1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്രേറ്റ് ബ്രിട്ടൻ രൂപത ദമ്പതീ വർഷാചരണം: ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു
ഗ്രേറ്റ് ബ്രിട്ടൻ രൂപത ദമ്പതീ വർഷാചരണം:  ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ദമ്പതീ വർഷത്തോടനുബന്ധിച്ചു “വിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് ” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു . നോർത്താംപ്ടൺ സെന്റ് തോമസ് ദി അപ്പോസ്റ്റലേറ്റ് കാത്തലിക് കമ്മ്യൂണിറ്റി അംഗമായ മനോജ് ഫ്രാൻസിസ് ഒന്നാം സമ്മാനത്തിനും, ലണ്ടനിലെ സെന്റ് മാർക്ക് മിഷൻ …
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീ വർഷാചരണം സമാപിച്ചു; കുടുംബ കൂട്ടായ്മ വർഷാചരണം ഇന്നു മുതൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീ വർഷാചരണം  സമാപിച്ചു; കുടുംബ കൂട്ടായ്മ വർഷാചരണം ഇന്നു മുതൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദമ്പതീ വർഷാചരണം ഇന്നലെ കൊണ്ട് സമാപിച്ചതായും , ഇന്ന് മുതൽ വരുന്ന ഒരു വർഷത്തേക്ക് കുടുംബ കൂട്ടായ്മാ വർഷമായി ആചരിക്കുമെന്നും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ബിർമിങ്ഹാമിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം …
കുടുംബ കൂട്ടായ്‌മ വർഷാചാരണ ഉദ്‌ഘാടനം കാൻെറർബറിയിൽ
കുടുംബ കൂട്ടായ്‌മ വർഷാചാരണ ഉദ്‌ഘാടനം കാൻെറർബറിയിൽ
ഫാ. ടോമി അടാട്ട് (കാൻെറർബറി): ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിൻെറ ഈറ്റില്ലമായ കാൻെറർബറിയിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്‌മ വർഷചാരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു. വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നവംബർ 29ന്, ഞായറാഴ്ച (29/11/2020) വൈകുന്നേരം 6മണിക്ക് നിർവ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാൻെറർബറി ഉൾപ്പെടെ ഉള്ള മാർ സ്ലീവാ മിഷന്റെ …
സിസ്റ്റർ ആൻ മരിയ എസ്. എച്ച്. ചെയർപേഴ്‌സൺ
സിസ്റ്റർ ആൻ മരിയ എസ്. എച്ച്. ചെയർപേഴ്‌സൺ
ഫാ. ടോമി അടാട്ട് (പ്രസ്റ്റൺ): ഗ്രേറ്റ് ബ്രിട്ടൺ സീറോ -മലബാർ രൂപതയുടെ നവ സുവിശേഷ വത്കരണ കമ്മീഷൻ്റെ ചെയർപേഴ്‌സണായും ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ആയും പ്രശസ്ത വചന പ്രഘോഷക റവ സിസ്റ്റർ ആൻ മരിയ S.H. നെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. കെമിസ്ട്രിയിൽ ബിരുദവും ഫാർമസിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും …
കാർഡിഷ് മിഷൻ SMYM ബൈബിൽ മാരത്തോൺ പുത്തൻ ആത്മീയാനുഭവമായി
കാർഡിഷ് മിഷൻ SMYM ബൈബിൽ മാരത്തോൺ പുത്തൻ ആത്മീയാനുഭവമായി
ഫാ. ടോമി അടാട്ട്: കാർഡിഫ് മിഷനിലെ SMYM ക്രമീകരിച്ച ബൈബിൾ മാരത്തോൺ ഒക്ടോബർ 23 മുതൽ 27 വരെ Webex Meeting App ലൂടെ നടന്നു. കാർഡിഫ് മിഷന്റെ ഭാഗങ്ങളായ ബാരി, ന്യൂപോർട്ട്, എന്നീ സ്ഥലങ്ങളിൽ നിന്നും ഉൾപ്പെടെ തൊണ്ണൂറ്റിമൂന്നു യുവതീ യുവാക്കളും, കുട്ടികളും , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ കാത്തലിക് എപ്പാർക്കിയിൽ ഇദംപ്രഥമമായി …
“നോട്രെഡാം ബസിലിക്ക ഭീകരാക്രമണം: ഇരകൾക്കായി പ്രാർത്ഥിക്കുന്നു,” മാർ ജോസഫ് സ്രാമ്പിക്കൽ
