1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ജപമാല നമസ്‌കാരവും

റെക്‌സാം രൂപതയില്‍ ഈ മാസത്തെ മലയാളം പാട്ടുകുര്‍ബാന ഫെബ്രുവരി 28 തിയതി ശനിയാഴിച്ച 2.30 ന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് , ഹവാര്‍ടെനില്‍ കൊന്ത നമസ്‌കാരേത്താടെ ആരംഭിക്കുന്നു .
സിസ്റ്റര്‍ മാര്‍ഗരീത്ത വളപ്പില നയിക്കുന്ന ത്രിദിന ആധ്യാത്മിക പ്രഭാഷണവും രോഗശാന്തി ശുശ്രൂഷയും ലിവര്‍പൂളില്‍

ദൈനംദിനജീവിതത്തിന്റെ പെടാപ്പാടില്‍ നട്ടംതിരിയുന്ന സാധാരണ മനുഷ്യന്റെ ഭൗതികവും ആധ്യാത്മികവുമായ ജീവിതത്തില്‍ സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും വേറിട്ട നവ്യമായ ആത്മീയ അനുഭവം നല്കാന്‍ സിസ്റ്റര്‍ മാര്‍ഗരീത്ത വളപ്പിലയും ഫാദര്‍ മന്‌ഫ്രെദ്ഹുബെരും ലിവര്‍പൂളില്‍ മൂന്ന് ദിവസത്തെ വചന പ്രഘോഷണത്തിനായി എത്തുന്നു.
ലïന്‍ കണ്‍വന്‍ഷന്‍ അപ്ടണ്‍പാര്‍ക്കിð 21ന്; ഫാ. ബിനു പുളിക്കð പങ്കെടുക്കും

ഈശോയുടെ പീഢാനുഭവം സ്മരിക്കുന്ന വലിയ നോമ്പിലെ ഗദ്‌സെമനി കണ്‍വന്‍ഷന്‍ കുടുംബങ്ങളുടെ ആത്മീയ വിശുദ്ധീകരണത്തിനായി കുളത്തുവയല്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനു പുളിക്കലും സംഘവും ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം ശുശ്രൂഷകള്‍ നയിക്കും.
ഫാ സോജി ഓലിക്കല്‍ നയിക്കുന്ന രോഗശാന്തി ശുശ്രൂഷയും വചനപ്രഘോഷണവും ഞായറാഴ്ച അക്ക്ഫീല്‍ഡില്‍

സെഹിയോന്‍ യുകെയുടെ ആത്മീയ ഗുരുവായ ഫാ. സോജി ഓലിക്കð നയിക്കുó ഇംഗ്ലീഷ് ധ്യാനം ഈ ഞായറാഴ്ച അക്ക്ഫീðഡ് സെന്റ് ഫിലിപ്പ് കാത്തലിക് പള്ളിയിð ഉച്ചകഴിഞ്ഞ് രണ്ട് മുതð ആറുവരെ നടത്തപ്പെടുന്നു.
ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി സിബിസിഐ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി

യുകെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ വനിതാസംഘം രൂപീകരിച്ചു; ശ്യാമള സതീശന്‍ പ്രസിഡന്റ്; ഹേമലതാ സുരേഷ് സെക്രട്ടറി;

ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് നവനേതൃത്വം

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ രണ്ടു വര്‍ഷത്തേക്കുള്ള (2015 - 2016) സഭായോഗം (പാരിഷ് കൗണ്‍സില്‍) നിലവില്‍ വന്നു
ബെഡ്‌ഫോര്‍ഡില്‍ ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനം മാര്‍ച്ച് 13,14,15 തീയതികളില്‍

പ്രശസ്ത സുവിശേഷ പ്രഘോഷകനും,അങ്കമാലി കാര്‍മല്‍ ധ്യാനകേന്ദ്ര ഡയറക്ടറുമായ ഫാ :ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനം
സിസ്റ്റര്‍ മിനയ്ക്ക് ഭവനമൊരുങ്ങി, നിത്യാരാധനയ്ക്ക് തിങ്കളാഴ്ച്ച തുടക്കം

യുകെ മലയാളികള്‍ക്ക് പരിചിതമായ വ്യക്തിത്വമാണ് ഡോ. സിസ്റ്റര്‍ മീന. മാതൃതുല്യമായ വാത്സ്യലത്തോടെ ഏവരെയും സ്വീകരിക്കുന്ന സിസ്റ്റര്‍ മീന സെഹിയോന്‍ യുകെയുടെ സജീവ പ്രവര്‍ത്തകയാണ് നാല്‍പ്പത് വര്‍ഷത്തിലധികം യുകെയില്‍ ഡോക്ടറായി സേവനമനുഷ്ടിച്ച എംഎസ്‌ജെ സഭാംഗമായ ഡോ. സിസ്റ്റര്‍ മീന
യു കെ യിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വാര്‍ഷിക ക്യാമ്പ് പ്രില്‍ 6 മുതല്‍ 9 വരെ ഓക്‌സ്‌ഫോര്‍ഡില്‍

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു മൂന്നു വര്‍ഷം മുന്‍പു രുപം കൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷീക ക്യാമ്പ് ഏപ്രില്‍ 6 മുതല്‍ 9 വരെ ഓക്‌സ്‌ഫോര്‍ഡില്‍ വച്ചു നടത്തപ്പെടുന്നു.