വിഖ്യാത വചന പ്രഘോഷകനും ധ്യാനഗുരുവുമായ റവ. ഡോ. ജേക്കബ് നാലുപറ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് ബോള്‍ട്ടണില്‍ തുടക്കമാകും. ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ ഇന്ന് വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെയും ഞായറാഴ്ച രാവിലെ 10.45 മുതല്‍ വൈകിട്ട് നാലുവരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ക്‌നാനായ അതിഭദ്രാസനത്തിനു കീഴിലുള്ള റാന്നി മേഖലാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക്കു മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ഇടവകയുടെ സ്വീകരണവും വിശുദ്ധ കുര്‍ബാനയും.
കുടുംബ ജീവിതത്തിന്റെയും തൊഴിലാളികളുടെയും മദ്ധ്യസ്ഥനായ വി. യൗസേഫ് പിതാവിന്റെ വണക്കമാസത്തിന്റെ സമാപനവും തിരുന്നാളം മാര്‍ച്ച് 22ന് ഞായറാഴ്ച്ച വൈകിട്ട് നാലിന് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നടക്കുന്നു.
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും
സന്ദര്‍ലാണ്ടില്‍ മലയാളം കുര്ബാന മാര്‍ച്ച് 21, ശനിയാഴ്ച
ഗ്രേറ്റ്കാംബോണ്‍ കാത്തലിക് കമ്മ്യൂണിറ്റി യുടെ ആഭിമുക്യത്തില്‍ ഈ വരുന്ന മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണ തിരുനാള്‍ ആചരിക്കുന്നു
ഷെഫീല്‍ഡ് സീറോ മലങ്കര കത്തോലികാ സഭാ മാര്‍ത്താണ്ടം രൂപതാദ്യക്ഷന്‍ വിന്‍സെന്റ് മാര്‍ പൗലോസ് മെത്രാപ്പോലീത്ത ഷെഫീല്‍ദില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഓശാന ഞായറിന്റെ ശുശ്രൂഷകള്‍ 29 നു ഞായറാഴ്ച 2 മണിക്ക് ഷെഫീല്‍ദിലെ സെന്റ്. പാട്രിക് ദേവാലയത്തില്‍ ആരംഭിക്കും.
നരേല അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തില്‍ പതിവു പോലെ ഈ പ്രാവശ്യവും നാടും വീടും ആശ്രിതരും ഇല്ലാതെ ഡല്‍ഹി കാശ്മീരിഗേറ്റിലെ സര്‍ക്കാര്‍ പുനരധിവാസ കുടിലുകളില്‍ കഴിയുന്ന പീഡിതര്‍ക്കായി ഒരു നേരത്തെ ആഹാര വിതരണം നടത്തി.
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
പ്രസിദ്ധ വചന പ്രഘോഷകനും ധ്യാന ഗുരുവുമായ ജോര്‍ജ് പനയ്ക്കലച്ചന്‍ വെള്ളി, ശനി. ഞായര്‍ (20,21,22) ദിവസങ്ങളില്‍ നോര്‍ത്താംപ്ടണിലെ സെന്റ് ഗ്രിഗറി ചര്‍ച്ചില്‍ ഉണ്ടായിരിക്കുന്നതാണ്.