1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മരിയ ഭക്തരുടെ വിശ്വാസക്കടലാകാന്‍ പത്താമത് വാല്‍ഷിങ്ങ്ഹാം തിരുനാള്‍ ഒരുങ്ങുന്നു.ഓര്‍മ്മകളില്‍ നിറയുന്ന പുതുമകള്‍ സമ്മാനിക്കാന്‍ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റി.
മരിയ ഭക്തരുടെ വിശ്വാസക്കടലാകാന്‍ പത്താമത് വാല്‍ഷിങ്ങ്ഹാം തിരുനാള്‍ ഒരുങ്ങുന്നു.ഓര്‍മ്മകളില്‍ നിറയുന്ന പുതുമകള്‍ സമ്മാനിക്കാന്‍ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റി.
                  ഷിനു മാണി. ഒരു പതിറ്റാണ്ടിന്റ്‌റെ നിറവിലേക്ക് എത്തുന്ന ഈസ്റ്റ് അന്ഗ്ലിയയിലെ മലയാളി മക്കളുടെ സീറോ മലബാര്‍ വാല്‍ഷിങ്ങ്ഹാം തിരുനാള്‍ ജൂലൈ 17 ന് ആഘോഷിക്കപ്പെടുന്നു. തിരുനാളിനോടനുബന്ധിച്ചു അതിവിപുലമായ ഒരുക്കങ്ങളാണ് ഇക്കുറി തിരുനാള്‍ നടത്തിപ്പുകാരായ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റി ഒരുക്കുന്നത്. ഓരോ വര്‍ഷവും വര്ദ്ധിച്ചു …
ആഷ്ടണ്‍ ഓള്‍ഡുഹാം കമ്മ്യൂണിറ്റിയുടെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍
ആഷ്ടണ്‍  ഓള്‍ഡുഹാം  കമ്മ്യൂണിറ്റിയുടെ  ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍
സാബു ചുണ്ടക്കാട്ടില്‍: ആഷ്ടണ്‍ ഓള്‍ഡുഹാം കമ്മ്യൂണിറ്റിയുടെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് മാസം ഇരുപതാം തിയതി പതിനൊന്ന് മണിക്ക് ആഷ്ടണ്‍ സെന്റ്ക്രിസ്റ്റഫര്‍ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. ആഘോഷമായ ദിവ്യബലി,കുരുത്തോല വിതരണം,പ്രദക്ഷിണം തുടങ്ങിയ പരമ്പരഗാഗത രീതിയിലുള്ള തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം നേടുവാന്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.ബഹുമാനപ്പെട്ട ഫാദര്‍ പ്രതീഷ് തിരുക്കര്‍മ്മങ്ങളില്‍ t\XrXzw നല്കുന്നതാണ്. Address:St.Christopher Church Lees …
കാര്‍ഡിഫില്‍ ജോസ് ഉപ്പാനിയച്ചന്‍ നയിക്കുന്ന കുടുംബനവീകരണ വാര്‍ഷികധ്യാനം ഇന്നു മുതല്‍
കാര്‍ഡിഫില്‍  ജോസ് ഉപ്പാനിയച്ചന്‍ നയിക്കുന്ന കുടുംബനവീകരണ വാര്‍ഷികധ്യാനം ഇന്നു മുതല്‍
ബെന്നി അഗസ്ത്യന്‍: കാര്‍ഡിഫിലെ അതിരൂപതയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ മാര്‍ച് 11, 12, 13 ( വെള്ളി, ശനി, ഞായര്‍ ) എന്നീ ദിവസങ്ങളില്‍ബഹുമാനപ്പെട്ട ജോസ് ഉപ്പാനിയച്ചന്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനം കോര്‍പസ് ക്രിസ്റ്റി സ്‌കൂളില്‍ വച്ചു നടത്തപെടുന്നു. ഇന്ന് വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെയും ശനിയും …
ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന
ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന
മില്‍ട്ടണ്‍ പനക്കല്‍: ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ റോമന്‍ കത്തോലിക്ക ക്രമം അനുസരിച്ചുള്ള മലയാളം വിശുദ്ധ കുര്‍ബ്ബാന 13032016 ഞായറാഴ്ച ഉച്ചയ്ക്ക് 3:30 മുതല്‍. പള്ളിയുടെ വിലാസം St.Vincent de Paul Church, Embleton Road, Southmead, Bristol BS10 6DS.
