1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 23 ന്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 23 ന്
ഫാ. ടോമി എടാട്ട് (ലണ്ടൻ): ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ ആണ്ടുതോറും നടത്തിവരാറുള്ള എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം 2020 മെയ് 23 ശനിയാഴ്ച എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ രൂപതയിലെ ഇടവകകളും മിഷനുകളും ഒന്ന് ചേർന്ന് ഒറ്റ …
ഫാ. ടോമി എടാട്ട് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പുതിയ പിആർഒ
ഫാ. ടോമി എടാട്ട് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പുതിയ പിആർഒ
ബിനു ജോർജ് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ പിആർഓ ആയി ഫാ. ടോമി എടാട്ട് നിയമിതനായി. രൂപതയുടെ സ്ഥാപനം മുതൽ പിആർഒ ആയി പ്രവർത്തിച്ചിരുന്ന ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സഹചര്യത്തിലാണ് പുതിയ പിആർഒ ആയി ഫാ. ടോമി എടാട്ടിനെ രൂപതാധ്യക്ഷൻ മാർ …
മാഞ്ചസ്റ്റർ സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനിൽ ഭക്ത സംഘടനകളുടെ വാർഷികം
മാഞ്ചസ്റ്റർ സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനിൽ ഭക്ത സംഘടനകളുടെ വാർഷികം
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ): സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനിൽ ഭക്ത സംഘടനകളായ M.C.L.L, M. C. Y. M, മാതൃസമാജം എന്നിവയുടെ വാർഷികവും, പൊതുസമ്മേളനവും ഫെബ്രുവരി 23 – ആം തീയതി ഞായറാഴ്ച റോമിലി ഔർ ലേഡി & സെൻറ്. ക്രിസ്റ്റഫർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം നടക്കുന്ന വി. കുർബാനക്കും ക്ലാസ്സിനും …
കെന്റ് ഹിന്ദു സമാജത്തിന്‍റെ മഹാശിവരാത്രി ആചരണം
കെന്റ് ഹിന്ദു സമാജത്തിന്‍റെ മഹാശിവരാത്രി ആചരണം
ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി 21 – )0 തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ പിറ്റേ ദിവസം രാവിലെ ആറു മണി വരെ നടത്തുന്നു. സോമർസെറ്റിൽ നിന്നുള്ള ശ്രീ ജതീഷ് പണിക്കർ ശിവ …
ഗാല്‍വേയിൽ സെർവന്റ് സിസ്റ്റേർസ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 21, 22 തിയതികളിൽ
ഗാല്‍വേയിൽ സെർവന്റ് സിസ്റ്റേർസ് നയിക്കുന്ന ധ്യാനം  ഫെബ്രുവരി 21, 22 തിയതികളിൽ
ജിയോ ജേക്കബ് (ഗാല്‍വേ): സെന്റ് തോമസ് സീറോ മലബാര്‍ കുട്ടായ്മയുടെ നേതൃത്യത്തിൽ യുവാക്കൾക്കും കുട്ടികള്‍ക്കും സെർവന്റ് സിസ്റ്റേർസ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 21 & 22 (വെള്ളി, ശനി) രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. 1st Class മുതല്‍ 12th class കുട്ടികളെ …
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ജനുവരി 25 ന്
കെന്റ്   ഹിന്ദു  സമാജത്തിന്റെ കുടുംബസംഗമവും  ഭജനയും ജനുവരി 25 ന്
കെന്റ്: കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ജനുവരി 25 -)൦ തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ മെഡ്‌വേ ഹിന്ദു മന്ദിറിൽ വച്ച് നടക്കുന്നു. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS. …
