1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായിമയുടെ തിരുനാള്‍ മെയ് 24ന്

ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായിമയില്‍ തിരുകുടുംബത്തിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാള്‍ മെയ് 24 ഞായറാഴ്ച ബൂമൗണ്ട് ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ സാഘോഷം കൊണ്ടാടുന്നു.
ക്രിസ്റ്റിയന്‍ റിവൈവല്‍ ഫെലോഷിപ്പ് കണ്‍വെന്‍ഷന് തുടക്കമായി

മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ പെന്തകോസ്ത് തിരുന്നാളിന്റെ ദിവ്യബലി ഞായറാഴ്ച്ച

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ഗീവര്ഗീാസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും സമാപിച്ചു

സീറോ മലബാര്‍ സഭ നാഷ്ണല്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ സമ്മേളനം നടന്നു

ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 20ന് ഫാ സജി ഓലിക്കല്‍ ശുശ്രൂഷകള്‍ നയിക്കും

വിശുദ്ധ തോമാശ്ലീഹായില്‍നിന്നും അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും സ്ഥിരീകരിക്കുകയും വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്ത യേശുക്രിസ്തുവിനെ പകര്‍ന്നു കൊടുക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 20 ശനിയാഴ്ച എട്ടു മണി മുതല്‍ നാല് മണി വരെ നടത്തും.
വടക്കേല്‍ പിതാവ് സീറോ മലബാര്‍ ദേവാലയവും, ഇടവകളും സന്ദര്‍ശിക്കുന്നു; കൃതജ്ഞതാബലി പ്രിസ്റ്റണില്‍ ഞാറാഴ്ച.

ഇടവക ദിനവും ഓര്‍മ്മപ്പെരുന്നാളും മെയ് 16,17 തിയതികളില്‍

മാറ്റി വെച്ച ഒന്നാമത് ഹിന്ദുമത പരിഷത്ത് മെയ് 31 നു

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഒന്നാമത് ഹിന്ദുമത പരിഷത്ത് മെയ് മാസം 31 നു ഞായറാഴ്ച കൂടുതല്‍ വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചു. മുന്‍ നിശ്ചയ പ്രകാരം ക്രോയ്ടനിലെ ആര്‍ച്ചു ബിഷപ്പ് ലാന്ഫ്രാന്ക് അക്കാദമിയില്‍ വെച്ച് രാവിലെ 10 മണിമുതല്‍ തന്നെ പരിപാടികള്‍ നടത്തപെടും.
വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന വളര്‍ച്ചാ ധ്യാനം ബ്രോംമിലി സിറോമലബാര്‍ സെന്ററില്‍ 30 ന്.

'ഈശോ കുട്ടികളുടെ കൂട്ടുകാരന്‍'' എന്ന വിഷയത്തെ ആസ്പദമാക്കി പ്രാര്‍ത്ഥനയും പാട്ടുകളും കളികളും കോര്‍ത്തിണക്കി 5 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ലണ്ടന്‍ബ്രോംമിലി സിറോമലബാര്‍ മാസ്സ് സെന്ററില്‍ 2015 മെയ് 30 ന് ശനിയാഴ്ച ഏകദിന വളര്‍ച്ചാ ധ്യാനം നടത്തുന്നു