രാവിലെ എട്ടു മണി മുതല്‍ ജപമാല പ്രദക്ഷണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തൂതി ആരാധന, വിശുദ്ധ കുര്‍ബ്ബാന, ദൈവവചന പ്രഘോഷണം, അനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ ശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല് മണിക്ക് അവസാനിക്കും.
ആഗോള വ്യാപകമായി മാതൃ ഭക്തര്‍ പരിശുദ്ധ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ സ്റ്റീവനേജിലെ മരിയ ഭക്തര്‍ അര്‍പ്പിക്കുന്ന ദശദിന കൊന്ത സമര്‍പ്പണ സമാപന ദിനമായ 17 നു പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഈ വര്‍ഷത്തെ യു കെ റിജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഇന്നും നാളയുമായി (ശനി, ഞായര്‍) മായി സ്‌കോട്ട്‌ലാന്റി ലുള്ള അബര്ദീനില്‍ വച്ച് നടത്തപ്പെടുന്നു.
ഷൂസ്ബറി രൂപതയില്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്റെ നാമത്തില്‍ മതബോധന ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിച്ചു. ഒന്നാം വര്‍ഷം മുതല്‍ പത്ത് വരെയും, കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള 11,12 ക്ലാസുകളുമാണ് ആരംഭിച്ചിരിക്കുന്നത്.
സീനിയര്‍ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും താല മാസ് സെന്ററിലെ പ്രതിഭകള്‍ കരസ്ഥമാക്കി.ജസ്വിന്‍ ജേക്കബ്,കാവ്യ ആന്‍ റെജി,മേഘ ജെയിംസ് എന്നിവരാണ് ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും ഉള്‍പെട്ട (സീനിയര്‍ ) വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.
സെപ്‌റ്റെംബെര്‍ 5 ശനിയാഴ്ച 10 മണി മുതല്‍, ഷിക്കാഗോ തിരുഹ്രദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ ചരിത്രത്തില്‍ ആദ്യമായി, എല്‍മസ്റ്റിലെ സോള്‍ട്ട് ക്രീക്ക് പാര്‍ക്കില്‍ വച്ച് വൈവിധ്യമാര്‍ന്ന മത്സരങ്ങളും, ബാര്‍ബിക്ക് പാര്‍ട്ടിയുമായി,
ഇടവക സ്ഥാപിക്കുവാനുണ്ടായ സാഹചര്യങ്ങളും, ദൈവാലയത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചതും, ദൈവാനുഗ്രഹത്താല്‍, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമദൈവാലയമായി, ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഇടവകയുണ്ടായതും, നമ്മളുടെ വളര്‍ച്ചയില്‍ പ്രചോദിതരായി, അമേരിക്കയില്‍ മറ്റ് 11 പുതിയ പള്ളികള്‍ ഉണ്ടായതും മുത്തോലത്തച്ചന്‍ ഓര്‍മ്മപ്പെടുത്തി.
എല്ലാ മാസത്തിന്റെയും രണ്ടാം വെള്ളിയാഴ്ച്ചകളില്‍ നടത്തപ്പെടുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ ശുശ്രൂഷ ഫാ ജോസ് അന്തിയാംകുളം നേതൃത്വം നല്‍കും.
താല സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 12ന്
യാക്കോബായ സുറിയാനി സഭയുടെ ഏഴാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പുർത്തിയായി. കുടുംബ സംഗമം ശനിയാഴ്ചയും, ഞായറാഴ്ചയും