ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റങെ സ്വര്‍ഗാരോഹണ തിരുന്നാളിന്റെ ഭാഗമായി അടുത്ത ശനിയാഴ്ച്ച ഡോ ജോസഫ് പാലയ്ക്കല്‍ നയിക്കുന്ന സെമിനാര്‍ നടക്കും.
യേശുക്രിസ്തുവിന്റെ ശ്ലീഹന്മാരില്‍, 2 യാക്കോബ്മാരുണ്ടെന്നും, അവരെ വലിയ യാക്കോബ് എന്നും ചെറിയ യാക്കോബ് എന്നുമാണ് വിളിക്കപ്പെടുന്നതെന്നും, യേശുവിന്റെ ശിഷ്യന്മാരില്‍ ആദ്യത്തെ രക്തസാക്ഷിയാണ് വലിയ യാക്കോബ് എന്നറിയപ്പെടുന്ന യാക്കോബ് ശ്ലീഹയെന്നും തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു.
കഴിഞ്ഞ ആഴ്ച സഭ യുടെ മാഞ്ചസ്റ്റർ ഇടവക സന്ദര്ശിച്ച ശ്രേഷ്ഠ ബാവ അവിടെ വച്ച് നടന്ന ഒരു പ്രത്യേക ചടങ്ങിൽ ലിവർപൂൾ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. പീറ്റർ കുര്യാക്കോസ് സിന്റെയും , സഹ വികാരി ഫാ. എൽദ്ദോസ് വട്ടപ്പരംപ്ലിന്റെയും, യു കെ റീജിയണൽ കൌണ്‍സിൽ സെക്രട്ടറി ഫാ. ഗീവർഗീസ് തണ്ടായത്തിന്റെയും പങ്കെടുത്ത ഇടവകാംഗംഗളുടെയും സാന്നിധ്യത്തിലായിരുന്നു ഈ വീഡിയോയുടേ പ്രകാശനം നിർവഹിച്ചത്. . അഞ്ചു വീഡിയോകളിലായി ക്രമീകരിചിരിക്കുന്ന ഈ വീഡിയോ സഭാമക്കൾക്ക ഈ കോണ്‍ഫരൻസിന്റെ ഒരു ഓര്മ്മ പുതുക്കൽ ആയിരിക്കുമെന്നതിൽ സംശയമില്ല.
പുരാതന സുറിയാനി ഗീതമായ "പുഖ്ദാനകോൻ" ആലപിച്ചു കൊണ്ടാണ് പരിശുദ്ധ കുർബ്ബാന ആരംഭിച്ചത്."പുഖ്ദാനകോൻ", "കന്തീശാ ആലാഹാ" എന്നീ സുറിയാനീ ഗീതങ്ങൾ ഇംഗ്ലീഷ് സമൂഹത്തെയും വളരെയധികം
ആകർഷിച്ചു.
സീറോ മലബാർ സഭക്കായി ഇടവകകളും, ദേവാലയവും അനുവദിക്കുകയും,സഭാംഗങ്ങൾക്കു അതുല്യമായ പ്രോത്സാഹനവും, സഹകരണവും, ഊർജ്ജവും നൽകിപ്പോരുകയും ചെയ്തുവരുന്ന ആതിതേയ ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് മൈക്കിൾ കാംബെൽ ആലഞ്ചേരി പിതാവിനോടൊപ്പം ഈ അനുഗ്രഹീത കൂദാശയിൽ പങ്കു ചേരും.കൂടാതെ സീറോ മലബാർ സഭയുടെ വിശിഷ്ട അധികാരികൾ,അഭിവന്ദ്യരായ വൈദികർ, ആദരണീയരായ സന്യസ്തർ എന്നിവരുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിൽ യു കെ യിലെ സഭയോട് സ്നേഹവും, തീക്ഷ്ണതയും പുലർത്തുന്ന വലിയ അത്മായ സമൂഹത്തെ സാക്ഷി നിറുത്തി അഭിവന്ദ്യ ആലഞ്ചേരി വലിയ പിതാവ് കൂദാശകർമ്മം നിർവ്വഹിക്കുമ്പോൾ യുറോപ്യൻ സഭാ ഭൂപടത്തിൽ പ്രസ്റ്റണ്‍ ശ്രദ്ധേയമാവും എന്ന് തീർച്ച.
ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച്, സെപ്റ്റംബര്‍ 12 ശനിയാശ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 9 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കോട്ടയം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ ബലിയോടുകൂടി ഫൊറോനാ ഫെസ്റ്റിവലിനു തുടക്കമാകും.
ടോട്ടന്‍ഹാം ദേവാലയത്തില്‍ ഓഗസ്റ്റ് ഒന്‍പത് ഞായറാഴ്ച കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടക്കും. ഫാ. സോജി ഓലിക്കല്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കും. രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലൂടെ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ ആഗ്രഹപ്രകാരം ഇംഗ്ലീഷ് ഇടവക വികാരിയുടെ ക്ഷണമനുസരിച്ച് ഇംഗ്ലീഷില്‍ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.
മലങ്കരയുടെ യാക്കോബ് ബുര്‍ദാനയും കിഴക്കിന്റെ` കാതോലിക്കയുമായ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സഭയുടെ യൂ കെ റീജിയണിലെ ബെല്‍ഫാസ്റ്റ് ഇടവക സന്ദര്ശിച്ചു.
രാമകഥാസാഗരത്തില്‍ അലിഞ്ഞ് സായംസന്ധ്യ ; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം അവിസ്മരണീയമാക്കി ഭക്തര്‍, അടുത്ത മാസം 29 നു ഓണസദ്യയും ഗുരുദേവജയന്തിയും
ട്ടപ്പാടി സെഹിയോന ടീം നയിക്കുന്ന അക്ഫീല്‍ഡ് ഏകദിന മലയാളം കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 19 ബുധനാഴ്ച ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ അക്ഫീല്‍ഡ് സെന്റ് ഫിലിപ്പ്# നേരി കാത്തലിക് പള്ളിയില്‍ നടത്തപ്പെടുന്നു.