12 മുതലും, ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 10 മുതലും ആരംഭിക്കും. …
ജിജോ അറയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് സെന്റ്. പോള്‍സ് കത്തോലിക്കാ പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് റവ. ഫാ. സിറില്‍ ഇടമന മുഖ്യകാര്‍മികത്വം വഹിക്കും. പെസഹ വ്യാഴാഴ്ച കാല്‍ കഴുകല്‍ ശുശ്രൂഷയും മറ്റ് തിരുകര്‍മ്മങ്ങളും രാവിലെ 9 മണിക്ക് ആരംഭിക്കും. ദുഃഖ വെള്ളിയാഴ്ച പീഡാനുഭവ ശുശ്രൂഷകള്‍ വൈകുന്നേരം 6 മണി മുതല്‍ നടത്തപ്പെടുന്നതാണ്. ഉയിര്‍പ്പോടനുബന്ധിച്ച തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 11.30 …
സാബു ചുണ്ടക്കാട്ടില്‍: കുടുംബ ജീവിതത്തിനു മാര്‍ഗ്ഗനിര്‍ദേശങ്ങളും നവോന്മേഷവും നല്‍കിക്കൊണ്ട് ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ബെല്‍ഫാസ്റ്റ് സെ.റോസസ് ഡൊമിനിക്കന്‍ കോളേജില്‍ വച്ച് നടന്ന കുടുംബ നവീകരണ ഓശാന ഞായറാഴ്ച സമാപിച്ചു, കൌണ്‍സിലിങ്ങില്‍ ഡോക്ടോറേട്ടും കുടുംബ നവീകരണത്തില്‍ വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള താമരശ്ശേരി രൂപതാ അംഗമായ റവ. ഡോ. കുര്യന്‍ പുരമഠത്തിലാണ്ധ്യാനം നയിച്ചത്. ധ്യാനസമാപനദിനമായ ഞായറാഴ്ച വൈകുന്നേരം …