“നോട്രെഡാം ബസിലിക്ക ഭീകരാക്രമണം: ഇരകൾക്കായി പ്രാർത്ഥിക്കുന്നു,” മാർ ജോസഫ് സ്രാമ്പിക്കൽ
പ്രെസ്റ്റൻ: ഫ്രാൻസിലെ മെഡിറ്ററേനിയൻ തീരനഗരമായ നീസിലെ നോട്രെഡാം ബസിലിക്കയിൽ വ്യാഴാഴ്ച മൂന്നുപേർ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. അങ്ങേയറ്റം ദാരുണമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി പ്രാർത്ഥിക്കുകയും പ്രിയപ്പെട്ടവർ നഷ്ട്ടപെട്ട കുടുംബാംഗങ്ങളോടും ദേവാലയസമൂഹത്തോടുമുള്ള ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും …
യുവജനങ്ങൾക്കായി എവേക്ക് ട്വൻറി20യുമായി സീറോ മലബാർ കാത്തലിക് കൂട്ടായ്മ
യുവജനങ്ങൾക്കായി എവേക്ക് ട്വൻറി20യുമായി സീറോ മലബാർ കാത്തലിക് കൂട്ടായ്മ
ഗാൽവേ: നിങ്ങൾക്ക് മുന്നിൽ ഒരു പുതിയ വേദി തുറക്കപ്പെടുകയാണ്. ഐക്യപ്പെടലിന്റെയും പ്രതിബദ്ധതയുടെയും ഫലങ്ങൾ പുറപ്പെടുവിക്കുന്ന യുവജന കൂട്ടായ്മ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (SMYM). ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ട് 7 30ന് റവ.ഫാ.ബിനോജ് മുളവരിക്കലിന്റെ (Director, SMYM Europe) അധ്യക്ഷതയിൽ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവ് (Apostolic visitator)ഉദ്ഘാടനം നിർവഹിക്കുന്ന യുവജന സംഗമത്തിൽ ഫാദർ …
ഒരു പിടി വ്യത്യസ്ത പരിപാടികളുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീ വർഷ സമാപനം
ഒരു പിടി വ്യത്യസ്ത പരിപാടികളുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീ വർഷ സമാപനം
ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ദമ്പതീ വർഷാചരണത്തോടനുബന്ധിച്ചു ദമ്പതികൾക്കായി ഫാമിലി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ ദമ്പതികൾക്കയായി പ്രാർഥനാ പഠന ക്ളാസുകളും , ദമ്പതീ വിശുദ്ധീകരണ ധ്യാനവും സംഘടിപ്പിച്ചിരിക്കുന്നു . വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളിൽ …
ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്‌മ വർഷം 2021: ഓറിയന്റേഷൻ ക്ലാസുകൾ സമാപിച്ചു
ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപത  കുടുംബ കൂട്ടായ്‌മ വർഷം 2021: ഓറിയന്റേഷൻ ക്ലാസുകൾ സമാപിച്ചു
ഫാ. ഹാൻസ് പുതിയകുളങ്ങര: ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അടുത്ത വർഷം ആചരിക്കപ്പെടുന്ന കുടുംബകൂട്ടായ്മ വർഷത്തിന്റ മുന്നോടിയായി രൂപതയിലെ ബഹുമാപ്പെട്ട വൈദികർക്കും അൽമായ നേതാക്കൾക്കുമായി ഒരുക്കിയ ഓറിയെന്റേഷൻ ക്ലാസുകൾ സെപ്റ്റംബർ 24, ഒക്ടോബർ 5, 6, 7, 8, 12, 13, 14 & 15 എന്നീ തിയ്യതികളിൽ നടത്തപ്പെടുകയുണ്ടായി.ഗ്രേറ്റ്‌ ബ്രിട്ടൻ സിറോ മലബാർ …
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധം; ഉടൻ മോചിപ്പിക്കണമെന്ന് മാർ. ജോസഫ് സ്രാമ്പിക്കൽ
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധം; ഉടൻ മോചിപ്പിക്കണമെന്ന് മാർ. ജോസഫ് സ്രാമ്പിക്കൽ
ഫാ. ടോമി എടാട്ട് (ലണ്ടൻ): മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുള്ള ഫാ. സ്റ്റാൻ സ്വാമിയെ എത്രയും പെട്ടെന്ന് മോചിതനാക്കണമെന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരികെ അയക്കണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആവശ്യപ്പെട്ടു. …