1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബെഡ്‌ഫോര്‍ഡില്‍ ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജൂണ്‍ 5,6 തീയതികളില്‍
ബെഡ്‌ഫോര്‍ഡില്‍ ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജൂണ്‍ 5,6 തീയതികളില്‍
രണ്ടു ദിവസങ്ങളിലും നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും,കുടുംബ നവീകരണവും പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ്‌ഫോര്‍ഡ് സീറോ മലബാര്‍ സഭാ ചാപ്ലയിന്‍ ഫാ: സാജു മുല്ലശേരില്‍ അറിയിച്ചു.
ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചലച്ചിത്ര താരങ്ങളായ ജയറാം, പാര്‍വതി, ശങ്കര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുക്കുന്നു.

പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ ഫാ ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍
പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാന കേന്ദ്ര  ഡയറക്ടറുമായ ഫാ ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍
ബെഡ്‌ഫോര്‍ഡ്: പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ ഫാ ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5,6 തീയതികളില്‍ കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. രണ്ടു ദിവസങ്ങളിലും നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും കുടുംബ നവീകരണവും പ്രാപിക്കുവാന്‍ …
ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും ഗംഭീരം ആയി
ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും ഗംഭീരം ആയി
ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റി ബാര്‍ ബിക്കു ഫാമിലി കുട്ടായ്മയും ഗംഭീരം ആയി . ആവേശം വരി വിതറിയ ആഘോഷം ആയി മാറിയ പരിപാടിയില്‍ നിരവധി അംഗങ്ങള്‍ കുടുംബ സമേതം പങ്കെടുത്തു . കഴിഞ്ഞ 25 നു ബാങ്ക് അവധി ദിനത്തില്‍ ഉച്ച തിരഞ്ഞു 2 മണിക്ക് ലെസ്‌റെര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയ മൈതാനത് സംഘടിപ്പിച്ച പരിപാടി ലെസ്‌റെര്‍ കേരള കമ്മു ണിറ്റിയുടെ പത്താം വര്‍ഷത്തിലെ ആദ്യ പരിപാടി എന്ന നിലക്ക് ശ്രദ്ധ നേടി .
കോര്‍ക്കില്‍ ഇടവക തിരുനാള്‍
കോര്‍ക്കില്‍ ഇടവക തിരുനാള്‍
കോര്‍ക്ക് സീറോ മലബാര്‍ സഭ 2015 മെയ് 31 ാം തിയതി പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമാസ്ലീഹായുടേയു വിശുദ്ധ അല്‍ഫോണ്‍സായുടേയും വിശുദ്ധ സെബസ്റ്റിയാനോസിന്റേയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നു. ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന വ്യക്തികളെ പ്രസുദേന്തി ആയി വാഴിക്കുന്ന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
‘ശാലോം മിഷന്‍ ഫയര്‍’ ത്രിദിനധ്യാനം വെയില്‍സില്‍ ജൂലൈ 17,18, 19 തിയതികളില്‍
‘ശാലോം മിഷന്‍ ഫയര്‍’ ത്രിദിനധ്യാനം വെയില്‍സില്‍ ജൂലൈ 17,18, 19 തിയതികളില്‍
വരുന്ന വേനലവധികാലത്ത് പ്രകൃതിരമണീയമായ വെയില്‍സിന്റെ സ്വച്ഛതയില്‍ ദൈവസ്വരം ശ്രവിക്കുവാന്‍ ശാലോം യുകെ അവസരമൊരുക്കുന്നു. ജൂലൈ മാസം പതിനേഴു വെള്ളിയാഴ്ച മുതല്‍ പത്തൊന്‍പത് ഞായര്‍ വരെ മിഡ്‌വെയില്‍സിലെ കഫന്‍ലീ കണവന്ഷന്‍ സെന്ററില്‍ നടക്കുന്ന ധ്യാനത്തിന് ശാലോമിന്റെ ആത്മീയ പിതാവ് ഫാദര്‍ റോയ് പാലാട്ടി സി.എം.ഐ നേതൃത്വം നല്‍കുന്നു.
ലണ്ടൻ ബ്രോംലിയിൽ ഫാ ഡേവീസ് ചിറമേൽ അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാന ജൂണ്‍ 14 നു
ലണ്ടൻ ബ്രോംലിയിൽ ഫാ ഡേവീസ് ചിറമേൽ അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാന ജൂണ്‍ 14 നു
അവയവ ദാനത്തിന്റെ പുണ്യ സന്ദേശ പ്രചാരകനും, തൻറെ വൃക്ക പകുത്തു നൽകി ഒരു ജീവൻ രക്ഷിക്കുവാൻ സൌമനസ്യം കാട്ടിയ ത്യാഗീവര്യനുമായ ഡേവീസ് ചിറമേൽ അച്ചൻ സതക്ക് അതിരൂപതയിലെ സീറോ മലബാർ കുർബ്ബാന കേന്ദ്രമായ ബ്രോംലിയിൽ വിശുദ്ധ ബലി അർപ്പിക്കുന്നു.അവയവ ദാനത്തിന്റെ മഹത് സംരംഭമായ "ഉപഹാറിന്റെ" നേതൃത്വത്തിൽ പ്രവാസികൾക്കിടയിൽ നടത്തപ്പെടുന്ന "ഗിഫ്റ്റ് ഓഫ് ലൈഫ്" റോഡ്‌ ഷോയുടെ ഭാഗമായിട്ടാണ് ഡേവീസ് അച്ചൻ യു കെ യിൽ പര്യടനത്തിനു എത്തിയിരിക്കുന്നത്.
കൂനമ്മാവ് വാരാപ്പുഴ കുടുംബസംഗമം
കൂനമ്മാവ് വാരാപ്പുഴ കുടുംബസംഗമം
6ആമത് കൂനമ്മാവ് വരാപ്പുഴ കുടുംബസംഗമം 2015 മെയ് 30ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഈസ്‌റ്‌ബോനില്‍ വെച്ച് നടത്തപ്പെടുന്നു.
U K മലയാളികള്‍ക്ക് മാതൃക നല്‍കി ബെര്‍കിന്‍ ഹെഡിലെ വിശ്വസികള്‍
U K മലയാളികള്‍ക്ക് മാതൃക നല്‍കി ബെര്‍കിന്‍ ഹെഡിലെ വിശ്വസികള്‍
കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സീറോ മലബാര്‍ സഭ പസ്റ്റെര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജോസ് കടത്തികുടിയുടെ സനിതൃം പ്രിതിക അനുഗ്രഹമായി അദ്ദേഹം കുട്ടികള്‍ക്ക് പ്രാര്‍ത്ഥന ചൊല്ലി കൊടുക്കുകയും അനുഗ്രഹിക്കുകയും ചെയ്തു .
വൂസ്റ്ററില്‍ വാര്‍ഷിക ധ്യാനം ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍
വൂസ്റ്ററില്‍ വാര്‍ഷിക ധ്യാനം ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍
ധ്യാനദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവീകകൃപകള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഫാ. സെബാസ്റ്റ്#യന്‍ നാമറ്റത്തില്‍ സ്വാഗതം ചെയ്യുന്നു.