അപ്പച്ചന്‍ കണ്ണഞ്ചിറ: സ്റ്റീവനേജിലെ സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ചു നോമ്പുകാല ധ്യാനം മാര്‍ച്ച് മാസം 18,19 തീയതികളില്‍ നടത്തപ്പെടുന്നു.18 നു വെള്ളിയാഴ്ച വൈകുന്നേരം 4:00 മണി മുതല്‍ 7:00 മണി വരെയും,19 നു ശനിയാഴ്ച രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 5:00 മണി വരെയുമാണ് നോമ്പ് കാല ധ്യാനം ഒരുക്കിയിരിക്കുന്നത്.അനുഗ്രഹീത വചന പ്രഘോഷകനും, വാഗ്മിയും, …
സാബു ചുണ്ടക്കാട്ടില്‍: DARTFORD varshika Dhayanavum Kumpassaravum on 11032016 Friday. Syro Malabar communtiy,varshika dhyanavum kumpassaraum on 11032016 friday at 2 pm.to 7.30pm conducting by Father THOMAS AARATHIYIL in st. vincent church dartford. heartily inviting everybody. For more Details, contact JEESON JOSEPH: …
അപ്പച്ചന്‍ കണ്ണഞ്ചിറ (ന്യുഹാം): ലണ്ടനില്‍ ഒമ്പതാമത് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി നടന്നു. ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ഷേത്രത്തില്‍ ശ്രീ ഭഗവതിയുടെ നടയില്‍ നിന്നും മേല്‍ശാന്തി പൊങ്കാലക്ക് തീപകര്‍ത്താനുള്ള ഭദ്രദീപം തെളിച്ച് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് ( ബോണ്‍ ) ചെയറും മുഖ്യ സംഘാടകയുമായ ഡോ ഓമന ഗംഗാധരന് നല്‍കിക്കൊണ്ട് പൊങ്കാലക്ക് ആവേശമായ …
സാബു ചുണ്ടക്കാട്ടില്‍: വലിയ നോമ്പിനൊരുക്കമായി ,പ്രശസ്ത വചനപ്രഘോഷകനും അതിരമ്പുഴ കാരീസ് ഭവന്‍ ഡയറക്ടറുമായ ഫാ.കുര്യന്‍ കാരിക്കല്‍, ക്രിസ്ത്യന്‍ ഭക്തിഗാന രചയിതാവും, സംഗീതജ്ഞനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ നയിക്കുന്ന മൂന്ന് ദിവസത്തെ കെയ്‌റോസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 4,5,6(വെള്ളി,ശനി,ഞായര്‍) തിയ്യതികളില്‍ ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് പള്ളിയില്‍(Barnsley Road,S5 0QF) നടക്കും.വെള്ളി വൈകിട്ട് 5 …
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ 2016 മാര്‍ച്ച് 24,25,26 (പെസഹ വ്യാഴം, പീഡാനുഭവവെള്ളി, വലിയശനി ) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റിസെന്ററില്‍ വച്ചു നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍, ഭവനങ്ങളിലുള്ള പ്രാര്‍ത്ഥന ഒരുക്കങ്ങള്‍ എന്നിവ പുരോഗമിക്കുന്നതായി കോഡിനേറ്റര്‍, ബിനു ആന്റണി, സെക്രട്ടറി, മാര്‍ട്ടിന്‍ സ്‌കറിയ എന്നിവര്‍ അറിയിച്ചു. പെസഹവ്യാഴം, …
ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റില്‍ വിശുദ്ധ വാരാചരണം ഏപ്രില്‍ 25, 26, 27 തിയ്യതികളില്‍. വിലാസം, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, St. Augustine’s Abbey, Ramsgate, Kent, CT119PA
ബെന്നി അഗസ്ത്യന്‍: ലുട്ടൊനിലെ സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അന്നക്കര റിട്രീറ്റ് സെന്ററിലെ ഫാദര്‍ തോമസ് അരത്തില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം മാര്‍ച് 4, 5, 6 എന്നീ ദിവസങ്ങളില്‍ സെന്റ് ജോസഫ് കാത്തോലിക് പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക : ഷിബു ജോണ്‍ 0729080966, Dasiy Thomas …
ജോണ്‍സണ്‍ ഊരാംവേലില്‍: ഫാ ജോര്‍ജ്ജ് പാണക്കല്‍ നയിക്കുന്ന മലയാള ആന്തരിക സൗഖ്യ ധ്യാനം റാംസ്‌ഗേറ്റില്‍ മാര്‍ച്ച് 18, 19, 20 തിയതികളില്‍. വിലാസം, Divine Rtereat Cetnre, St. Augustine’s Abbey, Ramsgate, Kent, CT119PA. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, 01843586904, 07721624883
സാബു ചുണ്ടക്കാട്ടില്‍: കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളും ഉയിര്‍പ്പു പെരുന്നാളും പ്രസ്റ്റണ്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളും ഉയിര്‍പ്പു പെരുന്നാളും താഴെ കൊടുത്തിരിക്കുന്ന തീയ്യതികളില്‍ Rev.Fr.Mathews Kuriakoലെന്റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ അനുഗ്രഹീത ശുശ്രൂഷകളിലെല്ലാം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ താങ്കളുടെയും കുടുംബത്തിന്റേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം സാദരം ക്ഷണിച്ചുകൊള്ളുന്നു. …
അപ്പച്ചന്‍ കണ്ണഞ്ചിറ: ലോകോത്തര തലത്തില്‍ സൌഹൃദത്തിനും,സാസ്‌കാരിക സംഗമത്തിനും, പരസ്പരം സമാധാനവും സ്‌നേഹവും അംഗീകാരവും പങ്കു വെക്കുവാനും മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള മാദ്ധ്യമ സംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കുവാനും അത് ലോക സമാധാനത്തിനു പുതിയ മാനം നല്‍കും എന്നുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആഹ്വാനം ലണ്ടനില്‍ പ്രവര്‍ത്തന പതത്തിലേക്കു വരുന്നു. മനുഷ്യരെല്ലാം ജാതിമതലിംഗരാഷ്ട്രരാഷ്ട്രീയ ഭാഷകളുടെ മതില്‍ക്കെട്ടുകളില്‍ നിന്നും സ്വാതന്ത്രം …