റെക്‌സം രൂപതയിലെ കേരളാ സമൂഹത്തിന്റെ ഓശാന ഞായറാഴിച്ച ആചരണം ആകോഷമായ മലയാളം പാട്ടുകുര്‍ബാനയും കുരുത്തോല വിതരണവും പ്രദിഷണവും 29 തിയതി ഞായറാഴിച്ച 5 മണിക്ക് സെന്റ് ജോസഫ് ചര്‍ച് കൊള്‍വിന്‍ബയില്‍
സതക് അതിരൂപതയുടെ കീഴിലുള്ള ലണ്ടനിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലിയില്‍ ദിവ്യ രക്ഷകന്റെ പീഡാനുഭവ വാര ആചരണങ്ങള്‍ ഭക്തി പുരസ്സരം കൊണ്ടാടുന്നു.ബ്രോംമിലി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സാജു പിണക്കാട്ട് (കപുചിന്‍) വിശുദ്ധവാര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.
ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ 2015 മാര്‍ച്ച് 28 മുതല്‍ ആരംഭിക്കും. ഒരാഴ്ച നീസ്ഥുനില്‍ക്കുന്ന ശിശ്രൂഷകള്‍ താഴപ്പറയുന്ന ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.
വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ഓശാന പെരുന്നാളോടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും.യേശുനാഥന്റെ കുരിശുമരണത്തിലേക്കുള്ള പീഡാനുഭവ യാത്രയുടെ ആരംഭമായി കഴുതപ്പുറത്ത്‌ജെറുശലേം നഗരിയില്‍ വിനയാന്വിതനായി പ്രവേശിക്കുമ്പോള്‍ കുരുത്തോലകള്‍ വീശിക്കൊണ്ടും,
സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 29ന് ഞായറാഴ്ച മുതല്‍ ഏപ്രില്‍ നാലിന് ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ .
ബെല്‍ഫാസ്റ്റ്, സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ മാര്‍ച്ച് 29 നു ഈ ഞായറാഴ്ച ഓശാ.ന പെരുന്നാളോടെ ആരം ഭിക്കുന്നു.
കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ധ്യാനത്തിന് പ്രസിദ്ധ കൗണ്‍സിലിംഹ് സൈക്കോളജിസ്റ്റും പാസ്റ്ററല്‍ കൗണ്‍സിലറുമായ റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ മാര്‍ച്ച് 29ന് ഓശാന ഞായര്‍ മുതല്‍ 31ാം തിയതി വരെ വില്‍ടണ്‍ സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് നേതൃത്വം നല്‍കുന്നു.
ഫാ സോജി ഓലിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം നാളെ വിഗനില്‍ ആരംഭിക്കുന്നു
ലിവര്‍പൂള്‍ കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാര്‍ക്കലിയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നു. യേശുക്രിസ്തുവിന്റെ രാജകീയമായ ജറുസലേം പ്രവേശനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മാര്‍ച്ച് 29ന് ഉച്ചകഴിഞ്ഞ് നാലിന് കുരിശിന്റെ വഴി 4.30ന് ഓശാനതിരുക്കര്‍മ്മങ്ങള്‍ ഹോളി നെയിം ചര്‍ച്ചില്‍ നടത്തും.
മിഡ്‌ലാന്‍ഡിലെ ആദ്യ ദേവാലയമായ ബെര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് സിറിയന്‍ ചര്‍ച്ചില്‍ നമ്മുടെ രക്ഷിതാവായ പുത്രന്‍ തമ്പുരാന്റെ പീഡാനുഭവ ആഴ്ച വളരെ വിപുലമായി ആചരിക്കാന്‍ പള്ളി വികാരി ഫാ. സിബി വാലായിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പള്ളി കമ്മറ്റി തീരുമാനിച്ചു.