സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചനപ്രഘോഷകനും ബൈബിള്‍ പണ്ഡിതനും ചിറ്റൂര്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറുമായ ഫാ ജോസ് ഉപ്പാണി നയിക്കുന്ന പ്രത്യേക ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകള്‍ 25 ന് രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ റോതര്‍ഹാം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ( RAW MARSH ,Green Lane,S62 6JY )നടക്കും. വലിയ നോമ്പിനോടനുബന്ധിച്ച് ചാപ്ലയിന്‍ …
സാബു ചുണ്ടക്കാട്ടില്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പീഡാനുഭവവാര ശുശ്രൂഷകള്‍ 18 മുതല്‍ 27 വരെ നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ ശുശ്രൂഷകള്‍ക്ക്അങ്കമാലി ഭദ്രാസന സെക്രട്ടറി കളമശേരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ റവ. ഫാ. ബോബി വര്‍ഗീസ് നേതൃത്വം നല്‍കും. …
രാജു വേലംകാല: സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന ഏകദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ്യാക്കോബായാസുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 19 ശനിയാഴ്ച മുതല്‍ മാര്‍ച്ച് 26 ശനിയാഴ്ച വരെ യേശുക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ . 19ന് വൈകുന്നേരം 6 …
എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ എല്ലാ മാസവും നടന്നു വരുന്ന സത്സംഗം ഈ മാസം മീനഭരണിയായി ആഘോഷിക്കുന്നു. ക്രോയ്ടനിലെ പതിവ് വേദിയായവെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് ഈ മാസം 26 നു ശനിയാഴ്ചയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. കേരളത്തിലെ പ്രശസ്ത ഭഗവതി ക്ഷേത്രങ്ങളായ കൊടുങ്ങല്ലൂരും ശാര്‍ക്കരയിലും ആണ് പ്രധാനമായും മീനഭരണി …
കിസാന്‍ തോമസ്: രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ,മാര്‍ച്ച് 20ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുക്കര്‍മ സമയ …
സാബു ചുണ്ടക്കാട്ടില്‍: യേശുക്രിസ്തുവിന്റെ വിജയ ശ്രീലാളിതനായുള്ള ജെറുസലേം പട്ടണ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ മഞ്ചെസ്റ്റെര്‍ മലയാളികള്‍ ഒരുങ്ങി. അടുത്ത ഞാറാഴ്ച്ച വൈകുന്നേരം 5 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് ഓശാന തിരുക്കര്‍മങ്ങല്‍ നടക്കുക. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി തിരുക്കര്‍മങ്ങളില്‍ മുഖ്യ കര്‍മ്മികനാകും. നോമ്പിന്റെ ഭാഗമായി …
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചനപ്രഘോഷകനും, ബൈബിള്‍ പണ്ഡിതനും എറണാകുളം ചിറ്റൂര്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറുമായ റവ ഫാ ഡോ.ജോസ് ഉപ്പാണി നയിക്കുന്ന വി.അന്തോണീസിന്റെ മദ്ധ്യസ്ഥതയാല്‍ നടത്തപ്പെടുന്ന ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജില്‍ 15 ന് വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ സെന്റ് പാട്രിക്‌സ് പള്ളിയില്‍ (BARNSLEY ROAD,S5 0QF)നടക്കും. വി.അന്തോണീസിന്റെ നൊവേന, …
രാജു വേലംകാല: ഇംഗ്ലണ്ട് മിഡ്‌ലാന്‍ഡിലെ ആദ്യകാല പള്ളിയായ ബിര്‍മ്മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ എന്നതുപോലെ ഈ വര്‍ഷവും നമ്മുടെ രക്ഷിതാവായ പുത്രന്‍ തമ്പുരാന്റെ പീഡാനുഭവം വിപുലമായ രീതിയില്‍ ആചരിക്കുവാന്‍ പള്ളി വികാരി ബഹു. ഫാ. പീറ്റര്‍ കുരിയാക്കോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു. അതിന്‍ പ്രകാരം ഓശാന ശുശ്രൂഷയും …
ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദുഖവെള്ളി ആചരണവും കുരിശിന്റെ വഴിയും. റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദുഖവെള്ളി ആചരണവും കുരിശിന്റെ വഴിയും ആചരിക്കുന്നു.ഈ വാരം അതിന്റെ ആത്മീയ ചൈതന്യത്തില്‍ സ്വീകരിക്കാന്‍ നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം.
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രോമിലി:സതക് അതിരൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലിയില്‍ ദിവ്യ രക്ഷകന്റെ പീഡാനുഭവ വാര ആചാരങ്ങള്‍ ഭക്തി പുരസ്സരം കൊണ്ടാടുന്നു.ഓശാന ഞായരാഴ്ച തിരുക്കര്‍മ്മങ്ങലോടെ ആരംഭിക്കുന്ന വിശുദ്ധ വാര ശുശ്രുഷകളില്‍ തുടര്‍ന്ന് ആത്മീയ വിശുദ്ധീകരണ ധ്യാനവും ഉണ്ടായിരിക്കും. പോട്ട ഡിവൈന്‍ റിട്രീറ്റ് സെന്റ്‌ററിന്റെ ഡയരക്റ്റരും, പ്രമുഖ വചന ശുശ്രുഷകനുമായ പനക്കലച്ചന്‍ …