1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും
ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും
അബര്‍ഡീന്‍ സെന്റ് ജോര്‍ഡ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും മെയ് 16, 17, ശനി, ഞായര്‍ ദിവസങ്ങളില്‍.
മാഞ്ചസ്റ്റര് ഹിന്ദു സമാജത്തിന്റെ വര്‍ണശബളമായ വിഷു ആഘോഷം
മാഞ്ചസ്റ്റര് ഹിന്ദു സമാജത്തിന്റെ വര്‍ണശബളമായ വിഷു ആഘോഷം
മാഞ്ചസ്റ്റര് ഹിന്ദു സമാജത്തിന്റെ വരണ ശബളമായ വിഷു ആഘോഷം
സെന്റ് മേരീസില്‍ പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്‌സി തിരുന്നാളഉം സംയുക്തമായി ആചരിച്ചു
സെന്റ് മേരീസില്‍ പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്‌സി തിരുന്നാളഉം സംയുക്തമായി ആചരിച്ചു
സെന്റ് മേരീസില്‍ പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്‌സി തിരുന്നാളഉം സംയുക്തമായി ആചരിച്ചു
ബെര്‍മിംഗ്ഹാമില്‍ സജി അച്ഛനു സ്വികരണവും വന്‍പിച്ച ഈസ്റ്റര്‍ ആഘോഷവും
ബെര്‍മിംഗ്ഹാമില്‍ സജി അച്ഛനു സ്വികരണവും വന്‍പിച്ച ഈസ്റ്റര്‍ ആഘോഷവും
യുകെയിലെ ക്‌നാനായ ചാപ്ലിന്‍ ആയി നിയമിതനായ ഫാദര്‍ സജി മലയില്‍ പുത്തേന്‍പുരയിലിനു വന്‍പിച്ച സ്വികരണം നല്‍കി ബെര്‍മിംഗം ക്‌നാനായ യുണിറ്റിന്റെ നേതൃത്തത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ബെര്‍മിംഗ്ഹാമിലെ സെയിന്റ് ഗയില്‍സ് ചര്‍ച്ച് ഹാളില്‍ നടന്ന ഈസ്റ്റര്‍ ആഘോഷത്തില്‍ വച്ചായിരുന്നു സ്വികരണം നല്‍കിയത്.
സീറോ മലബാര്‍ വിശ്വാസികളുടെ വാല്‍സിംഗ് ഹാം തീര്‍ഥാടനം ഈ വരുന്ന ശനിയാഴ്ച
സീറോ മലബാര്‍ വിശ്വാസികളുടെ വാല്‍സിംഗ് ഹാം തീര്‍ഥാടനം ഈ വരുന്ന  ശനിയാഴ്ച
ബര്‍മിംഗ്ഹാം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഈ വര്‍ഷത്തെ വാല്‌സിംഗ്ഹാം തീര്‍ഥാടനം മെയ് 9 ശനിയാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷത്തെ സീറോമലബാര്‍ കണ്‍വെന്‍ഷനില്‍ വച്ച് അഭിവന്ദ്യ ബര്‍ണ്ണാര്‍ഡ് ലോങ്ങ്‌ലി പിതാവിന്റെ ആഹ്വാന പ്രകാരമാണ് ഈ വരുന്ന ശനിയാഴ്ച വാല്‍സിംഗ്ഹാമിലേക്കുള്ള തീര്‍ഥാടനം ബര്‍മിംഗ്ഹാം അതിരൂപത സംഘടിപ്പിച്ചിരിക്കുന്നത്. അഭിവന്ദ്യ വില്യം കെന്നി പിതാവ് തീര്‍ഥാടനത്തിന് നേതൃത്വം നല്‍കും
മാല്യംകരയില്‍നിന്ന് മാഞ്ചസ്റ്ററിലേക്ക് ആത്മാഭിമാന നിമിഷങ്ങള്‍ക്ക് സാക്ഷാകളാകുവാന്‍ ക്‌നാനായ ജനത
മാല്യംകരയില്‍നിന്ന് മാഞ്ചസ്റ്ററിലേക്ക് ആത്മാഭിമാന നിമിഷങ്ങള്‍ക്ക് സാക്ഷാകളാകുവാന്‍ ക്‌നാനായ ജനത
യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്കാ ഇടവക രൂപീകരണത്തിന് പങ്കുചേരുവാന്‍ യുകെയിലെ ക്‌നാനായക്കാര്‍ ഒന്നടങ്കം ഈ മാസം ന് മഞ്ചസ്റ്ററില്‍ വന്നു ചേരും.
ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഇന്നു മുതല്‍ സാവിയോ ഹൗസ് ധ്യാനകേന്ദ്രത്തില്‍
ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഇന്നു മുതല്‍ സാവിയോ ഹൗസ് ധ്യാനകേന്ദ്രത്തില്‍
മാക്ലെസ്ഫീല്‍ഡിലെ സാവിയോ ഹൗസ് ധ്യാനകേന്ദ്രത്തില്‍ ഇന്ന് രാവിലെ ഒന്‍പതു മുതല്‍ ഞായറാഴ്ച വൈകിട്ട് നാലുവരെയുള്ള റസിഡന്‍ഷ്യല്‍ തപസ് ധ്യാനം നടക്കും. റവ. ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ ധ്യാനം നയിക്കും.
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് യൂറോപ്പ് കണ്‍വന്‍ഷന്‍ മേയ് 19 മുതല്‍ 31 വരെ
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് യൂറോപ്പ് കണ്‍വന്‍ഷന്‍ മേയ് 19 മുതല്‍ 31 വരെ
കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രകിസ്ത്യന്‍ ഫെലോഷിപ്പിന്റെ യൂറോപ്പ് കണ്‍വന്‍ഷന്‍ മെയ് 19ന് വിയന്നയില്‍ ആരംഭിക്കും.
മലയാളികള്‍ക്ക് ഇന്ന് വിഷു, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഘോഷങ്ങള്‍ 25 നു
മലയാളികള്‍ക്ക് ഇന്ന് വിഷു, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഘോഷങ്ങള്‍ 25 നു
നന്മയുടെ പ്രഭാകിരണങ്ങള്‍ വിതറി മേടസൂര്യന്‍ ഉദിച്ചു, ലോകത്തെ എല്ലാ നാടുകളിലും മലയാളികള്‍ക്ക് ഇന്ന് (15 ഏപ്രില്‍ 2015) വിഷുവിന്റെ പുണ്യ ദര്‍ശനം. വെളുപിനെ എഴുന്നേറ്റ് സമ്പല്‍ സമ്രിദ്ധിയുടെ കണികണ്ടു ഭക്തവത്സലനായ ഭഗവാന്‍ ശ്രീ നാരായണന്റെ ദര്‍ശന സുഖം നുകര്‍ന്ന് മലയാളികള്‍ ഐശ്വര്യത്തോടെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ ഹൈന്ദവ ഭവനങ്ങളും വിഷുകണിയും വിഷുസദ്യയും ഒരുക്കി ഗൃഹാതുര സ്മരണയോടെ വിഷു ആഘോഷിക്കുന്നു.
മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് യു കെയും,അയര്‍ലണ്ടും സന്ദര്‍ശിക്കുന്നു.
മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് യു കെയും,അയര്‍ലണ്ടും സന്ദര്‍ശിക്കുന്നു.
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ കേരളതമിഴ്‌നാട് പ്രദേശങ്ങളിലായി നിവസിക്കുന്ന സീറോ മലബാര്‍ സഭാ മക്കളുടെ വിശ്വാസവിദ്യാഭ്യാസസാമൂഹ്യസാംസ്‌കാരികഅജപാലക സൌകര്യത്തിനായി 1996 ല്‍ രൂപം നല്‍കിയ തക്കല രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ യു കെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി ജൂലൈയില്‍ എത്തുന്നു.