ജോയ് അഗസ്തി: യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പാര്‍ക്കുന്ന ലിവര്‍പൂള്‍ രൂപതയിലേക്ക് പുതിയ അച്ചനെത്തി. ഒരാഴ്ച്ച മുന്‍പ് ലണ്ടനില്‍ എത്തിയ ഫാദര്‍. ജിനോ അരീക്കാട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ലിവര്‍പൂളില്‍ എത്തി ലിവര്‍പൂള്‍ രൂപതയിലെ ഇടവകകളുടെ ചുമതലയേറ്റത്. ലിവര്‍പൂള്‍ ലൈം സ്ട്രീ!റ്റ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഫാദര്‍. ജിനോ അരീക്കാട്ടിനെ സീകരിക്കാന്‍ ലിവര്‍പൂള്‍ രൂപതയുടെ മുന്‍ ബിഷപ് …
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം ഞായറാഴ്ച ( സെപ്റ്റംബര്‍ 27) ഉച്ചക്ക് 2.45ന് ബൂമൗണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വച്ചു ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് തിരി തെളിയി ക്കുന്നു . സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. അതിനു …
അപ്പച്ചന്‍ കണ്ണഞ്ചിറ: യു കെ യില്‍ സീറോ മലബാര്‍ സഭാക്കായി ലങ്കാസ്റ്റര്‍ രൂപതയില്‍ അനുവദിക്കപ്പെട്ട പ്രഥമ ഇടവകകള്‍ ഭാരത സഭയുടെ വിശുദ്ധരുടെ നാമധേയത്തില്‍ ഒക്ടോബര്‍ മാസം മൂന്നാം തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും.വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെയും, വിശുദ്ധ എവുപ്രസ്യാമ്മയുടെയും സംയുക്ത നാമധേയത്തില്‍ വ്യക്തിഗത ഇടവക ബ്‌ളാക്ക്പൂള്‍ കേന്ദ്രീകരിച്ചും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ ഇടവക പ്രസ്റ്റണിലും …
എ. പി. രാധാകൃഷ്ണന്‍: വീണ്ടും സഹസ്രനാമ അര്‍ച്ചനയുടെ പുണ്യം, നാളെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സഗതിനോടനുബന്ധിച്ചു സമൂഹ വിഷ്ണു സഹസ്രനാമ അര്‍ച്ചന നടത്തുന്നു. നാളെ വൈകീട്ട് 5.30 മുതല്‍ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തുന്ന സത്സഗത്തില്‍ എല്ലാവരും ഒരുമിച്ചു ചേര്‍ന്ന് ഭക്ത വത്സലനായ ശ്രീ ഗുരുവായൂരപ്പനെ ആയിരം നാമങ്ങളാല്‍ അര്‍ച്ചന …
ജോൺ മാത്യൂസ്: യുകെ മലങ്കര സഭയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് വാല്‍സിംഗാം ചെറിയ പള്ളിയില്‍ നിന്നും സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള തീര്‍ഥാടന യാത്രയോടു കൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ശേഷം ഫാ ദാനിയേല്‍ കുളങ്ങരയുടേയും ഫാ ജോസഫിന്റേയും നേതൃത്വത്തില്‍ ആഘോഷമായ കുര്‍ബാന നടന്നു. പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ ക്രിസ്തീയ മൂല്യങ്ങളില്‍ ജീവിക്കാന്‍ …
ബിനോയി കിഴക്കനടി: ഓഗസ്റ്റ് 13 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ സഹപാ!ഠിയും, പുനലൂര്‍ രൂപധ്യക്ഷനുമായ റൈറ്റ് റെവ. ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തന് ഊഷ്മളമായ സ്വീകരണം നല്‍കി. ഫാ. എബ്രാഹം മുത്തോലത്തിനോടൊപ്പം, എക്‌സിക്കുട്ടീവാംഗങ്ങളായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, …
ബിനോയി കിഴക്കനടി: സെപ്റ്റംബര്‍ 12 ശനിയാഴ്ച, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേത്യുത്വത്തില്‍, ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് നടന്ന സേക്രഡ് ഹാര്‍ട്ട് ഫൊറോനായുടെ പ്രഥമ ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം പ്രഡ്വോജ്ജ്വലമായി. രാവിലെ 9 മണിക്ക് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയോടൊപ്പം ഏഞ്ചല്‍സ് …
കെജെ ജോണ്‍: മോന്റിചിയരിയിലെ റോസാ മിസ്റ്റിക്ക മാതാവിന്റെ ആഗോള തീര്‍ത്ഥാടന ദേവാലയത്തില്‍ വച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ഹോളിക്രോസ് ഫെയിത്ത് മിഷന്‍ നേതൃത്വം നല്‍കുന്ന രണ്ടാം മരിയന്‍ കുടുംബസംഗമ സമ്മേളനം 2015 ഒക്ടോബര്‍ 3, 4 തിയ്യതികളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നടത്തപ്പെടുന്നു. അത്ഭുതങ്ങളും അടയാളങ്ങളും നല്‍കിയ ഒന്നാം മരിയന്‍ കുടുംബ സംഗമത്തിനു ശേഷമാണ് ആത്മീയ ആഘോഷത്തിനായി റോസാ മിസ്റ്റിക്ക വീണ്ടും …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചര്‍സ്റ്റ്ര്‍ ക്‌നാനായ ചാപ്ലയിന്‍സിയുടെ നേതൃത്വത്തിലുള്ള പ്രഥമ മരിയം തീര്‍ഥാടനം അടുത്ത മാസാദ്യ ഞായറാഴ്ച ഒക്ടോബര്‍ 4 ന്. വാല്‍സിംഗാലില്‍ വച്ച് നടത്തപ്പെടുന്നു. ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് ഖ്യാതി നേടിയ വാല്‍സിംഗാം തീര്‍ഥാടന കേന്ദ്രത്തിലേക്ക് യുകെയുടെ നാനാഭാഗത്തുനിന്നും യൂറോപ്പില്‍ നിന്നും ഒഴുകിയെത്തുന്നു. ഇംഗ്ലണ്ടിലെ വിവിധ കത്തോലിക്കാ രൂപതകളില്‍നിന്നും വാല്‍സിംഗാലിലേക്ക് പതിവായി തീര്‍ഥയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. വാല്‍സാംഗാം …
ലൂക്കോസ് അലക്‌സ്: ഈസ്റ്റര്‍ പിറ്റേന്ന് യേശുവിന്റെ കല്ലറയില്‍ ഒരു ദിവ്യബലി; കാല്‍വരിയില്‍ അവന്റെ കുരിശിന്‍ചുവട്ടില്‍ സര്‍വംമറന്നൊരു നിമിഷം; യേശു നടന്ന അതേ സഹനപാതയിലൂടെ കുരിശിന്റെ വഴി! സ്‌കൂള്‍ അവധിക്കാലമായ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ അഞ്ചുവരെ ഒരുക്കുന്ന ഈ വിശുദ്ധനാട് തീര്‍ഥാടനം ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, ശാന്തിമോന്‍ ജേക്കബ് എന്നിവര്‍ നയിക്കും. ഇത് അഞ്ചാം …