എയ്‌ൽസ്‌ഫോർഡ് സീറോ മലബാർ മിഷന്റെ ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും
എയ്‌ൽസ്‌ഫോർഡ് സീറോ മലബാർ മിഷന്റെ ഇടവക ദിനവും സൺഡേ സ്കൂൾ  വാർഷികവും
ബിനു ജോർജ് (എയ്‌ൽസ്‌ഫോർഡ്): സെന്റ് പാദ്രെ പിയോ മിഷനിലെ വിശ്വാസസമൂഹത്തിന് ഇത് അഭിമാനമുഹൂർത്തം. പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്താൽ അനുഗ്രഹീതമായ എയ്‌ൽസ്‌ഫോർഡിലെ വിശുദ്ധഭൂമിയിൽ 2019 ജനുവരിയിൽ തുടക്കം കുറിച്ച മിഷന്റെ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിന്റെ ഫലസമൃദ്ധി. മിഷന്റെ ഇടവകദിനവും സൺഡേ സ്കൂൾ വാര്ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പ്രൗഢോജ്വലമായി നടത്തപ്പെട്ടു. ജനുവരി 5 ഞായറാഴ്ച എയ്‌ൽസ്‌ഫോർഡ് ഡിറ്റൺ …
ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ മകരവിളക്ക് ആഘോഷങ്ങൾ ജനുവരി 11ന്
ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി  ഹിന്ദു കമ്യൂണിറ്റിയുടെ മകരവിളക്ക് ആഘോഷങ്ങൾ ജനുവരി 11ന്
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ):  മകരമാസമഞ്ഞലകൾ ചൂടി നിൽക്കുന്ന ഈ വേളയിൽ നെറ്റിപ്പട്ടം കെട്ടിയഗജ വീരന്റെയും,  താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്റെയും  അകമ്പടിയോടെ ശബരി ശൈലവാസന്റെ തിരുവുത്സവത്തിന് ജനുവരി 11ന് കൃത്യം മൂന്നുമണിക്ക്  കൊടിയേറും.  തുടർന്ന് പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് മുകേഷ് കണ്ണൻ, തബല വിദ്വാൻ സന്ദീപ് പ്രോപ്ടർ, കലേഷ് ഭാസ്കർ എന്നിവർ നയിക്കുന്ന ഭക്തിനിർഭരമായ ഭജന ആരംഭിക്കുന്നതാണ്. അയ്യപ്പവിഗ്രഹത്തിൽ …
എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിൽ ഇടവക ദിനവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും ജനുവരി 5 ന്
എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിൽ ഇടവക ദിനവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും ജനുവരി 5  ന്
ബിനു ജോർജ് (എയ്‌ൽസ്‌ഫോർഡ്): ഉത്തരീയമാതാവിന്റെ പുണ്യഭൂമിയിൽ എയ്‌ൽസ്‌ഫോർഡിലെ സീറോ മലബാർ വിശ്വാസ സമൂഹം വീണ്ടും ഒത്തുകൂടുന്നു. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിലുള്ള മിഷൻ രൂപീകൃതമായിട്ട് ഒരു വർഷം തികയുമ്പോൾ തികഞ്ഞ വിശ്വാസതീഷ്ണതയിലാണ് ഇവിടുത്തെ ആരാധനസമൂഹം. 2019 ജനുവരി 6 ന് ആരംഭിച്ച വിശുദ്ധകുർബാന അർപ്പണം തുടർച്ചയായി എല്ലാ ഞായറാഴ്ച്ചയും ഇവിടെ അർപ്പിക്കപ്പെടുന്നു. 2019 ഫെബ്രുവരി 17 …
ഗോള്‍വേ സെന്റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28 ന്
ഗോള്‍വേ സെന്റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28 ന്
ജിയോ ജേക്കബ് (ഗോള്‍വേ): ഗോള്‍വേ സെന്റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 28 ന് നടക്കും. ശനിയാഴ്ച വൈകിട്ട് 3.30 ന് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്കു ശേഷം ദേവാലയത്തിന്റെ സമീപത്തുള്ള മെർവ്യൂ കമ്യുണിറ്റി സെന്ററിൽ …