1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍ കുടുംബ നവീകരണ ധ്യാനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍ കുടുംബ നവീകരണ ധ്യാനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ 24,25,26 (ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടത്തപെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെന്‍ഷന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുടുംബ നവീകരണ ധ്യാനത്തിന് എത്തിച്ചേര്‍ന്ന റവ.ഡോ: ജോസഫ് പാംപ്ലാനി അച്ചനെ സിറോ മലബാര്‍ …
വിരാല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ജപാമാല ആചരണം ഭക്തിസാന്ദ്രമായി
വിരാല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ജപാമാല ആചരണം ഭക്തിസാന്ദ്രമായി
സാബു ചുണ്ടക്കാട്ടില്‍: വിരാല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ജപാമാലാസചരണം ഭക്തി നിര്‍ഭരമായി നടന്നു. ബര്‍ക്കിന്‍ ഹെഡ് സെന്റ്. ജോസഫ് ദേവാലയത്തിലും അപ്പ്റ്റണിലുമായി നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തു. 11 മുതല്‍ 20 വരെ തീയതികളിലാണ് ജപമാല ആചരണം നടന്നത്. അപ്പ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന ജപമാല സമാപനത്തോടൊപ്പം സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും …
ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് അരങ്ങുയരാന്‍ ഇനി മൂന്നുനാള്‍ കൂടി
ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് അരങ്ങുയരാന്‍ ഇനി മൂന്നുനാള്‍ കൂടി
സിജി വാധ്യാനത്ത്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് അരങ്ങുയരാന്‍ ഇനി മൂന്നുനാള്‍ കൂടി. സൌത്ത് മീട് ഗ്രീന്‍വേ സെന്ററിലെ ഏഴു വ്യത്യസ്ത സ്‌റ്റേജുകളില്‍ 6 വിവിധ പ്രായ പരിധികളില്‍ 69 മത്സര ഇനങ്ങളിലായി 377 കുട്ടികള്‍ ഇത്തവണ മാറ്റുരയ്ക്കുന്നു ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഇനി മൂന്നു നാളുകള്‍ കൂടി.ക്ലിഫ്ടണ്‍ സീറോ …
മാഞ്ചസ്റ്ററിലെ ജപമാല മാസാചരണം; ഞായറാഴ്ച എഴുത്തിനിരുത്ത്; വ്യാഴാഴ്ച മുതല്‍ ദിവ്യബലി; 31 നു സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം
മാഞ്ചസ്റ്ററിലെ ജപമാല മാസാചരണം; ഞായറാഴ്ച എഴുത്തിനിരുത്ത്; വ്യാഴാഴ്ച മുതല്‍ ദിവ്യബലി; 31 നു സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 1 മുതല്‍ നടന്നു വരുന്ന ജപമാലാചരണം 31 ന് സമാപിക്കും. ഒന്നാം തീയതി മുതല്‍ ഇടവകയിലെ കുടുംബ യൂണിറ്റുകള്‍ വഴി നടന്നു വരുന്ന ജപമാലയില്‍ ഒട്ടേറെ വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്തു വരുന്നു. ഈ വ്യാഴാഴ്ച മുതല്‍ വിഥിന്‍ ഷോ സെന്റ് …
ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
അലക്‌സ് വര്‍ഗീസ്: ദൈവ കരങ്ങളശില്‍ നിന്ന് പങ്കാളിയെ എല്ലാ കുറവുകളോടും കൂടി സ്വീകരിക്കുക, പരസ്പര സംഭാഷണത്തിന്റേയും പങ്കുവക്കലിന്റേയും പ്രാധാന്യം, ഒന്നിച്ചുള്ള പ്രാര്‍ത്ഥന, പങ്കാളികളുടെ സ്‌നേഹപൂര്‍വ്വമായ പങ്കുവക്കലുകള്‍ കുട്ടികള്‍ക്ക് നല്‍കുന്ന സന്തോഷവും ആനന്ദവും, കുടുംബങ്ങളെ തകര്‍ക്കുന്ന പൈശാചിക ശക്തികളെ തോല്‍പ്പിക്കാന്‍ ദൈവം നല്‍കിയിരിക്കുന്ന പൗരോഹിത്യശുശ്രൂഷയുടെ പ്രാധാന്യം എന്നിവ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ജീവികമേഖലകളെ വിലയിരുത്തുവാനും നല്ലതീരുമാനങ്ങള്‍ എടുക്കുവാനും കാരണമായി. …
സ്റ്റീവനേജില്‍ തിരുന്നാള്‍ മരിയന്‍ പ്രഘോഷണോത്സവമായി
സ്റ്റീവനേജില്‍ തിരുന്നാള്‍ മരിയന്‍ പ്രഘോഷണോത്സവമായി
