ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം
വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ 'നസ്രത്തിലെക്കുള്ള' തീര്‍ത്ഥാടനത്തിലൂടെ മുഴുവന്‍ മാതൃ ഭക്തരും മരിയന്‍ പ്രഘോഷണ ദിനമായി ഒത്തുകൂടുന്ന ആഘോഷം നാളെ. മാതൃ ഭക്ത പങ്കാളിത്തം കൊണ്ടും,സംഘാടക മികവു കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, അജപാലന ശ്രേഷ്ട പങ്കാളിത്തം കൊണ്ടും പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രത്തില്‍ ഈസ്റ്റ് ആന്ഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ ഹണ്ടിംങ്ടന്‍ സെന്റ് അല്‍ഫോന്‍സാ കുടുംബ കൂട്ടായ്മ്മ ഏറ്റെടുത്ത് നടത്തുന്ന ഒമ്പതാമത് വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം പുതിയ ആത്മീയ ചരിത്രം കുറിക്കും.
തോമാശ്ലീഹായുടെ നാമധേയത്തില്‍ സ്ഥാപിതമായ മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ക്‌നാനായ ദേവാലയത്തില്‍ മധ്യസ്ഥന്റെ ചെറിയ പെരുന്നാള്‍ ആചരിക്കുന്നു.
വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂര്‍വ്വമായ കാത്തിരിപ്പിന് ഇനി രണ്ടുനാള്‍ മാത്രം.
തൃശ്ശൂര്‍ അതി രൂപതയുടെ അദ്ധ്യക്ഷ പദവിക്ക് പുറമേ ആന്‍ഡ്രൂസ് പിതാവ് സി.ബി.സി.ഐ വൈസ് പ്രസിഡണ്ട്, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍, ആലുവാമംഗലപ്പുഴ സെമിനാരി കമ്മീഷന്‍ പ്രസിഡണ്ട് എന്നീ തലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കര്‍ക്കിടകം പിറന്നു, ഇനി രാമാനാമ മുഖരിതമായ സന്ധ്യകള്‍, ക്രോയ്ടനിലെയും കെന്റിലെയും ആഘോഷങ്ങള്‍ 25 നു ശനിയാഴ്ച
യുക്മ മിഡ്‌ലാണ്ട്‌സ് റീജനില്‍ നേപ്പാള്‍ ചാരിറ്റി അപ്പീല്‍ അവസാനിച്ചു; തുക ശനിയാഴ്ച ദേശീയ നേതൃത്വത്തിന് കൈമാറും
ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ബെല്‍ഫാസ്റ്റ് സന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കുന്നു
മലങ്കര യാക്കോബായ സുറിയാനി സഭയുടെ യു. കെ റിജിയണ്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ജന്മദിനവും കാതോലിക്ക സ്ഥാനാരോഹണ വാര്‍ഷികവും ആഘോഷിച്ചു
തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ലിപ്പര്‍ ചാപ്പലിന്റെ കൊമ്പൌണ്ടിലും,തൊട്ടടുത്ത സ്ഥലങ്ങളിലുമായി വിസ്തൃതമായ സൗജന്യ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കോച്ചുകളിലും,വാഹനങ്ങളിലും എത്തുന്നവര്‍ക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റിലെ അനൗന്‍സിയെഷന്‍ ചാപ്പലിനു സമീപം ഉള്ള ലിറ്റില്‍ വാല്‍ത്സിങ്ങാമിലെ കോച്ച് പാര്‍ക്കിലോ, കാര്‍ പാര്‍ക്കിലോ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ തിരിച്ചു പോയി സ്ലിപ്പര്‍ ചാപ്പല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.