1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹോര്‍ഷാമില്‍ മാതാവിന്റെ വണക്കമാസ സമാപനം ഭക്തിപൂര്‍വ്വം ആഘോഷിച്ചു
ഹോര്‍ഷാമില്‍ മാതാവിന്റെ വണക്കമാസ സമാപനം ഭക്തിപൂര്‍വ്വം ആഘോഷിച്ചു
ഹോര്‍ഷം മലയാളം ക്രിസ്ത്യന്‍ വിശ്വാസ സമൂഹത്തിന് ആത്മീയ നിര്‍വൃതി സമ്മാനിച്ച് കഴിഞ്ഞ ഒരു മാസമായി നടന്നു വന്ന പരിശുദ്ധ മാതാവിന്റെ വണക്കമാസ ആഘോഷങ്ങള്‍ക്ക് തിരശീല വീണു. Rev. Fr. Bosco ഞാളിയത്ത് സമാപന ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കി .
ജനസഞ്ചയം സാക്ഷി, ഒന്നാമത് ഹിന്ദുമത പരിഷത്ത് ചരിത്രമായി അടുത്ത പരിഷത്ത് 2016 മെയ് 1 നു ഈ മാസം 27 നു തത്ത്വസമീക്ഷ യജ്ഞം.

കൊര്‍ക്ക് സീറോ മലബാര്‍ സഭയുടെ സംയുക്ത തിരുനാള്‍ ഭക്തി നിര്‍ഭരമായി സമാപിച്ചു
കൊര്‍ക്ക് സീറോ മലബാര്‍ സഭയുടെ സംയുക്ത തിരുനാള്‍ ഭക്തി നിര്‍ഭരമായി സമാപിച്ചു
പരിശുദ്ധ കന്യാമറിയത്തിന്റേയും, മാര്‍തോമാശ്ലീഹായുടേയും, വിശുദ്ധ അല്‍ഫോണ്‍സായുടേയും, വിശുദ്ധ സെബാസ്റ്റ്യാനോസിന്റേയും സംയുക്ത തിരുനാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.
മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച
മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച
മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ച്ചകളില്‍ നടന്നുവരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകല്‍ വെള്ളിയാഴ്ച്ച നടക്കും.
മാഞ്ചസ്റ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും വണക്കമാസ സമാപനവും ആഘോഷിച്ചു
മാഞ്ചസ്റ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും വണക്കമാസ സമാപനവും ആഘോഷിച്ചു
വിഥിഷോ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ദൈവമാതാവിന്റെ തിരുന്നാളും വണക്കമാസ സമാപനവും ഭക്തിപൂര്‍വം ആഘോഷിച്ചു. വൈകിട്ട് അഞ്ചിന് ജപമാല, വണക്കമാസ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
ന്യൂ കാസിലില്‍ തോമാസ്ലീഹായുടെ ദുക് റാനതിരുനാള്‍ ജൂലൈ അഞ്ചിന് , റാസ കുര്ബാനയും ,കെ ജി മാര്‍ ക്‌സിന്റെ ഗാന മേളയും

ഫാ ജോസ് തയ്യിലിനു സ്റ്റീവനേജില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി
ഫാ ജോസ് തയ്യിലിനു സ്റ്റീവനേജില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി
ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലൈനായി കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടില്‍ നിന്നും തന്റെ മാതൃ രൂപതയായ വയനാട്ടിലെ മാനന്തവാടിയിലേക്ക് തിരിച്ചു പോകുന്ന ഫാ. ജോസ് തയ്യിലിനു സ്റ്റീവനേജില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
‘ ദൈവം വിശ്വസ്തന്‍’ പുറത്തിറങ്ങി
‘ ദൈവം വിശ്വസ്തന്‍’  പുറത്തിറങ്ങി
'ഇസ്രായേലിന്‍ നാഥനായ് വാഴുമേക ദൈവം' തുടങ്ങി ക്രിസ്തീയ ഭക്തി ഗാന ചരിത്രത്തിലിടം പിടിച്ച നിരവധി പ്രശസ്ത ഗാനങ്ങളുടെ സൃഷ്ടാവ് ശ്രീ .പീറ്റര്‍ ചേരാനല്ലൂര്‍ പൂര്‍ണ്ണമായും സംഗീത സംവിധാനം ഒരുക്കുന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാന ശേഖരം എന്ന പ്രത്യേകതയും ഇതിനുണ്ട് .
ഇന്ന് ഒന്നാമത് ഹിന്ദുമത പരിഷത്ത്, ചരിത്രം രചിക്കാന്‍ ജനസഞ്ചയം ക്രോയ്ടനിലേക്ക്, ജയറാമും പാര്‍വതിയും എത്തിച്ചേര്‍ന്നു.
ഇന്ന് ഒന്നാമത് ഹിന്ദുമത പരിഷത്ത്, ചരിത്രം രചിക്കാന്‍ ജനസഞ്ചയം  ക്രോയ്ടനിലേക്ക്,  ജയറാമും പാര്‍വതിയും എത്തിച്ചേര്‍ന്നു.
ഹിന്ദു ഐക്യവേദിയുടെ ആഭിമുക്യത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സാമൂദായിക സംഘടനകളുടെയും പിന്തുണയോടെ നടക്കുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തിന്റെ കാത്തിരിപ്പിന്നു ഇനി എതാനും മണികൂറുകള്‍ മാത്രം.
പ്രസ്റ്റണില്‍’വിസിറ്റേഷന്‍ 2015’ജൂണ്‍ 6ന്;ഫാ.സോജി ഓലിക്കല്‍ മുഖ്യ കാര്‍മ്മികന്‍
പ്രസ്റ്റണില്‍’വിസിറ്റേഷന്‍ 2015’ജൂണ്‍ 6ന്;ഫാ.സോജി ഓലിക്കല്‍ മുഖ്യ കാര്‍മ്മികന്‍
യൂറോപ്പിലെ പ്രഥമ ഇടവകയും,യു കെനോര്‍ത്ത് വെസ്റ്റിലെ പ്രമുഖ സീറോ മലബാര്‍ മാസ്സ് സെന്ററും ആയ പ്രസ്റ്റണില്‍ 'വിസിറ്റേഷന്‍ 2015' ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. സെഹിയോന്‍ യു കെ യുടെ ഡയരക്റ്റരും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കല്‍ സന്ദര്‍ശന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്.