റെക്‌സം സെന്റ് മേരീസ് കത്തീട്രലില്‍ ജൂലൈ മൂന്നാം തിയതി ശനിയാഴിച്ച അഞ്ചുമണിക്ക് വിശുദ്ധ തോമാശ്ലീഹായുട തിരുന്നാള്‍ സമുചിതമായി ആഹോഷിക്കുന്നു . നാലര മണിക്ക് ജെപമാല പ്രാര്‍ഥന,
ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈനായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷം ഇന്നലെ ബര്‍ക്കിന്‍ഹെഡ് അപ്ടണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ കൃതജ്ഞതാബലിയോടെ ആരംഭിച്ചു.
ജിനു മാത്യു, ശ്രീനാഥ് വിജയന്‍ എന്നിവര്‍ അമരക്കാരായ ഈ ബാന്‍ഡിന് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഒരുക്കുന്നത് ജോഹന്‍സ് ജോണാണ്. ഏതാണ്ട് പത്തുവര്‍ഷ്‌കാലം വയലിനും ശാസ്ത്രീയ സംഗീതവും അഭ്യസിച്ച് ഇലക്‌ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയുമായ ശ്രീനാഥ് വിജയനാണ് ജാസിന്റെ ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്.
ജൂലൈ 3 വെള്ളിയാഴ്ച സീറോ മലബാര്‍ സഭ മാര്‍ തോമാശ്ലിഹയുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു
പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമാ ശ്ലീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ മഹാമഹം, ജൂലൈ 5 ഞായറാഴ്ച, ഗ്‌ളോസ്റ്ററില്‍
റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷം നാളെ ബര്‍കിന്‍ഹെഡില്‍
വീണ്ടും നിറന്ധ്യ തീര്‍ത്ത് ലണ്ടന്‍ ഹിന്ദു ഐക്യവേദി, ഡോ.എന്‍.ഗോപാലകൃഷ്ണന്റെ പ്രഭാഷണം അവിസ്മരണീയം, പതിനായിരങ്ങള്‍ തത്സമയം തത്ത്വ സമീക്ഷ കണ്ടു.
ഭക്തിസാദ്രമായ അന്തരീക്ഷത്തില്‍ മാഞ്ചെസ്റ്റര്‍ തിരുനാളിന് മാര്‍. മാത്യു മൂലക്കാട്ട് കൊടിയേറ്റി, മാഞ്ചെസ്റ്റര്‍ ആഘോഷ ലഹരിയില്‍
മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ഒരാഴ്ച്ച നീളുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം; കൊടിയേറ്റം വൈകിട്ട് അഞ്ചിന്
മാഞ്ചെസ്റ്റെറിലെ ഹിന്ദു സമാജത്തിന്റെ. ആഭിമുഖ്യത്തില്‍ വിതിങ്ങ്ടനിലെ ഗാന്ധി ഹാളില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ ശ്രീ .എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നു.