റോതെര്‍ഹാം സെന്റ് മേരീസ് ചര്‍ച്ചില്‍ പരിശുദ്ധ കന്യാ മറിയതിന്ടയും , വിശുദ്ധ തോമാ സ്ലീഹായുടെയും , വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍
സഭയുടെ യു കെ റീജിയണ്‍ സ്ഥാപിതമായതുമുതല്‍ എല്ലാ വര്ഷവും നടത്തിവരാറുള്ള കുടുംബ സംഗമം ഈവര്‍ഷം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ദീനില്‍ വച്ച് നടത്തപ്പെടുന്നു. അബര്‍ദീന്‍ സെന്റ് ജോര്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആധിതേയത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫരണ്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര് മൈക്കിൾ തന്റെ രൂപതയിലെ മുഴുവൻ വിശ്വാസി സമൂഹവും മേജർ ആര്ച്ചുബിഷപ്പിനെ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്നതായി അറിയിച്ചു.
ഇന്ത്യാ പെന്തക്കോസ്ത് ചര്‍ച്ചിന്റെ ഒമ്പതാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ലിവര്‍പൂളില്‍ 2016 ഏപ്രില്‍ 29,30 മെയ് ഒന്ന് തിയതികളില്‍ നടക്കും. പ്രധാന പ്രാസംഗികരാ.ി പാസ്റ്റര്‍ സണ്ണി കുര്യന്‍ (വാളകം), പാസ്റ്റര്‍ വര്‍ഗീസ് മത്തായി (ആയുര്‍) പത്താം തിയതി ബര്‍മിംഗ്ബാം ബെഥനി പെന്തക്കോസ്ത് ചര്‍ച്ചില്‍ നടന്ന ഐപിസി യുകെ ആന്‍ഡ് അയര്‍ലണ്ട് റീജിയല്‍ കൗണ്‍സില്‍ മീറ്റിംഗിലാണ് കണ്‍വെന്‍ഷന്‍ സംബന്ധമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
വിവാഹ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ വച്ച് ആദരിക്കുന്നതായിരിക്കും. ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ത്തോമ്മാ ശ്ലീഹ നമ്മുടെ പൂര്‍വ്വികര്‍ക്ക് കൈമാറിയ വിശ്വാസ ദീപം ഇവിടുത്തെ പാശ്ചാത്യ സംസ്‌കാരത്തില്‍ നൂറ് കണക്കിന് തീപന്തങ്ങളായി നമ്മുടെ ജീവിതങ്ങളിലൂടെ ആളി കത്തിക്കുവാന്‍ ശക്തി പകരുന്ന മഹാ ആത്മീയ സംഗമത്തിനാണ് നാം സാക്ഷികള്‍ ആകുന്നത്.
സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. അഭിവന്ദ്യരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന സെപ്റ്റംബര്‍ 12 ലെ പരിപാടികള്‍ ഏറ്റവും ആകര്‍ഷകമായി നടത്തുവാന്‍ ഈ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിച്ചു.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ 2015 ആഗസ്റ്റ് ഒമ്പത് മുതല്‍ 17 വരെ
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഐപിസി ചര്‍ച്ചിന്റെ ഉദ്ഘാടനം ഈ ശനിയാഴ്ച്ച
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഓഗസ്റ്റില്‍ വിവാഹവാര്‍ഷികമുള്ളവരെ ആശീര്‍വദിച്ചു
സന്ദര്‍ലാണ്ടില്‍ മലയാളം കുര്‍ബ്ബാന ആഗസ്റ്റ് 15, ശനിയാഴ്ച