എ. പി. രാധാകൃഷ്ണന്‍: ക്രോയ്‌ടോന്‍: സമാനതകള്‍ ഇല്ലാത്ത ആഘോഷരാത്രി, ഭഗവത് ഭക്തിയുടെ അനിര്‍വചനീയമായ പരമാനന്ദം, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഇന്നലെ നടന്ന സത്സംഗം തികച്ചും ദീപ്തമായ ഒരു സന്ധ്യയായി. ശരണം വിളികളാല്‍ സമ്പന്നമായ ദീപാരധനയില്‍ ശ്രീ ധര്‍മ്മശാസ്താവിനെ കണ്‍ കുളിരെ കണ്ടു ഭക്തജനസഞ്ചയം സായുജ്യമടഞ്ഞു. കേരളത്തിലെ പോലെ യു കെ യിലും ഇത് രണ്ടാം തവണയും …
സണ്ണി മണ്ണാറത്ത്: തിരുപിറവിയുടെ സ്മരണയില്‍ ലിവര്‍പൂളില്‍ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവര്‍ക്കൊപ്പം ലിവര്‍പൂളിലെ മലയാളികളും ക്രിസ്തുമസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ചു വ്യാഴാഴ്ച രാത്രി പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു. ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സെന്റ്. ഫിലോമ്‌ന ദേവാലയത്തില്‍ നടന്ന …
എ. പി. രാധാകൃഷ്ണന്‍: വ്രതശുദ്ധിയുടെ ഒരു മണ്ഡലകാലം കൂടി പരിപൂര്‍ണതയിലേക്ക്, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേത്രത്വത്തില്‍ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ 26 നു ശനിയാഴ്ച മണ്ഡലപൂജ. ഇതോടൊപ്പം ഭാരതത്തിന്റെ വിശിഷ്യ കേരളത്തിന്റെ സ്വന്തം തിരുവാതിരയും കൊണ്ടാടുന്നു. ഇത് രണ്ടാം തവണയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി യു കെ യില്‍ തിരുവാതിര ആഘോഷങ്ങള്‍ …
അലക്‌സ് വര്‍ഗീസ്: ഷ്രൂസ്ബറി രൂപതയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ദേവാലയങ്ങളില്‍ ഇന്നും നാളെയും നടക്കുന്ന തിരുപിറവിയുടെ തിരുകര്‍മ്മങ്ങള്‍ ചുവടെ ചേര്‍ ക്കുന്നു. ഇന്ന് വൈകുന്നേരം 4ന് സ്‌റ്റോക്ക് പോര്‍ട്ട് സെന്റ്. പീറ്റര്‍ ദേവാലയത്തിലാണ് ആദ്യ ശുശ്രൂഷകള്‍ നടക്കുന്നത്. റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി എല്ലായിടത്തും ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനാകും. ദേവാലയത്തിന്റെ വിലാസം: St. Peter …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സിലേയും മലങ്കര കാത്തലിക് മിഷനിലേക്കും തിരുപ്പിറവി തിരുകര്‍മ്മങ്ങള്‍. മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സിയുടെ തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍ വിഥിഷോ സെന്റ് എലിസബത്ത് ദേവാലയത്തില്‍ രാത്രി 8ന് ആരംഭിയ്ക്കും.റവ ഫാ സജിമലയാല്‍ പുത്തന്‍ പുരയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.ദിവ്യബലിക്ക് ശേഷം സാന്തായെ വരവേല്‍ക്കും.കുട്ടികളുടെ ക്വയര്‍ ഗാനങ്ങളാലപിക്കും.തുടര്‍ന്ന് മറ്റ് ആഘോഷപരിപാടികളും ഉണ്ടായിരിക്കും. ദേവാലയത്തിന്റെ വിലാസം സെന്റ് …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ യാക്കോബായ സഭയുടെ ദേവാലയങ്ങളിലെ തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പിറവിയുടെ തിരുകര്‍മ്മങ്ങള്‍ ഇന്ന് വൈകീട്ട് 5.30ന് ആരംഭിയ്ക്കും.റവ ഫാ എല്‍ദോസ് വട്ടപ്പറമ്പില്‍ ആയിരിക്കും ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.സെയില്‍മൂറിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.ദിവ്യബലിയ്ക്ക് ശേഷം കരോള്‍ സര്‍വ്വീസും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ദേവാലയത്തിന്റെ വിലാസം സെന്റ് ഫ്രാന്‍സിസ് …
കിസാന്‍ തോമസ്: സിറോ മലബാര്‍ സഭ ഡബ്ലിന്‍ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്ത്മസ് പുതുവത്സര തിരുക്കര്‍മ്മങ്ങള്‍, ആഘോഷങ്ങള്‍. ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കര്‍മങ്ങലും തിരുനാള്‍ ആഘോഷങ്ങളും വിവിധ മാസ്സ് സെന്ററുകളില്‍ സാഘോഷം കൊണ്ടാടുന്നു. ഉണ്ണി യേശുവിന്റെ തിരുസ്വോരൂപം വഹിച്ചുള്ള കാരോള്‍ ഡബ്ലിനിലെ സഭയുടെ പ്രാര്‍ത്ഥനാ കൂട്ടായ്മകളിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ച് കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനകള്‍ നടത്തി..ഫ്രാന്‍സിസ് മാര്‍പ്പാപ്പ …
ബെന്നി മേച്ചേരിമണ്ണില്‍: ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം 24 നു 3മണിക്ക് ഹവാര്‍ഡനില്‍. റെക്‌സം രൂപതയിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തപെടുന്ന ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും ക്രിസ്തുമസ് കരോളും,സ്‌നേഹവിരുന്നും ഡിസംബര്‍ 24തിയതി വ്യാഴാഴ്ച്ച 3 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ ബഹുമാനപ്പെട്ട റെക്‌സം രൂപതാകോഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ ക്രിസ്തുമസ് കരോളിന് ഭക്തിനിര്‍ഭരമായ തുടക്കം! മാഞ്ചസ്റ്റര്‍ സെന്റ്. തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ ഭവനങ്ങളിലൂടെ നടക്കുന്ന ക്രിസ്തുമസ് കരോളിന് ഭക്തിനിര്‍ഭരമായ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ഷ്രൂസ്ബറിയിലെ സെന്റ്. അല്‍ഫോന്‍സ ഫാമിലി യൂണിറ്റില്‍ നിന്നുമാണ് ഈ വര്‍ഷത്തെ കരോളിന് തുടക്കമായത്. തുടര്‍ന്ന് ബെഞ്ചിലിലെ സെന്റ്. ജോണ്‍സ് യൂണിറ്റിലെ …
ജോസ് കുര്യാക്കോസ്: ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഇന്ന്..3000 പേര്‍ക്കായി നിജപ്പെടുത്തിയ രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്തു. ശുശ്രൂഷകള്‍ തത്സമയം കാണുന്നതിന് www.sehion.en സന്ദര്‍ശിക്കുക.