1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലിവര്‍പൂളില്‍ ദുക്‌റാനാ തിരുനാള്‍ ജൂലൈ അഞ്ചിന്
ലിവര്‍പൂളില്‍ ദുക്‌റാനാ തിരുനാള്‍ ജൂലൈ അഞ്ചിന്
ഭാരതത്തിന്റെ അപ്പസ്‌തോലനും നമ്മുടെ പിതാവുമായ മാര്‍തോമാശ്ലീഹായുടെ ദുക്‌റാനാ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ തിരുനാളും സംയുക്തമായി ആചരിക്കുന്നു.
ലണ്ടന്‍ ക്‌നാനായ ദേവാലയത്തില്‍ മധ്യസ്ഥന്മാരുടെ വലിയ പെരുന്നാള്‍
ലണ്ടന്‍ ക്‌നാനായ ദേവാലയത്തില്‍ മധ്യസ്ഥന്മാരുടെ വലിയ പെരുന്നാള്‍
ലണ്ടന്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്‌ക്‌നാനായ ദേവാലയത്തില്‍ വലിയ പെരുന്നാള്‍ ആചരിക്കുന്നു. ഈ വരുന്ന ഞായറാഴ്ച 11.30ന് വിശുദ്ധ ബലിയും തുടര്‍ന്ന് റാസയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.
റമദാനിനെ പുകവലി നിര്‍ത്തുവാന്‍ പ്രയോജനപ്പെടുത്തുക. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി
റമദാനിനെ പുകവലി നിര്‍ത്തുവാന്‍ പ്രയോജനപ്പെടുത്തുക. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി
റമദാനിനെ പുകവലി നിര്‍ത്തുവാന്‍ പ്രയോജനപ്പെടുത്തുക. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി
മുട്ടുചിറ സംഗമം സെപ്തംബര്‍ 19ന് ചെറ്റന്‍ഹാമില്‍
മുട്ടുചിറ സംഗമം സെപ്തംബര്‍ 19ന് ചെറ്റന്‍ഹാമില്‍
മുട്ടുചിറ സംഗമം സെപ്തംബര്‍ 19ന് ചെറ്റന്‍ഹാമില്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നു
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നു
ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ചര്‍ച്ചിð ജീസസ് യൂത്ത് മാôസ്റ്റര്‍ ടീം നേതൃത്വം നðകുó നൈറ്റ് എട്ടാം വാര്‍ഷികം ആഘോഷിക്കുóു. കഴിഞ്ഞ എട്ടുവര്‍ഷജ്ങളിð ഒരുമാസംപോലും മുടങ്ങാതെ നൈറ്റ് വിജിð നടത്താന്‍ കഴിഞ്ഞു എóുള്ളത് ജീസസ് സംഘാംഗങ്ങള്‍ക്ക് അഭിമാനിക്കാന്‍ വക നðകുó ഒóാണ്. എñാ മാസവും മൂóാമത്തെ വെള്ളിയാഴ്ചകളിð നടത്തുó നൈറ്റ് വിജിð ഈ മാസം 19ന് വെള്ളിയാഴ്ച രാത്രി 9.30 മുതð വെളുപ്പിന് മൂóുവരെയായിരിക്കും.
ഷെഫീല്‍ഡ് നൈറ്റ് വിജില്‍ ഇന്ന് , ബ്ര. സന്തോഷ് കരുമാത്ര നയിക്കും
ഷെഫീല്‍ഡ്   നൈറ്റ്  വിജില്‍  ഇന്ന് ,  ബ്ര. സന്തോഷ് കരുമാത്ര  നയിക്കും
ഷെഫീല്‍ഡ് സെന്റ്. പാട്രിക് ദേവാലയത്തില്‍ എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചകളില്‍ നടക്കുന്ന നൈറ്റ് വിജിലിന് പ്രശസ്ത സുവിശേഷ പ്രാസിംഗകന്‍ ബ്ര. സന്തോഷ് കരുമാത്ര (ഷെഹനായ് മിനിസ്ട്രി,തൃശൂര്‍) നയിക്കും.
ബര്‍ക്കിന്‍ഹെഡിð മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും അðഫോന്‍സാമ്മയുടെ സംയുക്ത തിരുനാള്‍ ഭക്തിനിര്‍ഭരമായി
ബര്‍ക്കിന്‍ഹെഡിð മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും അðഫോന്‍സാമ്മയുടെ സംയുക്ത തിരുനാള്‍ ഭക്തിനിര്‍ഭരമായി
മാര്‍ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. യൗസേപിതാവിന്റെയും തിരുനാള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍ക്കിന്‍ഹെഡിലെസെന്റ് ജോസഫ്‌സ് ആപ്ടണില്‍ ആഘോഷപൂര്‍വം കൊണ്ടാടി. മൂന്നിന് ആഘോഷമായ ലദീഞ്ഞും തുടര്‍ന്ന് വി. കുര്‍ബാനയും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയ പ്രദക്ഷിണവും തിരുനാളിന് മാറ്റുകൂട്ടി.
ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ ജൂണ്‍ 28 ന് മാഞ്ചെസ്‌റ്റെറില്‍ എത്തും
ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ ജൂണ്‍ 28 ന് മാഞ്ചെസ്‌റ്റെറില്‍ എത്തും
മാഞ്ചെസ്‌റ്റെറിലെ ഹിന്ദു സമാജത്തിന്റെ. ആഭിമുഖ്യത്തില്‍ വിതിംഗ്ട്ടണ്ണിലെ ഗാന്ധി ഹാളില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ 'എന്താണ് ഹിന്ദുയിസം, എന്താണ് ഹിന്ദുയിസം അല്ലാത്തത്' എന്ന വിഷയത്തെ കുറിച്ച് ഡോക്ടര്‍ എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നതാണ്.തുടര്ന്നു നടക്കുന്ന വിശദമായ ചര്‍ച്ചകളില്‍ നിന്നും ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും .
ഡബ്ലിന്‍ സീറോ മലബാര്‍ കുടുംബസംഗമം 2015
ഡബ്ലിന്‍ സീറോ മലബാര്‍ കുടുംബസംഗമം 2015
കുടുംബസുഹൃത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും ,നര്മ്മ്‌സല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില് വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള് മുതിര്ന്നിവര്ക്കുംോ ,കുട്ടികള്ക്കും ,ദമ്പതികള്ക്കു മായി സംഘടിപ്പിച്ചിട്ടുണ്ട്.
ബെര്‍കിന്‍ഹെഡില്‍ മാര്‍ തോമശ്ലീഹായുടെയും വി. യൌസേപിതാവിന്റെയും വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഇന്ന്