1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന
ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന
മില്‍ട്ടണ്‍ പാണക്കല്‍: ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ റോമന്‍ കത്തോലിക്ക ക്രമം അനുസരിച്ചുള്ള മലയാളം വിശുദ്ധ കുര്‍ബ്ബാന 11/10/2015 ഞായറാഴ്ച ഉച്ചയ്ക്ക് 3:30 മുതല്‍ പള്ളിയുടെ വിലാസം St.Vincent de Paul Church, Embleton Road, Southmead, Bristol BS10 6DS.
ലണ്ടന്‍ നൈറ്റ് വിജില്‍ ഇന്ന്, എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു
ലണ്ടന്‍ നൈറ്റ് വിജില്‍ ഇന്ന്, എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു
ലൂക്കോസ് അലക്‌സ്: എല്ലാ മാസത്തേയും രണ്ടാം വെള്ളിയാഴ്ചകളില്‍ നടത്തപ്പെടുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ ശുശ്രൂഷക്ക് ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നല്‍കും. ദേശത്തിന്റെ മേല്‍ കര്‍ത്താവിന്റെ കരുണ വര്‍ഷിക്കപ്പെടാന്‍, തകര്‍ന്ന കുടുംബങ്ങളില്‍ യേശുവിന്റെ സമാധാനവും രക്ഷയും ലഭിക്കാന്‍ അത്ഭുതകരമായ രോഗശാന്തികളും അടയാളങ്ങളും സംഭവിക്കാന്‍, പുത്തന്‍ പെന്തക്കോസ്താ അനുഭവം യുകെയിലും യൂറോപ്പിലും സംഭവിക്കുവാന്‍, അഭിഷിക്ത കരങ്ങള്‍, ആത്മീയ …
ഷിക്കാഗോ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ആചരിച്ചു
ഷിക്കാഗോ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ആചരിച്ചു
ബിനോയി സ്റ്റീഫന്‍: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. സെപ്‌റ്റെംബര്‍ 27 ഞായറാഴ്ച രാവിലെ 9.45 ന് റെവ. ഫാ. ജോസെഫ് കല്ലടാന്തിയിലിന്റെ കാര്‍മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. സെന്റ് വിന്‍സെന്റ് ഡി പോള്‍ തന്റെ ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചതുപോലെ നമ്മളും മറ്റുള്ളവരെ സഹായിച്ച് കൂടുതല്‍ …
ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ലണ്ടനിലേക്ക്, സ്വാഗതം ഒരുക്കി ലണ്ടന്‍ ഹിന്ദു ഐക്യവേദി
ശാന്തിഗിരി ആശ്രമത്തിലെ സ്വാമി  ഗുരുരത്‌നം ജ്ഞാന തപസ്വി ലണ്ടനിലേക്ക്, സ്വാഗതം ഒരുക്കി ലണ്ടന്‍ ഹിന്ദു ഐക്യവേദി
എ. പി. രാധാകൃഷ്ണന്‍: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിലെ പരമപൂജനീയ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ലണ്ടന്‍ സന്ദര്‍ശിക്കുന്നു. പരമാചാര്യന്‍ നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ പാത പിന്തുടര്‍ന്ന് അധ്യാത്മികതയുടെയും ആയുര്‍വേദത്തിന്റെയും പ്രാധാന്യം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, അനേകായിരം ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ശാന്തിഗിരി ആശ്രമത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് സ്വാമി ഗുരുരത്‌നം …
ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പ. കന്യകാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ഓക്ടോബര്‍ 11 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍
ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍  പ. കന്യകാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ഓക്ടോബര്‍ 11 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍
കിസാന്‍ തോമസ്: ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുനാളും,കുടുംബ യുണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ഓക്ടോബര്‍ 11 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഓക്ടോബര്‍ 11 ഞായറാഴ്ച്ച വയ്കുന്നേരം 3.30 ന് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( …
അഞ്ചാമത് ഓള്‍ യുകെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 24ന്, രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 11 വരെ
