ഫാദര്‍ ജോസഫ് കണ്ടത്തിപ്പറമ്പില്‍ നടത്തുന്ന കുടുംബ നവീകരണ ധ്യാനം മിഡില്‍സ്‌ബ്രോയില്‍ ഏപ്രില്‍ 11, 12 തിയതികളില്‍
മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 15നും 21നും വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
യേശു ക്രിസ്തു രാജാധി രാജനായി കഴുത പുറത്തേറി ജറുസലം നഗര പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി മാഞ്ചസ്റ്റര്‍ മലയാളികള്‍ ഓശാനാ ഞായര്‍ ആചരിച്ചു. കൈക്കുഞ്ഞുങ്ങള്‍ അടക്കം നൂറുകണക്കിന് വിശ്വാസികള്‍ കുരുത്തോലകള്‍ ഏന്തി പ്രദക്ഷിണത്തില്‍ അണി നിരന്നപ്പോള്‍ അത് പ്രവാസി മണ്ണിലെ മറ്റൊരു വിശ്വാസ പ്രഘോഷണമായി മാറി.
ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വില്‍ട്ടന്‍ എസ്എംഎ സെന്റെ ജോസഫ് പളളിയില്‍വെച്ച് ഫാ.. കുര്യന്‍ പുരമഠത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു.
അബര്‍ഡീന് സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓശന പെരുന്നാള്‍ ആഘോഷിച്ചു
ഡല്‍ഹി എസ്.എന്‍.ഡി.പി. യുണിയന്റെ ഏറെ നാളത്തെ ശ്രഫലമായി രോഹിണിയില്‍ നിര്‍മ്മിച്ച ആസ്ഥാനമന്ദിരവും ക്ഷേത്ര സമുച്ചയവും ഇന്ന് (29.04.2015) നാലര മണിയോടെ സര്‍പ്പിച്ചു
കാലത്തിന്റെ വേഗതയ്‌ക്കൊപ്പം ഓടിയെത്താന്‍ശ്രമിക്കുമ്പോള്‍ ഒരിറ്റ് ആശ്വാസമായി മലയാളിയുടെ മലയാളത്തനിമയുടെ പ്രതീകമായി വിഷു വരവായി. എസ്എന്‍ഡിപി യുകെ 6170 ഏപ്രില്‍ 12 ഞായറാഴ്ച കണിക്കൊന്നയും കണിവെട്ടങ്ങളുമൊരുക്കി വര്‍ണാഭമായ ഒരു ദിനം ഒരുക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ നാളെ ഓശാന തിരുനാള്‍ ആഘോഷം
ഷൂഷ്ബറി രൂപതാ ക്‌നാനായ ചാപ്ലൈന്‍സിയുടെ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് നാളെ തുടക്കം
ഫ്രൂഷ്ബറി രൂപതയിലെ മാസ് സെന്ററുകള്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കായി ഒരുങ്ങി. വിഥിന്‍ഷാ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ നാളെ വൈകുന്നേരം നാലു മുതല്‍ ആരംഭിക്കും.