കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധവാര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന ധ്യാനം ഈ വര്‍ഷം മാര്‍ച്ച് 24,25,26 (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപെടുന്നു.റവ .ഫാ .ഡേവിഡ് കാച്ചപ്പിള്ളി ( v c …
ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ആന്തരിക സൗഖ്യ ധ്യാനം ഫെബ്രുവരി 19, 20, 21. വിശദ വിവരങ്ങള്‍ താഴെ.
തോമസ് കെ ആന്റണി: ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ദൈവസ്തുതി ആരാധന, വചന പ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, രോഗ ശുശ്രൂഷ, ദിവ്യ കാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കും. വലിയ നോമ്പിന്‍ ഒരുക്കമായ ഇംഗ്ലീഷ് ശുശ്രൂഷയിലേക്ക് ഇടവക വികാരി മോ. ക്രിസ്‌റ്റോഫര്‍ ബ്രൂക്‌സ് എല്ലാവരെയും പ്രത്യേകിച്ച് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ അഡ്രസ്: OUR …
മാത്യു ജോസഫ്: കേരളത്തിലെ ദൃശ്യ മാധ്യമ രംഗത്തിനു പുതിയ ദിശ ബോധം നല്കി, ആല്മീയതയുദെ സ്വര്ഗീയ സ്പര്ശം പകര്ന്ന ശാലോം മീഡിയയുടെ ചെയര് മാന്‍ ഷെവലിയാര്‍ ബ്രദര്‍ ബെന്നി പുന്നത്തറ യുകെയില്‍ ഉടനീളം സന്ദര്ശനം നടത്തുന്നു . ഫെബ്രുവരി 19 വെള്ളിയാഴ്ച സന്ദര്‌ലാണ്ടില്‍ തുടങ്ങുന്ന പ്രാര്ത്ഥന ശുശ്രൂഷകളില്‍ ശാലോംമീഡിയയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരെയും പ്രാര്തനാസഹായം നല്കുന്നവേരെയും നേരില്‍ …
ജോര്‍ജ് ഐസക്: ബര്‍മിംഗ്ഹാം സെന്റ്. ജോസഫ് യാക്കോബായ പള്ളിയില്‍ പരി. ഏലിയാസ് ത്രിതിയന്‍ പാത്രയര്‍ക്കീസ് ബാവയുടെ എണ്‍പത്തിനാലാമത് ദുക്‌റാന പെരുന്നാള്‍ 2016 ഫെബ്രുവരി 21 നു ഇടവക വികാരി ബഹു. അനീഷ് കവലയില്‍ അച്ചന്റെ നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ വിശ്വാസികള്‍ എല്ലാവരും നേര്‍ച്ച കാഴ്ച്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃ …
ജോസ് കുര്യാക്കോസ്: മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പീലക്‌സിനോസ് സക്കറിയാസ് മെത്രാപ്പോലീത്തയും (ചെയര്‍മാന്‍ മാര്‍ ഗ്രിഗോറിയന്‍ റിട്രീറ്റ് സെന്റര്‍) ഇംഗ്ലണ്ടിലെ നവീകരണ ശുശ്രൂഷകളുടെ മുന്നേറ്റനിരയിലുള്ള ഫാ. ക്രിസ് തോമസും വചനപ്രഘോഷണരംഗത്തെ പ്രവാചകശബ്ദമായ ഫാ. ബോസ്‌കോ ഞാളിയത്തും സെഹിയോന്‍ യുകെ ശുശ്രൂഷകളുടെ ആത്മീയപിതാവ് ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന …
സ്വന്തം ലേഖകന്‍: ഫാ സിറില്‍ എടമണ്ണ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് 29 ന് ആഷ്‌ഫോര്‍ഡിലെ സെന്റ് സൈമണ്‍ സ്റ്റോക്ക് കത്തോലിക്ക് ചര്‍ച്ചില്‍ വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ. സെന്റ് മൈക്കേല്‍ പ്രെയര്‍ ഗ്രൂപ്പ്, ആഷ്‌ഫോര്‍ഡ് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
സാബു ചുണ്ടക്കാട്ടില്‍: നോമ്പുകാല ഒരുക്കത്തിന്റെ ഭാഗമായി ഷെഫീല്‍ഡില്‍ അതിരമ്പുഴ കാരീസ്ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ കുര്യന്‍ കാരിക്കല്‍ നേതൃത്വം നല്‍കുന്ന ‘കെയ്‌റോസ് റിട്രീറ്റ്’ ടീം നയിക്കുന്ന ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 4,5,6 തിയതികളില്‍ ഷെഫീല്‍ ഡിലെ സെന്റ് പാട്രിക്‌സ് പള്ളിയില്‍(Barnsley Road,S5 0QF) വച്ച് നടക്കുന്നു.പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍.റെജി കൊട്ടാരം, ക്രിസ്ത്യന്‍ ഭക്തിഗാനരചയിതാവും സംഗീത …
എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേത്രത്വത്തില്‍ നടത്തുന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ 30 നു ശനിയാഴ്ച വൈകീട്ട് 5.00 മണിമുതല്‍ പതിവ് വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപെടും. അതിവിപുലമായ പരിപാടികളാണ് ഇത്തവണ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജന, ബാലവേദി …
തോമസ് കെ ആന്റണി: ലണ്ടന്‍ ചിങ്ങ്‌ഫോര്‍ഡിലെ ഇടവക വികാരി മോണ്‍. ക്രിസ്റ്റഫര്‍ ബ്രൂക്‌സിന്റെ പ്രത്യേക ക്ഷണപ്രകാരം ഫെബ്രുവരി 7ന് ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ സോജിയച്ചന്‍ ശുശ്രൂഷകള്‍ നയിക്കും. ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ദൈവസ്തുതി ആരാധന, വചന പ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, രോഗ ശുശ്രൂഷ, ദിവ്യ …