സെന്റ് തോമസ് മലങ്കര മിഷന്‍ ആഷ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആഷ്‌ഫോര്‍ഡ് സെന്റ് തെരേസാ ആര്‍.സി പള്ളിയില്‍ കുര്‍ബാന
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ബിഷപ്പ് സ്ഥാനമേറ്റു. 48 കാരിയായ ലിബ്ബി ലൈനാണ് വടക്കൻ ഇംഗ്ലണ്ടിലെ യോർക് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടത്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സ്റ്റോക്പോർട്ട് പട്ടണത്തിലെ ബിഷപ്പായാണ് ലിബ്ബി ലൈൻ സേവനം അനുഷ്ഠിക്കുക. ആയിരക്കണക്കിന് ആളുകളാണ് ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ യോർക് കത്തീഡ്രലിൽ എത്തിയത്. ഈ …
നോര്‍വിച്ചിലെ മരിയന്‍ സംഘം സംഘടിപ്പിക്കുന്ന നോര്‍വിച്ച് നൈറ്റ് വിജില്‍ അടുത്ത മാസം 13ന് നടക്കും.
എന്‍എസ്എസ് യുകെ വാര്‍ഷിക പൊതുയോഗം 24ന്
വിമല ഹൃദയപ്രതിഷ്ഠാ ധ്യാനം
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ശനിയാഴ്ച
യു.കെ.എസ്.എന്‍.ഡി.പി ശാഖായോഗത്തിന് ഏഴാമത് കുടുംബയൂണിറ്റായ ഗുരുകുലം നിലവില്‍ വന്നു. ഡിവൈസസില്‍ ചേര്‍ന്ന കുടുംബസംഗമത്തില്‍ വെച്ച് യു.കെ.ശാഖായോഗം യൂണിയന്‍ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ് ഉദ്ഘാടനം ചെയ്തു.
എഴുത്തും വായനയും ചിന്തയും അന്വേഷണവും പ്രോല്‍സാഹിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സത്യാന്വേഷിക്ക് വായനയുടെ വസന്തമാണ് സമ്മാനിക്കുന്നതെന്നും കാലത്തെ അതിജീവിക്കുന്ന ആശയവും സൗന്ദര്യവും ഖുര്‍ആനിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിപ്പിക്കുകയാണെന്നും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു.
ഷിക്കാഗൊ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. ജനുവരി പതിനെട്ടാം തിയതി ഞായറാഴ്ച അസി . വികാരി ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.
സെന്റ് മേരിസ് ക്‌നാനായ കാത്തോലിക് ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു. സെന്റ് മേരിസ് ഇടവകയുടെ ഒരുവര്‍ഷത്തെ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതും എല്ലാ വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും, കാത്തോലിക്കാ സഭയുടെ പ്രധാനപ്പെട്ട ദിവസങ്ങളെയും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള, എല്ലാവിവരങ്ങളും അടങ്ങിയ 2015 കലണ്ടര്‍ ഫാ സുനി പടിഞ്ഞാറേക്കര പ്രകാശനം ചെയ്തു.