റെക്‌സം രൂപതയില്‍ റെവ. ഫാദര്‍ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒ, എഫ്, എം (കപ്പൂച്ചന്‍ സഭാ അംഗം) നടത്തുന്ന ഏകദിന ധ്യാനം 13 നു ഞായറാഴ്ച
റെക്‌സം രൂപതയില്‍ റെവ. ഫാദര്‍ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒ, എഫ്, എം (കപ്പൂച്ചന്‍ സഭാ അംഗം) നടത്തുന്ന ഏകദിന ധ്യാനം 13 നു ഞായറാഴ്ച
ബെന്നി തോമസ്: റെക്‌സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരള കംമുനിട്ടിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര ഒരുക്ക തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു . ഈശോ മിശിഹായുടെ കുരിശു മരണത്തിന്റയും ഉയര്‍പ്പ് തിരുന്നാളിന്റയും ഒരുക്കമായി മാര്‍ച്ച് മാസം 13 തിയതി ഞായറാഴിച്ച ഉച്ച കഴിഞ്ഞു 2 മണിമുതല്‍ രാത്രി …
ബെല്‍ഫാസ്റ്റിലെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍
ബെല്‍ഫാസ്റ്റിലെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍
സാബു ചുണ്ടക്കാട്ടില്‍: അമ്പത് നോമ്പിന്റെ പുണ്ണ്യവുംപേറി ബെല്‍ഫാസ്റ്റിലെ സീറോ മലബാര്‍ സമൂഹം വിശുദ്ധവാര തിരുക്കര്‍മ്മങ്ങല്‍ക്കായി ഒരുങ്ങി. പെസഹാദിനമായ മാര്‍ച്ച് 24ാം തിയതി ഉച്ചകഴിഞ്ഞു 4 മണിക്ക് ബെല്‍ഫാസ്റ്റ് St Paul’s ടെവാലയത്തില് വച്ച് കാലുകഴുകള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. തുടര്‍ന്ന് പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടാകും. ദുഖവെള്ളിയാഴ്ചയായ 25 ാം തിയതി രാവിലെ …
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ മാര്‍ച്ച് 12ന്; കുടുംബങ്ങള്‍ കുടുംബങ്ങളോട് സംസാരിക്കുന്നു
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ മാര്‍ച്ച് 12ന്; കുടുംബങ്ങള്‍ കുടുംബങ്ങളോട് സംസാരിക്കുന്നു
നോബിള്‍ ജോര്‍ജ്: മാര്‍ച്ച് 12 ശനിയാഴ്ച ബിര്‍മിങ്ങ്ഹാം ബഥേല്‍ സെന്ററില്‍ വച്ച് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ധീരമായ മറ്റൊരു കാല്‍ വയ്പ്പ് കൂടി നടത്തുകയാണ്. വ്യത്യസ്ത മേഖലകളില്‍ നവീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരായ മൂന്നു അല്മായമാരാണ് ഈ മാസത്തെ ശുശ്രൂഷക്ക് സോജിയച്ചനോടൊപ്പം നേതൃത്വം കൊടുക്കുക. രാവിലെ കൃത്യം 8 മണിക്ക് …
ബ്ലാക്‌ബേണില്‍ റിട്രീറ്റും വിശുദ്ധ വാരാചരണവും
ബ്ലാക്‌ബേണില്‍ റിട്രീറ്റും വിശുദ്ധ വാരാചരണവും
സാബു ചുണ്ടക്കാട്ടില്‍: SYROMMALABAR CATHOLIC COMMUNITY,BLACKBURN Annual Rtereat & Holy Week Services St.Joseph Church ,Blackburn,99 Audley Range,BB11TG ‘I am the gate. Whoever enters by me will be saved and will come in and go out and find the pasture ‘(John 10:9) …
ബോള്‍ട്ടനില്‍ വചനപ്രഘോഷകനായ ഫാ. ജോയി ചേറാടിയില്‍ നയിക്കുന്ന നോമ്പ് കാല ധ്യാനം വെള്ളിയാഴ്ച മുതല്‍
ബോള്‍ട്ടനില്‍ വചനപ്രഘോഷകനായ ഫാ. ജോയി ചേറാടിയില്‍ നയിക്കുന്ന നോമ്പ് കാല ധ്യാനം വെള്ളിയാഴ്ച മുതല്‍
സാബു ചുണ്ടക്കാട്ടില്‍: വചനപ്രഘോഷകനായ ഫാ. ജോയി ചേറാടിയില്‍ നയിക്കുന്ന ത്രിദിന ദിവ്യ കാരുണ്യ ആന്തരിക വിശുദ്ധീകരണ ധ്യാനം വെള്ളിയാഴ്ച മുതല്‍ ബോള്‍ട്ടനില്‍ നടക്കും. ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെയും ഞായറാഴ്ച രാവിലെ 10.45 മുതല്‍ …
പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ജൂണ്‍ 26ന് കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ രണ്ടിന്
പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ജൂണ്‍ 26ന് കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ രണ്ടിന്
സാബു ചുണ്ടക്കാട്ടില്‍: യുകെയില്‍ താമസിക്കുന്ന ്രൈകസ്തവരായ മലയാളികള്‍ക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ് പള്ളി പെരുന്നാള്‍. ഈ തനിമ ഒട്ടും ചോരാതെ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി അവിസ്മരണീയമായ മിഴിവോടെ നടന്നു വരുന്ന ഒന്നാണ് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍. യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുചേരുന്ന ദുക്‌റാന തിരുനാള്‍ മറുനാട്ടിലെ ഏറ്റവും വലിയ തിരുന്നാള്‍ എന്ന …