സ്വന്തം ലേഖകന്‍: സീറോമലബാര്‍ സഭയുടെ യുകെയിലെ ആദ്യ ഇടവക ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ വിശ്വാസികള്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചുകൊണ്ട് പരസ്പരം സ്‌നേഹത്തിലും സഹിഷ്ണുതയിലും ഒന്ന് ചേര്‍ന്ന് ജീവിക്കുകയും ഇംഗ്ലണ്ടിലെ സഭയുമായി സഹകരിച്ച് വിശ്വാസജീവിതം കെട്ടിപ്പെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസ്റ്റണിലെ സെന്റ് ഇഗ്‌നേഷ്യസ് …
അപ്പച്ചന്‍ അഗസ്റ്റിന്‍: സീറോ മലബാര്‍ സഭയുടെ ഭരണഘടനക്ക് വിധേയമായി പാരമ്പര്യവും, പൈതൃകവും,വിശ്വാസവും,സഭാ സ്‌നേഹവും,മതബോധനവും മുറുകെ പിടിച്ചു കൊണ്ട് മുന്നേറാന്‍ സഭയുടെ ശ്രേഷ്ട ഇടയന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ്. ഇതര സമൂഹത്തില്‍ നന്മയുടെ കിരണങ്ങളും,സഹകരണവും വര്‍ഷിക്കുവാനും മാതൃകാ ജീവിതം നയിക്കുന്ന വിശ്വാസ പ്രഘോഷകരാവാനും പിതാവ് ഏവരെയും ഓര്‍മ്മിപ്പിച്ചു. യുറോപ്പില്‍ സീറോ മലബാര്‍ സഭയുടെ ചരിത്ര നിയോഗത്തിന് …
ബിനോയി കിഴക്കനടി: സെപ്‌റ്റെംബര്‍ 17 വ്യാഴാഴ്ച 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ഉറ്റസുഹ്ര്യുത്തും, വിജയപുരം രൂപധ്യക്ഷനുമായ റൈറ്റ് റെവ. ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. ഫാ. എബ്രാഹം മുത്തോലത്തും, ഇടവകാംഗങ്ങളും ചേര്‍ന്നാണ് ബൊക്കെ നല്‍കി സ്വീകരിച്ചത്. ഫാ. എബ്രാഹം …
ടോം ജോസ് തടിയംപാട്: മാന്‍ചെസ്റ്ററിലെ വിതിന്‍ഷോ ഫോറത്തില്‍ നടന്ന ക്‌നാനായ നേര്‍ത്ത് വെസ്റ്റ് സംഗമം ഒട്ടേറെ പുതുമകള്‍ കൊണ്ട് ശ്രദ്ധേയമായി രാവിലെ പത്തുമണിക്ക് ഫാദര്‍ സജി മലയില്‍ പുത്തെന്‍പുരയുടെ നേതൃത്തത്തില്‍ നടന്ന ആഘോഷമായ പാട്ടു കുര്‍ബാന യോട് കൂടി യാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് പിന്നിട് നടന്ന പുരാതന പാട്ടു മത്സരവും മനോഹരമായി എന്നു പറയാതെ …
റെജി പോള്‍: വരും തലമുറയെ വിശ്വാസത്തില്‍ വളരുവാന്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന ബൈബിള്‍ കോഴ്‌സ് ഒക്ടോബര്‍ 29,30,31 ദിവസങ്ങളിലായി ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നടത്തപ്പെടും. ആകയാല്‍ വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെ പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്. ‘റോമ 10:17 എന്ന വചനത്തിന്റെ ആഴം ഗ്രഹിക്കുവാനും കുട്ടികളെ ഈശോയിലേക്ക് അടുപ്പിക്കുവാനും കുട്ടികളെയും മാതാപിതാക്കളെയും പ്രത്യേകം ക്ഷണിക്കുന്നു. 7 …
ജോണിക്കുട്ടി പിള്ളവീട്ടില്‍: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്കാ ദേവാലയത്തില്‍ നാല്‍പത്തെട്ടു മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും ഒക്ടോബര്‍ 29 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഒക്ടോബര്‍ 31 ശനിയാഴ്ച വൈകുന്നേരം 7 മണി വരെ നടത്തപ്പെടുന്നതാണ്. കുടുംബവര്‍ഷത്തിലെ ജപമാല മാസത്തില്‍ കുടുംബങ്ങളുടെ മാനസാന്തരത്തിനും വിശുദ്ധീകരണത്തിനും വേണ്ടി ജപമാലയര്‍പ്പിച്ച് അമ്മയുടെ …
കെജെ ജോണ്‍: ആഗോള തലത്തില്‍ സമാധാന സന്ദേശം നല്‍കുന്ന ‘ദി വേള്‍ഡ് പീസ് മിഷന്റെ’ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, ജീവകാരുണ്യ പ്രവര്‍ത്തകനും, ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ യുറോപ്പിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ വച്ച് 2015 ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 30 വരെ കുടുംബ ജീവിതത്തിനാവശ്യമായ …
കിസാന്‍ തോമസ്: സീറോ മലബാര്‍ സഭ കൌണ്ടി മീത്തിലെ ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ്സ് സെന്റര്‍ കൂടി ആരംഭിക്കുന്നു. നവന്‍, കില്‍കോക്ക്, ട്രിം, എന്‍ഫീല്‍ഡ്, എന്നിവിടങ്ങളിലുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആഗ്രഹപ്രകാരമാണ് ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ്സ് സെന്റര്‍ കൂടി ആരംഭിക്കുന്നതെന്ന വിവരം സീറോ മലബാര്‍ സഭാ ചാപ്ലൈന്‍മാരായ ഫാ,ജോസ് ഭരണികുളങ്ങര, …
സാബു ചുണ്ടങ്കാട്ടില്‍: യുകെയിലെ സിറോ മലബാര്‍ സഭക്ക് ദൈവം കനിഞ്ഞ് നല്‍കിയ ഇടവക ദേവാലയ സമര്‍പ്പണത്തിന് ഇനി രണ്ടു നാളുകള്‍ മാത്രം ശേഷിക്കെ പ്രിന്‍സ്റ്റണ്‍ ഉത്സവ ലഹരിയില്‍. യുകെയിലെ നാനാഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. തിരുകര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനാകാന്‍ സിറോ മലബാര്‍ സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റിറില്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ജപമാലാ മാസാചരണം ഇന്നു മുതല്‍. ഒന്നാം തിയതി മുതല്‍ 21 വരെ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചു, 21 മുതല്‍ 31 വരെ വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തിലുമായിട്ടാണ് ജപമാല ആചരണം നടക്കുക. സമാപന ദിവസമായ 31 ന് സണ്‍ഡേ സ്‌കൂള്‍ …