ബര്‍മിംഗ്ഹാം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഈ വര്‍ഷത്തെ വാല്‌സിംഗ്ഹാം തീര്‍ഥാടനം മെയ് 9 ശനിയാഴ്ച നടന്നു. കഴിഞ്ഞ വര്‍ഷത്തെ സീറോമലബാര്‍ കണ്‍വെന്‍ഷനില്‍ വച്ച് അഭിവന്ദ്യ ബര്‍ണ്ണാര്‍ഡ് ലോങ്ങ്‌ലി പിതാവിന്റെ ആഹ്വാന പ്രകാരമാണ് കഴിഞ്ഞ ശനിയാഴ്ച വാല്‍സിംഗ്ഹാമിലേക്കുള്ള തീര്‍ഥാടനം ബര്‍മിംഗ്ഹാം അതിരൂപത സംഘടിപ്പിച്ചത്.
ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും ഈ വരുന്ന 25 നു രണ്ടു മണിക്ക് ലെസ്‌റെര്‍ മദര്‍ ഓഫ് ഗോഡ് പള്ളി മൈതാനത് നടക്കും. പരിപാടികളില്‍ വൈവിധ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്മിറ്റി അംഗങ്ങള്‍ .
വെസ്റ്റ് മിനിസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ എയില്‍സ് ഫോര്‍ഡ് പ്രയറി തീര്‍ത്ഥാടനം മെയ് 23 നു; ബിഷപ്പ് തോമസ് തിരുതാലില്‍ മുഖ്യാഥിതി.
'പ്രീസ്റ്റ് ടൌണില്‍ ' സ്വന്തം ദേവാലയവും, വി.അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ പാരീഷും: യൂറോപ്പില്‍ സഭക്ക് വീണ്ടും യശസ്സ് ഉയര്‍ത്തി പ്രിസ്റ്റണ്‍ സമൂഹവുംമാത്യു അച്ചനും
ഒമ്പതാമത് സീറോ മലബാര്‍ വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം ജൂലൈ 19 നു; മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മ്മികന്‍.
അശരണര്‍ക്ക് ആശ്വാസമായി മാഞ്ചസ്റ്റര്‍ യാക്കോബായ സുറിയാനി പള്ളി: ചാരിറ്റി ഫുഡ് ഫെസ്റ്റിലൂടെ ശേഖരിച്ച മുഴുവന്‍ തുകയും കൈമാറി
അലക്‌സ് വര്‍ഗീസ് കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈ വര്‍ഷത്തെ ബാര്‍ബിക്യു ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേയുടെയും ഏകദിന വിനോദ യാത്രയുടെ തിയതികള്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ബിജു ആന്റണിയുടെ അധ്യക്ഷതയില്‍ കൂടിയ കെസിഎംഎ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് തിയതികള്‍ തീരുമാനിച്ചത്. എല്ലാ വര്‍ഷവും മുഴുവന്‍ അംഗങ്ങളുടെയും പങ്കാളിത്തത്തോടെയും സഹകരണത്തോടെയും നടത്തുന്ന ബാര്‍ബിക്യു ആന്‍ഡ് സ്‌പോര്‍ട്‌സ് …
പ്രസ്റ്റണ്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
വി.ചാവറ പിതാവിന്റെയും, വി. എവുപ്രസ്യാമ്മയുടെയും നാമത്തില്‍ യൂറോപ്പിലെ പ്രഥമ വ്യക്തിഗത ഇടവക; ഫാ. മാത്യു ചൂരപോയികലിന് അംഗീകാരവും, ബ്ലാക്ക്പൂള്‍ കമ്മ്യുനിട്ടിക്ക് അഭിമാന നിമിഷവും.
സാബു ചുണ്ടക്കാട്ടില്‍ ഇത്തവണത്തെ കൈപ്പുഴ സംഗമവും തിരുന്നാളും ആഘോഷപൂര്‍വം മെയ് രണ്ടിന് ബര്‍മിംഗ്ഹാമില്‍ നടന്നു. ഫാദര്‍ ജസ്റ്റിന്‍ കാരക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും കൈപ്പുഴ നിവാസികള്‍ക്ക് തങ്ങളുടെ ഇടവകപ്പള്ളിയില്‍ നടത്തപ്പെട്ട തിരുന്നാളിന്റെ അനുഭവം ഉളവാക്കി. പിന്നീട് ജെയിംസ് പൈനംമൂട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ കൈപ്പുഴ സംഗമം നാട്ടില്‍നിന്നും വന്ന മാതാപിതാക്കള്‍ ജസ്റ്റിന്‍ അച്ഛനോടൊപ്പം …