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): സ്റ്റീവനേജില്‍ ദശ ദിന ജപമാല,നൊവേനസമര്‍പ്പണങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ആഘോഷിച്ച ജപമാല രാജ്ഞിയുടെ തിരുന്നാള്‍ തിങ്ങി നിറഞ്ഞ മാതൃ ഭക്തരാലും,ആത്മീയ സമര്‍പ്പണത്തിന്റെ അമൂല്യ അനുഭവം പകര്‍ന്ന തിരുന്നാള്‍ സമൂഹ ദിവ്യബലിയാലും,ഏറെ മനോഹരമായി അലങ്കരിച്ച പരിശുദ്ധ അമ്മയുടെ രൂപം ഏന്തി മെഴുകുതിരികള്‍ വഹിച്ചു നടത്തിയ ജപമാല റാലിയാലും തികഞ്ഞ മരിയന്‍ പ്രഘോഷണോത്സവമായി. സ്റ്റീവനേജില്‍ കൊണ്ടാടിയ ജപമാല …
ഉംറ്റാറ്റാ സൌത്ത്‌റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
ഉംറ്റാറ്റാ സൌത്ത്‌റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍  ആഘോഷിച്ചു
കെ.ജെ.ജോണ്‍ (ഉംറ്റാറ്റാ): ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഈ വര്‍ഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഉംറ്റാറ്റാ സൌത്ത്‌റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ നടന്ന തിരുന്നാളില്‍ ഫ്രീഹൈട് ഇങ്കാമന ആബി സെമിനാരിയുടെ ചുമതല വഹിക്കുന്ന റവ.ഫാ.റെജിമോന്‍ മൈക്കിള്‍ ഓണാശ്ശേരില്‍ ( ഡോമിനിക് ) ന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും …
മതേതരത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തി നോര്‍ത്ത് അലേര്‍ട്ടനില്‍ മലയാളികള്‍ മാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു
മതേതരത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തി നോര്‍ത്ത് അലേര്‍ട്ടനില്‍ മലയാളികള്‍ മാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു
ടോം ജോസ് തടിയംപാട്: ഇന്ത്യയിലും, ലോകത്ത് അങ്ങോളം ഇങ്ങോളവും മതേതരത്വം ശക്തമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അതിനു ഘടക വിരുദ്ധമായി മതേതരത്വ സന്ദേശം ഉയര്‍ത്തി പിടിച്ച് മാതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചുകൊണ്ട് ബ്രിട്ടീഷ് മലയാളി സമൂഹത്തിനു ആകമാനം മാതൃകയവുകയാണ് നോര്‍ത്ത് അലേര്‍ട്ടനിലെ മലയാളികള്‍, കേവലം പന്ത്രണ്ടു മലയാളി കുടുംബങ്ങള്‍ മാത്രമാണ് നോര്‍ത്ത് അലേര്‍ട്ടനില്‍ താമസിക്കുന്നത് അതില്‍ മൂന്നു കുടുംബങ്ങള്‍ …
ഈസ്റ്റ്‌ബോണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
ഈസ്റ്റ്‌ബോണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
ജോസ് മാത്യു: ഈസ്റ്റ്‌ബോണ്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്ത്തഡോക്‌സ് ഇടവകയില്‍ നവംബര്‍ 6, 7 ( വെള്ളി , ശനി )തീയതുകളില്‍ ഇടവകയുടെ കാവല്‍ പിതാവും. മലങ്കരയുടെ മഹാ പരിശുദ്ധനുമായ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് ( പരുമല കൊച്ചു ) തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നടത്തപ്പെടുന്നു വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് ഇടവക …
അഞ്ചാമത് ഓള്‍ യുകെ ബൈബിള്‍ കലോത്സവം, സമാപന സമ്മേളനത്തില്‍ ഫാ.സോജി ഓലിക്കല്‍ മുഖ്യാഥിതി
അഞ്ചാമത് ഓള്‍ യുകെ ബൈബിള്‍ കലോത്സവം, സമാപന സമ്മേളനത്തില്‍ ഫാ.സോജി ഓലിക്കല്‍ മുഖ്യാഥിതി
സിജി വാധ്യാനത്ത്: ഒക്ടോബര്‍ 24 ന് ശനിയാഴ്ച ബ്രിസ്‌റ്റോളിലെ സൗത്ത് മീഡ് ഗ്രീന്‍വേ സെന്ററില്‍ വെച്ച് നടക്കുന്ന അഞ്ചാമത് ഓള്‍ യുകെ ബൈബിള്‍ കലോത്സവത്തില്‍ പ്രമുഖ വചന പ്രഘോഷകനും സെഹിയോന്‍ യു.കെ.യുടെ ഡയറക്ടരുമായ ഫാ.സോജി ഓലിക്കല്‍ മുഖ്യാഥിതിയാകും. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനംഉത്ഘാടനം ചെയ്യുന്ന അദ്ദേഹം വിജയികള്‍ക്കുള്ള സമ്മാന ദാനവും നിര്‍വ്വഹിക്കും. …