അഞ്ചാമത് ഓള്‍ യുകെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 24ന്, രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 11 വരെ
സിജി സെബാസ്ന്റ്യന്‍: ക്ലിഫ്റ്റന്‍ രൂപത സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 24ന് ബ്രിസ്റ്റോളിലെ സൗത്ത് മീഡ് ഗ്രീന്‍ വേ സെന്ററില്‍ വച്ച് നടക്കുന്ന അഞ്ചാമത് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കലോത്സവത്തിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 11 ന് പൂര്‍ത്തിയാവും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തു ചേരുന്ന ബ്രിസ്റ്റോള്‍ …
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനം 2015 ഒക്ടോബര്‍ 24, 25, 26 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനം 2015 ഒക്ടോബര്‍ 24, 25, 26 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍
കിസാന്‍ തോമസ്: ‘ നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ വിശുദ്ധ ലൂക്കാ 6 : 36. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബനവീകരണ ധ്യാനം 2015 ഒക്ടോബര്‍ 24,25,26(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിലും ഒക്ടോബര്‍ 27(ചൊവ്വ) യുവജനങ്ങള്‍ക്കായി (Teenage & Youth Convention) ഏകദിന പ്രത്യേക ധ്യാനവും നടത്തപെടുന്നു. ബ്ലാന്ച്ചാര്‍ഡ്‌സ്‌ടൌണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ …
ദിവംഗതനായ എം. സി. ചാക്കോ മുത്തോലത്തിനുവേണ്ടി മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ ബലി അര്‍പ്പിച്ചു.
ദിവംഗതനായ എം. സി. ചാക്കോ മുത്തോലത്തിനുവേണ്ടി മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ ബലി അര്‍പ്പിച്ചു.
ബിനോയി സ്റ്റീഫന്‍ കിഴക്കനടി: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ പിതാവും, സെപ്‌റ്റെംബര്‍ 25 ന് ലോസ് ആഞ്ചലസില്‍ നിര്യാതനുമായ, എം. സി. ചാക്കോ മുത്തോലത്തിനുവേണ്ടി (94), ഒക്‌റ്റോബര്‍ 3 ശനിയാഴ്ച 10 മണിക്ക്, തിരുഹ്യദയ ദൈവാലയത്തില്‍, ഷിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപത സഹായമെത്രാന്‍ മാര്‍ …
കോര്‍ക്കിലെ സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു
കോര്‍ക്കിലെ സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു
മിനി ബിജു: അസീസിയിലെ വി. ഫ്രാന്‍സിസിന്റെ നാമധേയത്തില്‍ ഉള്ള സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മയുടെ വാര്‍ഷികം ഒക്ടോബര്‍ മൂന്നാം തിയതി വിശുദ്ധ കുര്‍ബാനയോടുകൂടി ശ്രീ. ബിജു തോമസിന്റെ ഭവനത്തില്‍ വച്ച് ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനക്കു ശേഷം നടന്ന വാര്‍ഷിക യോഗത്തില്‍ ചാപ്ലയില്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചാപ്ലയില്‍, യൂണിറ്റ് പ്രസിഡന്റ് ശ്രീ. …
ഒക്ടോബര്‍ എട്ടു മുതല്‍ പത്തു ദിവസത്തെ ജപമാലയുമായി സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്ക സമൂഹം
ഒക്ടോബര്‍ എട്ടു മുതല്‍ പത്തു ദിവസത്തെ ജപമാലയുമായി സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്ക സമൂഹം
മാത്യു ജോസഫ്: കത്തോലിക്കാ സഭയില്‍ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തിലെ സന്ദര്‍ലാന്‍ഡിലെ സായംസന്ധ്യകള്‍ ജപമാല പ്രാര്‍ഥനകളാല്‍ മുഖരിതമാകും. മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ എട്ടിന് വ്യാഴാഴ്ച വൈകുന്നേരം എഴു മണി മുതല്‍ ആരംഭിക്കുന്ന ജപമാലകള്‍ക്ക് വിവിധ കുടുംബ യൂണിറ്റുകള്‍ നേതൃത്വം നല്കും. ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 10.30 ന് നടക്കുന്ന ജപമാലക്കും …