1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളില്‍ മേളവിസ്മയം തീര്‍ക്കാന്‍ ബോള്‍ട്ടണ്‍ ബീറ്റ്‌സും ബെര്‍ക്കിന്‍ഹെഡ് ദൃശ്യകലയും; കൊടിയേറാന്‍ രണ്ടുനാളുകള്‍കൂടി

യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ ജൂലൈ നാലിന് നടക്കുന്ന ദുക്‌റാനാ തിരുനാളില്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ ബോള്‍ട്ടണ്‍ ബീറ്റ്‌സും ബെര്‍ക്കിന്‍ഹെഡ് ദൃശ്യകലയും എത്തുന്നു. മാഞ്ചസ്റ്റര്‍ തിരുനാളില്‍ മാറ്റുരയ്ക്കാന്‍ ഇരുകൂട്ടരും ആഴ്ചകളായി കൈയും മെയ്യും മറന്നുള്ള പരിശീലനത്തിലാണ്.
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം ഇന്ന്

യാക്കോബായ കുടുംബ സംഗമം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ഡീനില്‍, രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം ചെയ്തു

അബര്‍ഡീനില്‍ വച്ചു സെപ്റ്റംബര്‍ 12, 13 (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ ഏഴാമത് ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം ലിവര്‍പൂളില്‍ നടത്തപ്പെട്ടു.
മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലൈന്‍സിയില്‍ മാതൃസംഘടനയ്ക്ക് തുടക്കമായി; മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു

ലണ്ടന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും, സില്‍ വര്‍ ജൂബിലി ആഘോഷങ്ങളും

യാക്കോബായ സുറിയാനി സഭയുടെ യു. കെ മേഖലയിലെ പ്രഥമ ഇടവകയായ ലണ്ടന്‍ സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും
ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുടുംബസംഗമത്തിനായി ലൂക്കന്‍ യുത്ത് സെന്റര്‍ ഒരുങ്ങി

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ കുടുംബങ്ങള്‍ക്കായി കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ജൂണ്‍ 27 ശനിയാഴ്ച്ച് രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പരിപാടികള്‍.
ഡോ. എന്‍. ഗോപാലകൃഷ്ണന് ഊഷ്മളമായ വരവേല്പ്പ്; തത്ത്വ സമീക്ഷക്ക് മണികൂറുകള്‍ മാത്രം; ആത്മ പുഷ്പങ്ങളുമായി വനിതകള്‍

മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാള്‍: മാര്‍ ജോസഫ് പെരുന്തോട്ടവും കെ.ജി. മാര്‍ക്കോസും ജൂലൈ രണ്ടിന് എത്തിച്ചേരും; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

രണ്ടാം തീയതി വൈകുന്നേരം എത്തിഹാദ് എയര്‍വേസില്‍ കെ.ജി. മാര്‍ക്കോസ് നാട്ടില്‍നിന്നും എതിച്ചേരുമ്പോള്‍ ഖത്തര്‍ എയര്‍വേസിലാണ് മാര്‍ ജോസഫ് പെരുന്തോട്ടം എത്തുക. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ഇരുവരേയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി, ട്രസ്റ്റിമാരായ ജോജി ജോസഫ്, നോയല്‍ ജോര്‍ജ്, സായി ഫിലിപ്പ്, രാജു ആന്റണി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
കര്‍ദിനാള്‍ മാര്‍ ക്ലീമീസ് എത്തി, സീറോ മലങ്കര കണ്‍വെന്‍ഷന്‍ ജൂണ്‍ 26നും, 27നും

ജൂണ്‍ 26നു വെള്ളിയാഴ്ച വൈകിട്ട് 6.30ന് അഭിവന്ദ്യ കര്‍ദിനാള്‍ കാര്‍മികത്വം വഹിക്കുന്ന സന്ധ്യാ നമസ്‌കാരവും, ഫാദര്‍ സോജി ഓലിക്കല്‍ നയിക്കുന്ന ദിവ്യ കാരുണ്യ ആരാധനയും നടത്തപ്പെടും.
വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം ജൂലൈ 19 നു; അനുഗ്രഹ വാതായനം തുറന്നു അത്ഭുത പുണ്യ കേന്ദ്രം

എല്ലാ മാതൃ ഭക്തരും മുന്‍ കൂട്ടി തന്നെ അവധിയെടുത്ത് തീര്‍ത്ഥാടനത്തില്‍ സജീവമായി ഒരുങ്ങി പങ്കു ചേരണമെന്നും,പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അത്ഭുത അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കുന്ന യുറോപ്പിലെ ഏറ്റവും വലിയ മാതൃ പുണ്യ കേന്ദ്രത്തില്‍ ലഭിച്ച ഈ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്താതെ അനുഗ്രഹ സാഫല്യത്തിനായി ഉപയോഗിക്കണമെന്നും ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടി തീര്‍ത്ഥാടന സംഘാടക സമിതി സസ്‌നേഹം അഭ്യര്‍ഥിച്ചു.