1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോസഫ്‌ പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ലണ്ടൻ ബ്രോംലിയിൽ

മഞ്ഞക്കടലായി പൂള്‍! ചരിത്രം കുറിച്ച് യുകെ എസ്എന്‍ഡിപി യോഗത്തിന്റെ കാഹളം മുഴങ്ങി; ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ പൊടിപൊടിച്ചു

ലീഡ്‌സ് തിരുനാള്‍ ബ്രാഡ്‌ഫോര്‍ഡില്‍; തിരുനാള്‍ കുര്‍ബാന ഇന്ന്

പോര്‍ട്ട്‌സ്മൗത്ത് സീറോ മലബാര്‍ ചര്‍ച്ചില്‍ പരിശുദ്ധ അമ്മയുടെ തിരുനാള്‍

പോര്‍ട്‌സ്മൗത്ത് സീറോ മലബാര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇടവക മധ്യസ്ഥനായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ സെപ്തംബര്‍ ആറാം തിയതി ഞായറാഴ്ച്ച 3.30ന് ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കും. പോര്‍ട്‌സ്മൗത്ത് രൂപതയിലെ സീറോ മലബാര്‍ ചാപ്ലിയന്‍മാരായ റവ ഫാ ടോമി ചിറയ്ക്കല്‍ മണവാളന്‍ ഇടവക വികാരി റവ ഫാ രാജേഷ് എബ്രഹാം എന്നിവര്‍ മുഖ്യകാര്‍മ്മികരാകും.
ആഘോഷങ്ങളില്‍ മതിമറന്ന് ഭക്തര്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം അവിസ്മരണീയം. അടുത്തമാസം 26 നു സമൂഹ വിഷ്ണു സഹസ്രനാമ അര്‍ച്ചന

ആഘോഷങ്ങളുടെ നിറമാല കോര്‍ത്ത് ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തിയ ഈ മാസത്തെ സത്സംഗം രണ്ടോണ നാളിനെ അവിസ്മരണീയമാക്കി. ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ എത്തിച്ചേര്‍ന്ന നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ പതിവുപോലെ ഭജനയോടെ തന്നെയാണ് സത്സംഗം ആരംഭിച്ചത്.
ലീഡ്‌സ് എട്ടുനോമ്പ് തിരുന്നാള്‍ കൊടിയേറി

എട്ട് നോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് കന്യകമറിയത്തിന്റെ ജനനതിരുന്നാളിന് പ്രൗഡോജ്വലമായ കൊടിയേറ്റം ഇന്നലെ നടന്നു. ലീഡ്‌സ് രൂപതാ സീറോ മലബാറിന്റെ പ്രധാന തിരുനാള്‍ ആഘോഷത്തിനാണ് ഇന്നലെ കൊടിയേറിയത്.
യാക്കോബായ കുടുംബ സംഗമം സെപ്റ്റംബര്‍ 12, 13 തിയതികളി ല്‍ അബര്ഡിനി ല്‍. ലോഗോ പ്രകാശനം ചെയ്തു

ആകമാന സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ യു കെ റിജിയനിലെ ഈ വര്‍ഷത്തെ കുടുംബ സംഗമത്തി ന്‍റെ ലോഗോ മാന്ചെസ്റ്റ ര്‍ സെന്റ്‌ മെരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ വച്ച് യു കെ മേഖലയുടെ മുന്‍ പാത്രയര്‍ക്ക ല്‍ വികാരി അഭിവന്ദ്യ മാത്യുസ് മോ ര്‍ അഫ്രേം തിരുമനസുകൊണ്ട് പ്രകാശനം ചെയ്തു.
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ എട്ടു നോമ്പാചരണവും ദൈവമാതാവിന്റെ ജനന തിരുനാള്‍ ആചരണവും

ലണ്ടന്‍ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 19ന്; ഫാ. ജോസഫ് ഏടാട്ടും ഫാ. ജോസ് അന്ത്യാംകുളവും ശുശ്രൂഷകള്‍ നയിക്കും

രാവിലെ എട്ടു മണി മുതല്‍ ജപമാല പ്രദക്ഷിണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, ദൈവവചന പ്രഘോഷണം, അനുഭവസാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ ശുശ്രൂഷ എന്നിവ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല് മണിക്ക് അവസാനിക്കും.
ബാലിഹകമോറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി …

ബാലിഹകമോറില്‍ നടന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ശനിയാഴ്ച രാവിലെ 10.30 ന് ദിവ്യബലിയോടെ തിരുനാല്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. റെവ. ഫാ. ജോസഫ് പുതുകുലംകര (ആന്ധ്ര) മുഖ്യ കാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മോണ്‍. ആന്റണി പെരുമായനും ഫാ. പോള്‍ മോറ ലിയും സഹകാര്‍മ്മികരായിരുന്നു.